ദേശീയ നേതാക്കള്‍ക്ക്​ 'അസൗകര്യം', കുമ്മനത്തി​െന്‍റ 'ജനരക്ഷായാത്ര' വീണ്ടും മാറ്റി - മാധ്യമം

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ക​ണ്ണൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ ന​ട​ത്താ​നി​രു​ന്ന ' ജ​ന​ര​ക്ഷാ​യാ​ത്ര വീ​ണ്ടും മാ​റ്റി. സെ​പ്​​റ്റം​ബ​ര്‍ ഏ​ഴി​ന്​ ...

അമിത് ഷായ്ക്ക് അസൗകര്യം; കുമ്മനത്തിന്റെ ജനരക്ഷാ യാത്ര മാറ്റി - മലയാള മനോരമ

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടുത്ത മാസം ഏഴിനു തുടങ്ങാനിരുന്ന ജനരക്ഷായാത്ര ഒക്ടോബറിലേക്കു മാറ്റി. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പെടെ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണു യാത്ര ...

അമിത് ഷായ്ക്ക് അസൗകര്യം;കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി - Thejas Daily

തിരുവനന്തപുരം: ബിജിപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അസൗകര്യത്തെ തുടര്‍ന്നാണ് യാത്രമാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ ഏഴിന് ...

കുമ്മനത്തിന്‍റെ ജനരക്ഷായാത്ര വീണ്ടും മാറ്റി - മെട്രോ വാര്‍ത്ത

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തില്‍ നടത്താനിരുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റി. അമിത് ഷായുടെ അസൗകര്യം മൂലമാണ് യാത്ര മാറ്റിയതെന്നാണ് വിശദീകരണം. സെപ്റ്റംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്നും ...

ജനരക്ഷായാത്ര തുടങ്ങാന്‍ രക്ഷയില്ലാതെ കുമ്മനം - Janayugom

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രക്ക് തുടങ്ങും മുമ്പ് വീണ്ടും തടസം. സെപ്തംബര്‍ ഏഴിന് നടത്താനിരുന്ന പദയാത്ര ഒക്ടോബര്‍ മാസത്തേക്കാണ് മാറ്റിയത്.കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നും ആരംഭിക്കുന്ന ...

കോഴ വിവാദവും തമ്മിലടിയും; കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി - അമിത് ഷാ ... - വെബ്‌ദുനിയ

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്ന മെഡിക്കല്‍ കോളേജ് കോഴ ഉയര്‍ത്തിവിട്ട കോലാഹലം പാര്‍ട്ടിയില്‍ തുടരവെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി. സെപ്തംബര്‍ ഏഴിന് നടത്താനിരുന്ന പദയാത്ര ...

അമിത് ഷാക്ക് അസൗകര്യം; കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര വീണ്ടും മാറ്റി - Dool News

തിരുവനന്തപുരം:ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്താനിരുന്ന ജനരക്ഷാ യാത്ര വീണ്ടും മാറ്റി വെച്ചു. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ അസൗകര്യം പരിഗണിച്ചാണ് സെപ്തംബര്‍ 7 ന് ആരംഭിക്കേണ്ട ജാഥ ഒക്ടോബറിലേക്കാണ് ...

കുമ്മനത്തിന്റെ കേരളയാത്ര വീണ്ടും മാറ്റി - മാതൃഭൂമി

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായി അടക്കം സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ സജീവമായ സ്ഥലങ്ങളില്‍ കൂടിയാണ് ജനരക്ഷയാത്ര കടന്നു പോകുന്നത്. Published: Aug 29, 2017, 07:26 PM IST. T- T T+. kerala bjp amit sha kummanam. X. FACEBOOK. TWITTER.

കുമ്മനത്തിന്റെ ജനരക്ഷാ യാത്രാ രണ്ടാം തവണയും മാറ്റിവച്ചു - മംഗളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്താനിരുന്ന ജനരക്ഷാ യാത്ര വീണ്ടും മാറ്റി. യാത്ര ഒക്‌ടോബറിലേക്കാണ് മാറ്റിയത്. സെപ്റ്റംബര്‍ 7ന് പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച് 23ന് ...

കുമ്മനത്തിന്റെ ജനരക്ഷായാത്ര ഒക്ടോബറിലേക്ക് മാറ്റി - മനോരമ ന്യൂസ്‌

കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തില്‍ ബി.ജെ.പി നടത്താനിരുന്ന ജനരക്ഷായാത്ര ഒക്ടോബറിലേക്ക് മാറ്റി.നേരത്തെ സെപ്തംബര്‍ ഏഴിന് കണ്ണൂരില്‍നിന്ന് യാത്ര തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ചുവപ്പ്–ജിഹാദി ഭീകരതയ്ക്കെതിരെ എന്ന ...

അമിത് ഷായുടെ അസൗകര്യം: കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും അനിശ്ചിതത്വത്തില്‍ - കേരള കൌമുദി

തിരുവനന്തപുരം: ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം നടത്തുന്ന അക്രമത്തിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു. സെപ്തംബര്‍ 7ന് പയ്യന്നൂരില്‍ നിന്നും ...

ജനരക്ഷാ യാത്രയില്‍ ആയിരം പേരെ പങ്കെടുപ്പിക്കും - ജന്മഭൂമി

പരിയാരം: ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പരിയാരം പഞ്ചായത്തില്‍ നിന്നും ആയിരംപേരെ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഇതിനായി പതിനഞ്ച് ബൂത്തുകളിലേക്കും ...