പ്രധാന വാര്‍ത്തകള്‍

കുടുംബകലഹം: അഞ്ചു വയസുകാരിയെ വിഷം കൊടുത്തു കൊന്ന്‌ പിതാവ്‌ ജീവനൊടുക്കി - മംഗളം;

കുടുംബകലഹം: അഞ്ചു വയസുകാരിയെ വിഷം കൊടുത്തു കൊന്ന്‌ പിതാവ്‌ ജീവനൊടുക്കി - മംഗളം

മംഗളംകുടുംബകലഹം: അഞ്ചു വയസുകാരിയെ വിഷം കൊടുത്തു കൊന്ന്‌ പിതാവ്‌ ജീവനൊടുക്കിമംഗളംപത്തനംതിട്ട: അഞ്ചു വയസുള്ള മകളെ വിഷം കൊടുത്തു കൊലപ്പെടുത്തി ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ്‌ ജീവനൊടുക്കി. കല്ലറക്കടവ്‌ കിഴക്കേ മട്ടത്തില്‍ ആര്‍. ശ്രീകുമാര്‍ (42), മകള്‍ അനുഗ്രഹ(പൊന്നു-അഞ്ച്‌) എന്നിവരാണ്‌ മരിച്ചത്‌. റിങ്‌ റോഡില്‍ മുത്തൂറ്റ്‌ ...പിന്നെ കൂടുതലും »

വിഷം ഉള്ളില്‍ച്ചെന്ന അവസ്ഥയില്‍ ഓട്ടോയിലെത്തിയ അച്ഛനും മകളും മരിച്ചു - മനോരമ ന്യൂസ്‌;

വിഷം ഉള്ളില്‍ച്ചെന്ന അവസ്ഥയില്‍ ഓട്ടോയിലെത്തിയ അച്ഛനും മകളും മരിച്ചു - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌വിഷം ഉള്ളില്‍ച്ചെന്ന അവസ്ഥയില്‍ ഓട്ടോയിലെത്തിയ അച്ഛനും മകളും മരിച്ചുമനോരമ ന്യൂസ്‌സര്‍ക്കാരിന്‍റെ നല്ല പദ്ധതികള്‍ക്ക് പ്രചാരം നല്‍കാനാകുന്നില്ല:മാത്യു ടി. തോമസ് · പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികില്‍സ നിര്‍ത്തി · അഴീക്കോട് - മുനമ്പം ജങ്കാര്‍ സര്‍വീസ് നിലച്ചു · കറ്റാനം എന്‍ജിനീയറിങ് കോളജ്; എസ്എഫ്ഐ ...പിന്നെ കൂടുതലും »

പത്തനംതിട്ടയില്‍ അച്ഛനും മകളും വിഷം കഴിച്ച് മരിച്ച നിലയില്‍ - കേരള കൌമുദി;

പത്തനംതിട്ടയില്‍ അച്ഛനും മകളും വിഷം കഴിച്ച് മരിച്ച നിലയില്‍ - കേരള കൌമുദി

കേരള കൌമുദിപത്തനംതിട്ടയില്‍ അച്ഛനും മകളും വിഷം കഴിച്ച് മരിച്ച നിലയില്‍കേരള കൌമുദിപത്തനംതിട്ട: ജില്ലയിലെ കല്ലറക്കടവില്‍ അച്ഛനേയും മകളേയും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറക്കടവ് സ്വദേശി ശ്രീകുമാര്‍ (45), മകള്‍ അനുഗ്രഹ (6) എന്നിവരാണ് മരിച്ചത്. അനുഗ്രഹയ്ക്ക് വിഷം നല്‍കിയ ശേഷം ശ്രീകുമാര്‍ ആത്മഹത്യ ...പിന്നെ കൂടുതലും »

മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു - Thejas Daily;

മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു - Thejas Daily

Thejas Dailyമകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തുThejas Dailyപത്തനംതിട്ട:പത്തനംതിട്ട കല്ലറക്കടവില്‍ പിതാവിനെയും മകളെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോഡ്രൈവറായ ശ്രീകുമാര്‍(45), മകള്‍ അനുഗ്രഹ(5) എന്നിവരാണ് മരിച്ചത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവും ആത്മഹത്യ ...പിന്നെ കൂടുതലും »

അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി - മെട്രോ വാര്‍ത്ത;

അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തഅച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിമെട്രോ വാര്‍ത്തപത്തനംതിട്ട: കല്ലടക്കടവില്‍ അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ ശ്രീകുമാര്‍(45), ആറു വയസുകാരിയായ മകള്‍ അനുഗ്രഹ എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.പിന്നെ കൂടുതലും »

അച്ഛനും മകളും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ - മംഗളം;

അച്ഛനും മകളും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ - മംഗളം

മംഗളംഅച്ഛനും മകളും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍മംഗളംപത്തനംതിട്ട : അച്ഛനും മകളും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ പത്തനംതിട്ട കല്ലറകടവ് സ്വദേശി ശ്രീകുമാറും (45) മകള്‍ അനുഗ്രഹയും (6)മാണ് മരിച്ചത്. മൃതദേഹങ്ങള്‍ പത്തനംതിട്ടയിലെ സ്വകാര്യ അശുപത്രിയില്‍. അച്ഛന്‍ മകള്‍ക്ക്് വിഷം ...പിന്നെ കൂടുതലും »