പ്രതിഷേധം പുകയുന്നു ബീഫ് ഫെസ്റ്റുകളുമായി യുവജന സംഘടനകള്‍ - മാതൃഭൂമി

കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസും തിരുവന്തപുരത്ത് ഡിവൈഎഫ്‌ഐയുമാണ് ബിഫ് ഫെസ്റ്റ് നടത്തുന്നത്. Published: May 27, 2017, 12:31 PM IST. T- T T+. ksu. X. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരേധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ...

കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധം വ്യാപകം;ബീഫ് ഫെസ്റ്റുമായി യുവജന സംഘടനകള്‍ - Thejas Daily

തിരുവന്തപുരം: മൃഗങ്ങളെ കാശാപ്പ് ചെയ്യുന്നത് നിരോധിച്ച് ഉത്തവിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി ...

മോദിജി, ഞങ്ങള്‍ ബീഫും തിന്നും സമരവും ചെയ്യും; പ്രതിഷേധമുയര്‍ത്തി ബീഫ് ഫെസ്റ്റുകള്‍ - Azhimukham

കശാപ്പിനായി കന്നുകാലികളെ വിപണനം ചെയ്യുന്നതു നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിധകോണുകളില്‍ നിന്നുും രാഷ്ട്രീയ പാര്‍ട്ടികളുടെയും അവയുടെ യുവജന ...

കശാപ്പ് നിരോധനം: ശക്തമായ പ്രതിഷേധവുമായി യുവജനസംഘടനകള്‍ - കേരള കൌമുദി

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജന- വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ...

കശാപ്പ് നിരോധനം : ഡിവൈഎഫ്െഎ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ബീഫ് ... - മനോരമ ന്യൂസ്‌

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിനെതിരെ സംസ്ഥാനവ്യാപകമായി ബീഫ് വിളമ്പി പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നില്‍ ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തി. ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി ...

ബീഫ് നിരോധനം: നടുറോഡില്‍ പൊറോട്ടയും ബീഫ് ഫ്രൈയും വിളമ്പി യുവജനസംഘടനകള്‍ - ഇ വാർത്ത | evartha

കൊച്ചി: കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ യുവജന സംഘടനകളുടെ വ്യാപക പ്രതിഷേധം. കൊച്ചിയിലും തിരുവനന്തപുരത്തും ബീഫ് ഫെസ്റ്റ് നടത്തിയാണ് യുവജന സംഘടനകള്‍ ...

കശാപ്പ് നിരോധനം: എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു - മാധ്യമം

തൃശൂര്‍: കന്നുകാലി കശാപ്പ് നിരോധിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി. തൃശൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുവിലാല്‍ പരിസരത്തായിരുന്നു പ്രതിഷേധം. ബീഫ് കഴിച്ചും, എത്തിച്ചേര്‍ന്നവര്‍ക്ക് വിതരണം ...

കേ​ര​ള​ത്തി​ലെ 210 ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇടത് യുവജന സംഘടനകളുടെ ബീ​ഫ് ഫെ​സ്റ്റ് - ദീപിക

തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ഭ​ക്ഷ​ണ​ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ആ​ര്‍എ​സ്എ​സ് ക​ട​ന്നു​ക​യ​റ്റ​ത്തി​ല്‍ പ്രതിഷേധിച്ചും ...

ബീഫ് നിരോധനത്തില്‍ പ്രതിഷേധം, എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തും - വെബ്‌ദുനിയ

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധം എസ്എഫ്‌ഐ നാളെ കോഴിക്കോട് ബീഫ് ഫെസ്റ്റ് നടത്തും. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ഫാസിസത്തിന് മുന്നില്‍ തല കുനിക്കുന്നതല്ല ...

കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും ഇന്ന്‍ എസ്എഫ് ഐയുടെ ... - അന്വേഷണം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും ഇന്ന്‍ എസ്എഫ് ഐയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തും. സംസ്ഥാനത്തെ 210 ഏരിയ കേന്ദ്രങ്ങളിലാണ് ബീഫ് ഫെസ്റ്റ് നടത്തുകയെന്ന് സംസ്ഥാന ...

മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച കേന്ദ്ര നടപടിക്കെതിരെ ഡിവൈഎഫ്‌ഐയുടെ ... - Thejas Daily

കണ്ണൂര്‍: രാജ്യത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനവും ബീഫ് ഫെസ്റ്റും നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ...

സംസ്ഥാനത്ത് നാളെ എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റ് - Thejas Daily

തിരുവനന്തപുരം: രാജ്യത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബീഫ് ഫെസ്റ്റ് നടത്തുമെന്ന് എസ്എഫ്‌ഐ. കേരളത്തിലെ 210 ഏരിയകേന്ദ്രങ്ങളിലാണ് നാളെ ബീഫ് ...

കശാപ്പ് നിരോധനത്തില്‍ പ്രതിഷേധം, എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തും - Oneindia Malayalam

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നാളെ ബീഫ് ഫെസ്റ്റ് നടത്തും. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസാണ് ഇക്കാര്യം അറിയിച്ചത്. ഫാസിസത്തിന് മുന്നില്‍ തല കുനിക്കുന്നതല്ല ...

സംസ്ഥാനത്ത് നാളെ എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍ - മംഗളം

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചതിലൂടെ പരോക്ഷമായി മാംസ നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍. സംസ്ഥാനത്തെ 210 ഏരിയ ...

'ഫാസിസത്തിന് മുന്നില്‍ തല കുനിക്കില്ല'; ഇന്ന്‌ സംസ്ഥാനത്തെ 201 ഏരിയ കേന്ദ്രങ്ങളില്‍ എസ് ... - Dool News

തിരവനന്തപുരം: കന്നുകാലി കശാപ്പ് നിരോധനത്തതിനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ എസ്.എഫ്.ഐ സംസ്ഥാനത്ത് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു. സംസ്ഥാനത്തെ 210 ഏരിയ കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്താനാണ് എസ്.എഫ്.

കശാപ്പ് നിരോധനം: ബീഫ് ഫെസ്റ്റുമായി എസ്.എഫ്.എെ - കേരള കൌമുദി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് എസ്.എഫ്.എെയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്‌റ്റ് നടത്തുന്നു. ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള ആര്‍.എസ്‌.എസ്‌ കടന്ന് കയറ്റത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്‌ച എല്ലാ ഏരിയ ...

കശാപ്പ് നിരോധനം എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് നാളെ - മാതൃഭൂമി

Jake കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തുന്നു. ശനിയാഴ്ച എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ബീഫ് നടത്തുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ...