പ്രധാന വാര്‍ത്തകള്‍

കുപ്രസിദ്ധ മോഷ്ടാവ് തിരുവാര്‍പ്പ് അജി അറസ്റ്റില്‍ - ജന്മഭൂമി

കുപ്രസിദ്ധ മോഷ്ടാവ് തിരുവാര്‍പ്പ് അജി അറസ്റ്റില്‍ജന്മഭൂമിമാവേലിക്കര: നിരവധി മോഷണങ്ങള്‍ നടത്തി കുപ്രസിദ്ധനായ കോട്ടയം തിരുവാര്‍പ്പ് കിളിരൂര്‍ പത്തില്‍ വീട്ടില്‍ അജയനെ (തിരുവാര്‍പ്പ് അജി-40) പോലീസ് പിടികൂടി. മാവേലിക്കര വള്ളക്കാലില്‍ സിനിമാ തീയറ്ററിനു സമീപത്തുനിന്നാണ് അറ്‌സ്റ്റ്‌ചെയ്തത്.പിന്നെ കൂടുതലും »

മോഷണക്കേസ്‌: തിരുവാര്‍പ്പ്‌ അജി അറസ്‌റ്റില്‍ - മംഗളം;

മോഷണക്കേസ്‌: തിരുവാര്‍പ്പ്‌ അജി അറസ്‌റ്റില്‍ - മംഗളം

മംഗളംമോഷണക്കേസ്‌: തിരുവാര്‍പ്പ്‌ അജി അറസ്‌റ്റില്‍മംഗളംമാവേലിക്കര: ഇരുന്നൂറിലേറെ മോഷണങ്ങള്‍ നടത്തിയ കുപ്രസിദ്ധ മോഷ്‌ടാവ്‌ അറസ്‌റ്റില്‍. കോട്ടയം തിരുവാര്‍പ്പ്‌ കിളിരൂര്‍ പത്തില്‍ വീട്ടില്‍ അജയനാ(തിരുവാര്‍പ്പ്‌ അജി-40)ണ്‌ അറസ്‌റ്റിലായത്‌. സിനിമാ തീയറ്ററിനു സമീപത്തുനിന്നാണ്‌ ഇയാളെ പിടികൂടിയത്‌.പിന്നെ കൂടുതലും »

ഇരുന്നൂറിലേറെ മോഷണക്കേസുകളിലെ പ്രതി മാവേലിക്കരയില്‍ പിടിയില്‍ - മനോരമ ന്യൂസ്‌

ഇരുന്നൂറിലേറെ മോഷണക്കേസുകളിലെ പ്രതി മാവേലിക്കരയില്‍ പിടിയില്‍മനോരമ ന്യൂസ്‌മകളെ ലൈംഗികമായി പീഡിപ്പിച്ചു, പിതാവ് പതിനഞ്ചുകാരന്റെ ലൈംഗികാവയവം ഛേദിച്ചു, കണ്ണുകള്‍ ചൂഴ്ന്നെടുത്തു! നന്ദന്‍കോട് കൂട്ടക്കൊലകേസ് പ്രതിയുടെ വസ്ത്രവും ബാഗും കണ്ടെടുത്തു · കോഴിക്കോട്ട് അഞ്ചുവയസുകാരന്‍ മരിച്ചതിലെ ദുരൂഹത ...പിന്നെ കൂടുതലും »

ആയിരത്തോളം മോഷണക്കേസുകളിലെ പ്രതി തിരുവാര്‍പ്പ് അജി അറസ്റ്റില്‍ - ദീപിക;

ആയിരത്തോളം മോഷണക്കേസുകളിലെ പ്രതി തിരുവാര്‍പ്പ് അജി അറസ്റ്റില്‍ - ദീപിക

ദീപികആയിരത്തോളം മോഷണക്കേസുകളിലെ പ്രതി തിരുവാര്‍പ്പ് അജി അറസ്റ്റില്‍ദീപികമാവേലിക്കര: നഗരത്തിലേത് ഉള്‍പ്പെടെ അയിരത്തോളം മോഷണക്കേസുകളില്‍ പ്രതിയായ കോട്ടയം, തിരുവാര്‍പ്പ്, കിളിരൂര്‍, പത്തില്‍ വീട്ടില്‍ അജയന്‍ (തിരുവാര്‍പ്പ് അജി-40) മാവേലിക്കര പോലീസിന്‍റെ പിടിയിലായി. മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലും ...പിന്നെ കൂടുതലും »