കശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു - മാതൃഭൂമി

നാതിപുര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. Published: Jun 1, 2017, 09:06 AM IST. T- T T+. Kashmir. X. ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ...പിന്നെ കൂടുതലും »

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു - മംഗളം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപോറില്‍ നാതിപ്പോര മേഖലയില്‍ സുരക്ഷാസേന രണ്ടു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. പ്രദേശത്തെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെതുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സ് നടത്തിയ തിരച്ചിലിനിടെയാണ് ...പിന്നെ കൂടുതലും »

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈന്യം വധിച്ചത് രണ്ട് ഭീകരരെ! വിവരം നല്‍കിയത് ഭീകരര്‍!! - Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ നാട്ടിപൊര സോപ്പോരിലാണ് സംഭവം. പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരരെ വധിച്ചത്.പിന്നെ കൂടുതലും »

കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു - ജന്മഭൂമി

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോര്‍ നഗരത്തിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.പിന്നെ കൂടുതലും »

സോപോറില്‍ സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു - മലയാള മനോരമ

സോപോര്‍∙ ജമ്മു കശ്മീരിലെ സോപോറില്‍ നാതിപ്പോര മേഖലയില്‍ സുരക്ഷാസേന രണ്ടു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു സേന. ഭീകരരുമായുള്ള ...പിന്നെ കൂടുതലും »

കശ്മീര്‍ : സൈന്യം രണ്ടു ഭീകരരെ വധിച്ചു - അന്വേഷണം

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോര്‍ നഗരത്തില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട ...പിന്നെ കൂടുതലും »

കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു - മെട്രോ വാര്‍ത്ത

കശ്മീര്‍: ജമ്മു കശ്മീരിലെ നാതിപ്പോര മേഖലയില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ന‌ടത്തുന്നതിനിടെ തീവ്രവാദികള്‍ വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ...പിന്നെ കൂടുതലും »

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു, നാലു പൊലീസുകാര്‍ക്കു പരുക്ക് - വെബ്‌ദുനിയ

ജമ്മു കശ്മീരിലെ സോപോറിലെ നാതിപ്പോര മേഖലയില്‍ സൈന്യവും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാസേന രണ്ടു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ...പിന്നെ കൂടുതലും »

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ടു ഭീകരരെ ... - അന്വേഷണം

സോപോര്‍: ജമ്മു കശ്മീരിലെ സോപോറില്‍ രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു സേന. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.പിന്നെ കൂടുതലും »

കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു - Azhimukham

ജമ്മു-കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. സോംപോറിലെ നാതിംപോറ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നാതിംപോറ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് പോലീസും ...പിന്നെ കൂടുതലും »