കശാപ്പു നിരോധനചട്ടം: ഭരണഘടനാവിരുദ്ധം - Janayugom

കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനായി മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്‌ നിരോധിച്ചുകൊണ്ട്‌ പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്‌ ഭരണഘടനാവിരുദ്ധവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെയും ഫെഡറല്‍ ...

കന്നുകാലി കശാപ്പ്‌ നിരോധനം; കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി: മന്ത്രി കെ രാജു - Janayugom

ആലപ്പുഴ: കന്നുകാലി കശാപ്പ്‌ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്‌ രാജ്യത്തെ കന്നുകാലി കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണെന്ന്‌ വനം മൃഗസംരക്ഷണ മന്ത്രി കെ രാജു പറഞ്ഞു. കേരള ലൈവ്‌ സ്റ്റോക്ക്‌ ഇന്‍സ്പെക്ടേഴ്സ്‌ യൂണിയന്‍ സംസ്ഥാന ...

കന്നുകാലി വിജ്ഞാപനം സുപ്രീംകോടതി ഉത്തരവനുസരിച്ചെന്ന് കേന്ദ്രം - മാതൃഭൂമി

ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച വിജ്ഞാപനത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമത്തിനുകീഴില്‍ ചട്ടങ്ങളുണ്ടാക്കാന്‍ 2016 ജൂലായ് 12-ന് സുപ്രീംകോടതി ...

ഈ ഉത്തരവ് പ്രായോഗികമോ - മാതൃഭൂമി

മാംസത്തിന്റെ ഉപഭോഗത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന കേരളത്തിലെ ഭക്ഷണക്രമത്തിനും തിരിച്ചടിയാണ് കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ ഏര്‍പ്പെടുത്തിയ നിരോധനം. Published: May 27, 2017, 10:53 PM IST. T- T T+. Cow. X. കശാപ്പിനായി കന്നുകാലികളെ ...

കന്നുകാലി വില്‍പ്പന: കേരളത്തിന്റെ എതിര്‍പ്പ് തള്ളി കേന്ദ്രം - കേരള കൌമുദി

ന്യൂഡല്‍ഹി: കശാപ്പിനായി കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചതിനെതിരായ കേരളത്തിന്റെ എതിര്‍പ്പ് കേന്ദ്രസര്‍ക്കാര്‍ തള്ളി. കന്നുകാലി സംരക്ഷണം സംസ്ഥാനത്തിന്റെ വിഷയമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വനം ...

കശാപ്പ് നിരോധനം: നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി കെ. രാജു - കേരള കൌമുദി

ആലപ്പുഴ: കന്നുകാലി കശാപ്പ് നിരോധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കേരളം സ്വന്തമായി നിയമം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണമന്ത്രി കെ. രാജു പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് രേഖാമൂലം കേന്ദ്രസര്‍ക്കാരിനോട് ...

കശാപ്പ് നിയന്ത്രണം: ജനങ്ങളുടെ ഭക്ഷണ ശീലം മാറ്റാന്‍ കേന്ദ്രം ശ്രമിക്കേണ്ട - മുഖ്യമന്ത്രി ... - വെബ്‌ദുനിയ

കശാപ്പിനായുള്ള കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്രവിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്. നിര്‍ദേശം ...

കന്നുകാലി കശാപ്പ് നിരോധനം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു - മെട്രോ വാര്‍ത്ത

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മാംസാഹാരം ഏറ്റവും കൂടുതല്‍ ...

കന്നുകാലി കശാപ്പ് നിരോധനം: പ്രധാനമന്ത്രിക്ക് കത്തെഴുത്തി പ്രതിഷേധിച്ചു - മെട്രോ വാര്‍ത്ത

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുനപരിശോക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സംസ്ഥാന പ്രസിഡന്റ് സജി ...

കന്നുകാലി കശാപ്പു നിരോധനം: ആശങ്കയില്‍ കന്നുകച്ചവടക്കാര്‍ - മനോരമ ന്യൂസ്‌

കശാപ്പിനുള്ള കന്നുകാലിക്കച്ചവടത്തിന് ഏര്‍പ്പെടുത്തിയ നിരോധനം ‌നാട്ടിന്‍പുറങ്ങളിലെ ആയിരത്തിലധികം കന്നുകച്ചവടക്കാരെയാണ് ബാധിക്കുക. നിരോധനം വന്നതിനുശേഷമുളള ആദ്യ ദിവസം തന്നെ കച്ചവടകേന്ദ്രങ്ങളില്‍ ആശങ്ക പ്രകടമായി.

കശാപ്പിനായുള്ള വില്‍പ്പന നിരോധിച്ചത് കന്നുകാലികള്‍ക്ക് സുരക്ഷ ഉറപ്പാക്കും: മേനക ... - Azhimukham

രോഗം ബാധിച്ച കന്നുകാലികളേയും കശാപ്പിന് കൊടുക്കുന്ന പതിന് കര്‍ഷകര്‍ക്കുണ്ട്. ഇതെല്ലാം അവസാനിപ്പിക്കാന്‍ സഹായകമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഴിമുഖം ഡെസ്ക്. May 27 2017 06:13 PM. Tweet. A A A. Print Friendly. കശാപ്പിനായി ...

രാജ്യത്ത് ഇനി കന്നുകാലികളെ കശാപ്പു ചെയ്യാനാവില്ല ; പൂര്‍ണമായും നിരോധിച്ച് ... - മലയാള മനോരമ

ഇന്ത്യയില്‍ ഇനി കന്നുകാലികളെ കശാപ്പു ചെയ്യാനാകില്ല. ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത് കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ്. 1960ലെ പ്രിവന്‍ഷന്‍ ഒാഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്ട് പ്രകാരമാണ് രാജ്യത്ത് വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും ...

കശാപ്പിനായി കന്നുകാലികളുടെ വില്‍പന നിരോധിച്ച ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകം - മനോരമ ന്യൂസ്‌

കശാപ്പിനുള്ള കന്നുകാലിവില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം. സംസ്ഥാനത്തിന്റെ എതിര്‍പ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ...

കശാപ്പിനുള്ള കാലി വില്‍പന നിരോധനത്തിനെതിരെ നിയമനിര്‍മാണം നടത്തും: കെ രാജു - മനോരമ ന്യൂസ്‌

കശാപ്പിനുള്ള കാലി വില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ വേണ്ടിവന്നാല്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് മൃഗസംരക്ഷണ മന്ത്രി കെ.രാജു. ഉത്തരവുമായി ഒരു കാരണവശാലും യോജിച്ച് പോകാന്‍ കഴിയില്ല. തീരുമാനം അടിയന്തരമായി ...

കശാപ്പ് നിരോധനം: കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി - മാതൃഭൂമി

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ കേരളം കേന്ദ്രത്തിനെ പ്രതിഷേധമറിയിക്കും. വിഷയത്തില്‍ എതിര്‍പ്പറിയിച്ചുകൊണ്ട് ഇന്ന് കേന്ദ്രത്തിന് കത്തയക്കുമെന്ന് ...

പിണറായി ഭരിക്കുന്ന നാട്ടില്‍ ബീഫ് വിലക്കാന്‍ വരണ്ട...! മോദിക്ക് എഴുതും..! ശേഷം കേരളം ... - Oneindia Malayalam

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധിച്ച സംഭവത്തില്‍ കേരളത്തിന്റെ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതും. കേരളത്തിലുള്ളത് മാംസാഹരം കൂടുതലായി ഭക്ഷണത്തില്‍ ...

കന്നുകാലി കശാപ്പ് നിരോധനം: തിരിച്ചടിയാകുന്നത് പത്തിലേറെ ഉപമേഖലകള്‍ക്ക് - കേരള കൌമുദി

കോട്ടയം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ആയുര്‍വേദ - അലോപ്പതി മരുന്നുകളുടെ നിര്‍മ്മാണം അടക്കം പത്തിലേറെ ഉപമേഖലകള്‍ക്ക് തിരിച്ചടിയാകും. കശാപ്പ് പൂര്‍ണമായും നിരോധിക്കുന്നത് ...

ഇന്നവര്‍ കന്നുകാലികളെ കൊല്ലേണ്ടെന്ന് പറയും!നാളെ മത്സ്യങ്ങളും!മോദി ... - Oneindia Malayalam

തിരുവനന്തപുരം: രാജ്യത്ത് അറവുശാലകള്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം രാജ്യത്തെ മതനിരപേക്ഷ ഘടന ...

കശാപ്പിനായുളള കന്നുകാലി വില്‍പ്പന നിരോധനം നടപ്പാക്കാന്‍ പ്രയാസമുളള ... - വെബ്‌ദുനിയ

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതുമെന്ന് മുഖ്യമന്ത്രി പിണറായി ...