കശ്മീരില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു - കേരള കൌമുദി

ശ്രീനഗര്‍: കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ഭീകരാക്രണത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍ ജില്ലയിലെ ഖാനയര്‍ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണം നടന്നത്. പൊലീസ് സ്‌റ്റേഷനിലേക്ക് ഭീകരര്‍ ഗ്രനേഡ് വലിച്ചറിയുകയായിരുന്നു.

കശ്മീരില്‍ പോലീസ് സ്‌റ്റേഷനുനേരെ ഗ്രനേഡാക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു - മാതൃഭൂമി

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗര്‍ ജില്ലയിലെ ഖാന്‍യര്‍ പോലീസ് സ്റ്റേഷനു നേരെയാണ് ആക്രമണം നടന്നത്. പോലീസ് സ്‌റ്റേഷനിലേക്ക് ഭീകരര്‍ ഗ്രനേഡ് വലിച്ചറിയുകയായിരുന്നു. സംഭവത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. പോലീസ് ...

കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു - മലയാള മനോരമ

ശ്രീനഗര്‍ ∙ കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ഭീകരാക്രണത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കു പരുക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് ശ്രീനഗര്‍ ജില്ലയിലെ ഖാന്‍യര്‍ പൊലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ...