This RSS feed URL is deprecated

മൂന്നാര്‍ കയ്യേറ്റം; സബ് കളക്ടര്‍ പൊളിക്കുകയാണ് - Azhimukham

പാപ്പത്തിചോലയിലെ ഭീമന്‍ കുരിശ് ജെസിബി കൈകള്‍ പിഴുതു മാറ്റിയത് അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടി തുടങ്ങിയതിന്റെ ലക്ഷണമായി കാണാമെന്നാണ് മൂന്നാറില്‍ നിന്നുള്ള പ്രതികരണങ്ങള്‍. രണ്ടു തവണ ഇതേ കുരിശു മാറ്റാന്‍ എത്തി റവന്യു സംഘം തോറ്റു മടങ്ങിയിരുന്നു. ആത്മീയ ടൂറിസത്തിന്റെ പേരില്‍ ...പിന്നെ കൂടുതലും »

മൂന്നാറില്‍ കുരിശ് പൊളിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ - Azhimukham

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ രീതിയില്‍ അതൃപ്തി രേഖപെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന പ്രതീതി ജനിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പാണെങ്കില്‍ അവിടെ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു. അല്ലാതെ കുരിശ് പൊളിച്ച് ...പിന്നെ കൂടുതലും »

കുരിശ് നീക്കം ചെയ്ത സംഭവം: മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍ - മംഗളം

കോട്ടയം: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയില്‍ നിന്നു കുരിശ് നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. മെത്രാന്‍ സമിതിയേക്കാള്‍ കടുപ്പത്തിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് പറയുന്ന ജയശങ്കര്‍ ...പിന്നെ കൂടുതലും »

ഇനി കുരിശ് പൊളിക്കേണ്ടി വന്നാല്‍ അപ്പോള്‍ ആലോചിക്കും -റവന്യൂ മന്ത്രി - മാധ്യമം

കാഞ്ഞങ്ങാട്: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയിലുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പ് തുടര്‍നടപടികളുമായി മൂന്നോട്ടു പോകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ...പിന്നെ കൂടുതലും »

വിശ്വാസികള്‍ക്ക് വേണ്ടാത്ത കയ്യേറ്റത്തിന്റെ കുരിശ് പിണറായി വിജയന്‍ എന്തിനു വേണ്ടി ... - Dool News

തിരുവനന്തപുരം: വിശ്വാസികള്‍ക്ക് വേണ്ടാത്ത കുരിശ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമക്കുന്നത് എന്തിന് വേണ്ടിയാണെന്ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി കുരിശ് പൊളിച്ച് നീക്കിയ നടപടി തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ അത് കേരള ...പിന്നെ കൂടുതലും »

മൂന്നാറില്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍: അനധികൃത കുരിശ് പൊളിച്ച് നീക്കി - മാതൃഭൂമി

മൂന്നാര്‍ ചിന്നക്കനാല്‍ പാപ്പാത്തി ചോലയിലെ കയ്യേറ്റങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റുന്നു. ഫോട്ടോ: പി.പി.രതീഷ്. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. മൂന്നാര്‍: മൂന്നാറില്‍ ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ...പിന്നെ കൂടുതലും »

പൊളിക്കലല്ല സര്‍ക്കാര്‍ നയം; മൂന്നാര്‍ ഒഴിപ്പിക്കലില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ... - Oneindia Malayalam

തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടികളില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. പൊളിക്കലല്ല സര്‍ക്കാര്‍ നയമെന്നും, ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി ജില്ലാ ...പിന്നെ കൂടുതലും »

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി; പാപ്പാത്തിച്ചോലയിലെ കുരിശ് ... - മലയാള മനോരമ

മൂന്നാര്‍∙ അനധികൃത കയ്യേറ്റങ്ങള്‍‌ ഒഴിപ്പിക്കുന്നതിനുള്ള നടപടി മൂന്നാറില്‍ തുടങ്ങി. പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച ഭീമന്‍ കുരിശാണ് ആദ്യം പൊളിച്ചുനീക്കിയത്. സ്പിരിച്വല്‍ ടൂറിസത്തിന്റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയിരിക്കുന്നത്. കുരിശിനൊപ്പം ഒട്ടേറെ ഷെഡുകളും ...പിന്നെ കൂടുതലും »

കുരിശ് നീക്കി; 50 ഏക്കര്‍ പിടിച്ചെടുത്തു - ജന്മഭൂമി

ചിന്നക്കനാല്‍ (ഇടുക്കി): ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി. സര്‍ക്കാര്‍ ഭൂമി കൈയേറി സ്പിരിറ്റ് ഓഫ് ജീസസ് എന്ന സംഘടന സ്ഥാപിച്ച കൂറ്റന്‍ കുരിശ് തകര്‍ത്തെറിഞ്ഞ റവന്യൂ സംഘം അതിശക്തമായ നീക്കത്തിലൂടെ അന്‍പതേക്കറോളം വസ്തു വീണ്ടെടുത്തു. ഇന്നലെ ...പിന്നെ കൂടുതലും »

മൂന്നാര്‍ കയ്യേറ്റം:പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചു നീക്കി;പ്രദേശത്ത് ... - Thejas Daily

മൂന്നാര്‍: ഇടുക്കി ജില്ലയിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച ഭീമന്‍ കുരിശും ഷെഡുകളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കുരിശ് പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. ദേവികുളം അഡീഷണല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് ...പിന്നെ കൂടുതലും »