കശാപ്പിനുള്ള കാലിവില്‍പ്പന നിരോധനം, കേരളത്തിന് വന്‍ തിരിച്ചടി - മാതൃഭൂമി

പാലക്കാട്: കശാപ്പിനായുള്ള കന്നുകാലിവില്‍പ്പന നിരോധിച്ചതോടെ കേരളത്തിലെ മാട്ടിറച്ചിമേഖല വന്‍ പ്രതിസന്ധിയിലേക്ക്. വര്‍ഷം 6552 കോടിയിലേറെ രൂപയുടെ കച്ചവടമാണ് കേരളത്തില്‍ ഈ മേഖലയില്‍ നടക്കുന്നത്. മൃഗസംരക്ഷണ ഡയറക്ടറേറ്റിന്റെ ...