This RSS feed URL is deprecated

'കാണാന്‍ തയാറാകാത്ത' മോദിക്കു മുന്നിലേക്ക് ഒടുവില്‍ യശ്വന്ത് സിന്‍ഹ - മലയാള മനോരമ

സമ്മതിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിലേക്ക് ഒടുവില്‍ യശ്വന്ത് സിന്‍ഹയെത്തുന്നു. ഒക്ടോബര്‍ 14ന് ബിഹാറില്‍ പാറ്റ്ന സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷച്ചടങ്ങിലാണ് കൂടിക്കാഴ്ചയ്ക്ക് അപ്രതീക്ഷിത 'വേദി'യൊരുങ്ങുന്നത്. ഇവിടെ പ്രധാനമന്ത്രി മുഖ്യാതിഥിയായെത്തുന്നുണ്ട്. അതിഥികള്‍ക്കൊപ്പം ...പിന്നെ കൂടുതലും »