കശാപ്പ് നിരോധനം; സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമമെന്ന് കെ. സുരേന്ദ്രന്‍ - കേരള കൌമുദി

തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന നിയമത്തിന്റെ മറവില്‍ സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാനാണ് ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തൃശൂരില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.