തനത് കലയുടെ പ്രമാണവാക്യം - മാധ്യമം

നമ്മുടെ സംസ്കാരത്തെ, നൃത്ത സംഗീത പാരമ്പര്യത്തെ ഇത്രയേറെ സ്വാംശീകരിക്കുകയും അവയൊക്കെ തന്‍െറ കലാസൃഷ്ടികളില്‍ സാര്‍ഥകമായി പ്രയോഗിക്കുകയും ചെയ്ത മറ്റൊരാള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഏതെങ്കിലും മേഖലയില്‍ മാത്രം ഒതുങ്ങി ...

മണ്ണിന്റെയും ഞാറിന്റെയും നാടോടിപ്പൈതൃകം - മാതൃഭൂമി

ലോകധര്‍മിക്കുപകരം നാട്യധര്‍മിക്കും പ്രതിനിധാനത്തിനുപകരം പ്രത്യക്ഷീകരണത്തിനും പ്രാധാന്യം നല്‍കുന്ന അഭിനയസമ്പ്രദായമാണ്‌ കാവാലം നാരായണപ്പണിക്കര്‍ തന്റെ നാടകകലയില്‍ വികസിപ്പിച്ചെടുത്തത്‌. Published: Jun 27, 2016, 11:27 PM IST. T- T T+. Kavalam. X.

മറഞ്ഞത് മാനസഗുരു: മോഹന്‍ലാല്‍ എഴുതുന്നു - മാതൃഭൂമി

മഹാഗുരുക്കന്മാരും വലിയമനുഷ്യരും ഓരോന്നായി മറയുമ്പോള്‍ ഭൂമിയിലെ പ്രകാശം കുറഞ്ഞുകുറഞ്ഞ് വരുന്നതുപോലെ എനിക്കുതോന്നുന്നു. കാവാലംസാര്‍, അങ്ങയുടെ ഓര്‍മയ്ക്കുമുന്നില്‍ ഞാന്‍ കിരീടമഴിച്ചുവെക്കുന്നു. # മോഹന്‍ലാല്‍. Published: Jun 27, 2016, 11:32 ...

നിലച്ചത് നാടക വേദിയിലെ അപൂര്‍വ്വതാളം - ജന്മഭൂമി

നാടകക്കളരിയില്‍ ഉരുത്തിരിഞ്ഞ പുതിയ പ്രതിഭാസങ്ങളും കണ്ടെത്തലുകളും രംഗരചനയിലേക്ക് ആവാഹിച്ച ഒരേഒരാള്‍ മലയാളത്തില്‍ കാവാലം നാരായണപ്പണിക്കരാണ്. അദ്ദേഹത്തിന് നാടകം ജീവിതമായിരുന്നു. ഭാരതീയ സംസ്‌കാരവും പൈതൃകവും ...

കാവാലം ഒടുവില്‍ നാട്ടിലെത്തിയത് എട്ടുമാസം മുന്‍പ് - ജന്മഭൂമി

കുട്ടനാട്: എട്ട് മാസം മുമ്പാണ് കാവാലം ഒടുവില്‍ ജന്മനാട്ടിലെത്തിയത്. കേരള സാഹിത്യ അക്കാദമി ചാലയില്‍ തറവാട്ടുമുറ്റത്ത് സംഘടിപ്പിച്ച ദേശപ്പെരുമ ശില്‍പ്പശാലയില്‍ പങ്കെടുക്കാനായിരുന്നു അത്. സര്‍ദാര്‍ കെ.എം. പണിക്കര്‍, ഡോ.കെ.

കാവാലം നാരായണപണിക്കര്‍ അന്തരിച്ചു - Dool News

തിരുവനന്തപുരം: മലയാള നാടകശാഖയെ നവീകരിച്ച നാടകാചാര്യന്‍ കാവാലം നാരായണപണിക്കര്‍ അന്തരിച്ചു. ഞായറാഴ്ച രാത്രി ഏതാണ്ട് പത്തേ മുക്കാലോടെ തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു എണ്‍പത്തിയെട്ടുകാരനായ കാവാലത്തിന്റെ ...

'നിലച്ചത് അവനവന്‍റെ താളവും ജീവിതവും ' പ്രശാന്ത് നാരായണന്‍ കാവാലത്തെ ... - Oneindia Malayalam

തിരുവനന്തപുരം: നാടാകാചാര്യന്‍ കാവാലം നാരായണ പണിക്കരുടെ വിയോഗത്തോടൊപ്പം നിലയ്ക്കുന്നത്‌ അവനവന്‍റെ തന്നെ താളവും ജീവിതവുമാണെന്ന് പ്രശസ്ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍. കേരളീയമായ രംഗകലാ പദ്ധതിയെ പുതുക്കിപണിയാന്‍ ...

കാവാലം ഒരു താളപ്രമാണി - Thejas Daily

കോഴിക്കോട്ട്: കൂത്താട്ടുകുളം സി ജെ സ്മാരക സെമിനാറില്‍ എം ഗോവിന്ദന്‍ 'തനതു നാടകം' പുതിയൊരു സങ്കല്‍പമായി അവതരിപ്പിക്കുമ്പോള്‍ കാവാലം ആ ഹാളിലുണ്ടായിരുന്നു. അന്ന് കവി എന്ന നിലയ്ക്കു മാത്രമേ നാരായണപ്പണിക്കര്‍ ...

കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു - Thejas Daily

തിരുവനന്തപുരം: സാംസ്‌കാരിക, സാഹിത്യമണ്ഡലങ്ങളില്‍ ഒട്ടനവധി സംഭാവനകള്‍ നല്‍കിയ കവിയും നാടകാചാര്യനുമായ കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. ഇന്നലെ രാത്രി 10.30ഓടെ തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം.

മോഹന്‍ലാലിന് നല്‍കിയ 'കര്‍ണഭാരം' - മാധ്യമം

തിരുവനന്തപുരം: 1984ലാണ് 'കര്‍ണഭാരം' എന്ന സംസ്കൃതനാടകം കാവാലം ഒരുക്കിയത്. 2001ല്‍ നടന്‍ മോഹന്‍ലാല്‍ ആ നാടകത്തില്‍ അഭിനയിച്ചതോടെ 'കര്‍ണഭാരം' താരപദവിയിലേക്ക് ഉയര്‍ന്നു. നാടകത്തില്‍ അഭിനയിക്കാന്‍ ലാലിന് താല്‍പര്യമുണ്ടെന്നറിഞ്ഞ് കാവാലം ...

മണ്ണിന്‍െറ മണമുള്ള നാടകാചാര്യന്‍ - മാധ്യമം

തിരുവനന്തപുരം: തന്‍െറ പേരുകൊണ്ടു മാത്രമല്ല, കലാരൂപങ്ങളുടെ പൊരുളുകൊണ്ടും കാവാലം കുട്ടനാട്ടുകാരനാണ്. നുരകുത്തിയൊഴുകുന്ന കുട്ടനാടന്‍ താളം അദ്ദേഹത്തിന്‍െറ സൃഷ്ടിയിലും ഒഴുകുകയാണ്. അദ്ദേഹം കുട്ടിക്കാലത്ത് കണ്ടുവളര്‍ന്ന പുഴയിലെ ...

നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു - അന്വേഷണം

മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യന്‍ കാവാലം നാരായണപണിക്കര്‍ അന്തരിച്ചു.നഷ്ടമായത് അതുല്യ പ്രതിഭയെ.സംസ്കാരം മറ്റന്നാള്‍. CEO | Sunday, June 26, 2016 11:19 PM IST. വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍. നാടകാചാര്യന്‍ കാവാലം ...

നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു - Oneindia Malayalam

തിരുവനന്തപുരം: നാടകകൃത്തും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍(88) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി പത്തുമണിയോടെ തിരുവനന്തപുരത്തുള്ള ...

മുമ്പേ പറഞ്ഞു, അന്ത്യവിശ്രമം മകനൊപ്പമെന്ന് - മാതൃഭൂമി

എവിടൊക്കെ പോയാലും ഒടുവില്‍ ഇവിടെയാണ് അന്ത്യവിശ്രമമെന്ന് മകന്റെ അന്ത്യവിശ്രമസ്ഥലം ചൂണ്ടിക്കാട്ടി അദ്ദേഹം പറയുമായിരുന്നു. Published: Jun 27, 2016, 01:00 AM IST. T- T T+. kavalam narayana panicker. X. കാവാലം: നാട്യശാസ്ത്രം ...

കാവാലത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക കേരളം - മാതൃഭൂമി

തിരുവനന്തപുരം: അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക കേരളം. കവിയായും നാടന്‍പാട്ട് കലാകാരനായും സംഗീതസംവിധായകനുമൊക്കെയായി വിവിധ മേഖലകളില്‍ പ്രതിഭയുടെ ...

മനുഷ്യനുള്ള കാലത്തോളം… - മെട്രോ വാര്‍ത്ത

Sunday, Jun 26, 2016,23:45 IST By വി.കെ. സഞ്ജു A A A. മനുഷ്യനുള്ള കാലത്തോളം നാടകവും നിലനില്‍ക്കുമെന്നാണ് കാവാലം നാരായണപ്പണിക്കര്‍ വിശ്വസിച്ചത്. നാടകമുള്ള കാലത്തോളം കാവാലവും നിലനില്‍ക്കുമെന്ന് മലയാളിക്കും ഉറപ്പിക്കാം. മലയാള നാടക ...

കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു; സംസ്കാരം നാളെ - വെബ്‌ദുനിയ

നാടകലോകത്തെ കുലപതി കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകിട്ട് 4.30ന് ...

കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു - മാധ്യമം

തിരുവനന്തപുരം: രംഗപടങ്ങളുടെ ചുറ്റുവട്ടങ്ങളില്‍നിന്ന് മലയാള നാടകത്തെ മണ്ണിലേക്കിറക്കിയ നാടകാചാര്യനും ലളിതസുന്ദരമായ വരികളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു.

അരങ്ങിലേക്കുളള കാവാലം വഴികള്‍ - മാതൃഭൂമി

കാവാലം രചിച്ച 26 മലയാളനാടകങ്ങളിലൂടെ സംസ്‌കൃതകൃതികളും ഷേക്‌സ്​പിയര്‍ സാഹിത്യവുമെല്ലാം അരങ്ങിലെത്തി. 83-ാം വയസ്സിലും തിയേറ്ററിന്റെ പുത്തന്‍ സാധ്യതകള്‍ തേടിയുള്ള പരീക്ഷണങ്ങളില്‍ വ്യാപൃതനാണദ്ദേഹം. എഴുതിയതിലുമെത്രയോ ...