കിട്ടാക്കടം​: എസ്സാര്‍ സ്​റ്റീല്‍, ഭൂഷന്‍ എന്നിവര്‍ക്കെതിരെ നടപടിക്കൊരുങ്ങി എസ്​.ബി.​െഎ - മാധ്യമം

ന്യൂഡല്‍ഹി: വായ്​പ തിരച്ചടവില്‍ വീഴ്​ച വരുത്തിയ കമ്പനികള്‍ക്കെതിരെ നടപടിക്കൊരുങ്ങി എസ്​.ബി.​െഎ. ​ പ്രധാനമായും 12 അക്കൗണ്ടുകളാണ്​ വായ്​പ തിരിച്ചടവില്‍ വീഴ്​ച വരുത്തിയിരിക്കുന്നത്​ റിപ്പോര്‍ട്ട്​ നേരത്തെ പുറത്ത്​ വന്നിരുന്നു.