പ്രധാന വാര്‍ത്തകള്‍

കാലാവസ്ഥാ വ്യതിയാന കരാറില്‍ നിന്നും യുഎസ് പിന്മാറുന്നു - മംഗളം;

കാലാവസ്ഥാ വ്യതിയാന കരാറില്‍ നിന്നും യുഎസ് പിന്മാറുന്നു - മംഗളം

മംഗളംകാലാവസ്ഥാ വ്യതിയാന കരാറില്‍ നിന്നും യുഎസ് പിന്മാറുന്നുമംഗളംവാഷിങ്ങ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറിയേക്കുമെന്ന് സൂചന. ഇന്നലെയാണ് ഇത്തരത്തില്‍ വാര്‍ത്താസൂചനകള്‍ ലഭിച്ചുതുടങ്ങിയത്. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് ...പിന്നെ കൂടുതലും »

പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് സൂചന - അന്വേഷണം;

പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് സൂചന - അന്വേഷണം

അന്വേഷണംപാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് സൂചനഅന്വേഷണംവാഷിംഗ്ടണ്‍: പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് അമേരിക്ക. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്്. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ലോകത്ത് ...പിന്നെ കൂടുതലും »

പാരിസ്​ കാലാവസ്ഥ ഉടമ്പടി: യു.എസ്​ പിന്‍മാറുമെന്ന്​ സൂചന - മാധ്യമം;

പാരിസ്​ കാലാവസ്ഥ ഉടമ്പടി: യു.എസ്​ പിന്‍മാറുമെന്ന്​ സൂചന - മാധ്യമം

മാധ്യമംപാരിസ്​ കാലാവസ്ഥ ഉടമ്പടി: യു.എസ്​ പിന്‍മാറുമെന്ന്​ സൂചനമാധ്യമംവാഷിങ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും യു.എസ്​ പിന്‍മാറിയേക്കുമെന്ന്​ സൂചന. വൈറ്റ്​ ഹൗസ്​ വൃത്തങ്ങളെ ഉദ്ദരിച്ച്​ ​ അമേരിക്കന്‍ മാധ്യമങ്ങളാണ്​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​​.പിന്നെ കൂടുതലും »

ആരെയും അനുസരിക്കാനാവില്ല!! പാരീസ് ഉച്ചകോടിയില്‍ നിന്ന് അമേരിക്ക ... - Oneindia Malayalam;

ആരെയും അനുസരിക്കാനാവില്ല!! പാരീസ് ഉച്ചകോടിയില്‍ നിന്ന് അമേരിക്ക ... - Oneindia Malayalam

Oneindia Malayalamആരെയും അനുസരിക്കാനാവില്ല!! പാരീസ് ഉച്ചകോടിയില്‍ നിന്ന് അമേരിക്ക ...Oneindia Malayalamവാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയേക്കുമെന്ന് സൂചന. അമേരിക്ക പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയേക്കുമെന്നും ഉടന്‍ തന്നെ ഇത് സംബന്ധിച്ച് ...പിന്നെ കൂടുതലും »

കാലാവസ്ഥാ വ്യതിയാനം: പാരീസ് ഉടമ്പടിയില്‍നിന്ന് യുഎസ് പിന്‍മാറിയേക്കും - മലയാള മനോരമ;

കാലാവസ്ഥാ വ്യതിയാനം: പാരീസ് ഉടമ്പടിയില്‍നിന്ന് യുഎസ് പിന്‍മാറിയേക്കും - മലയാള മനോരമ

മലയാള മനോരമകാലാവസ്ഥാ വ്യതിയാനം: പാരീസ് ഉടമ്പടിയില്‍നിന്ന് യുഎസ് പിന്‍മാറിയേക്കുംമലയാള മനോരമവാഷിങ്ടന്‍∙ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള പാരീസ് ഉടമ്പടിയില്‍നിന്ന് യുഎസ് പിന്‍മാറിയേക്കും. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണു സൂചന. ഏറ്റവും കൂടുതല്‍ ...പിന്നെ കൂടുതലും »

പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ അമേരിക്ക പങ്കെടുക്കില്ല - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്);

പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ അമേരിക്ക പങ്കെടുക്കില്ല - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ അമേരിക്ക പങ്കെടുക്കില്ലKVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)വാഷിംഗ്ടണ്‍: (www.kvartha.com 01.06.2017) പാരീസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അമേരിക്ക പങ്കെടുക്കില്ല. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉച്ചകോടിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ചൈനയുടെ താല്‍പര്യങ്ങള്‍ ...പിന്നെ കൂടുതലും »

പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയേക്കും - മനോരമ ന്യൂസ്‌;

പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയേക്കും - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയേക്കുംമനോരമ ന്യൂസ്‌കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയേക്കും. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ഏറ്റവും കൂടുതല്‍ ...പിന്നെ കൂടുതലും »