പ്രധാന വാര്‍ത്തകള്‍

കെഎസ്‌യു ഉപരോധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ... - മലയാള മനോരമ

കെഎസ്‌യു ഉപരോധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ...മലയാള മനോരമകല്‍പറ്റ ∙ കെഎസ്‌യു പ്രവര്‍ത്തകരു‌ടെ ഡിഡിഇ ഓഫിസ് ഉപരോധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെ‌ടുക്കാനുള്ള നീക്കം വിവാദങ്ങള്‍ക്കു കാരണമായി. ജനപ്രതിനിധികള്‍ ഇടപെട്ടതോടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ...പിന്നെ കൂടുതലും »

കെ.എസ്.യുവിന്റെ ഡിഡിഇ ഓഫീസ് ഉപരോധം റിപ്പോര്‍ട്ട് ചെയ്ത ... - മംഗളം

കെ.എസ്.യുവിന്റെ ഡിഡിഇ ഓഫീസ് ഉപരോധം റിപ്പോര്‍ട്ട് ചെയ്ത ...മംഗളംഅന്യായമായി സംഘം ചേര്‍ന്നു, അതിക്രമിച്ചുകയറി, തടഞ്ഞുവച്ചു, അസഭ്യംപറഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.പിന്നെ കൂടുതലും »

ഡിഡിഇ ഓഫീസ് ഉപരോധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് - മാതൃഭൂമി;

ഡിഡിഇ ഓഫീസ് ഉപരോധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് - മാതൃഭൂമി

മാതൃഭൂമിഡിഡിഇ ഓഫീസ് ഉപരോധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്മാതൃഭൂമിഅന്യായമായി സംഘം ചേര്‍ന്നു, അതിക്രമിച്ചുകയറി, തടഞ്ഞുവച്ചു, അസഭ്യംപറഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. Published: Apr 20, 2017, ...പിന്നെ കൂടുതലും »