പ്രധാന വാര്‍ത്തകള്‍

കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ - ജന്മഭൂമി

കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ജന്മഭൂമിന്യൂദല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാലിനെ കേന്ദ്രം അറ്റോര്‍ണി ജനറലായി നിയമിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമനത്തിന് അംഗീകാരം നല്‍കി. കാഞ്ഞങ്ങാട് സ്വദേശിയായ വേണുഗോപാല്‍ (86) ...പിന്നെ കൂടുതലും »

കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ - ദീപിക;

കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ - ദീപിക

ദീപികകെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ദീപികമ​ല​യാ​ളി​യു​മാ​യ കെ.​കെ. വേ​ണു​ഗോ​പാ​ലി​നെ കേ​ന്ദ്രസ​ര്‍​ക്കാ​രി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​യ​മ ഉ​ദ്യോ​ഗ​സ്ഥ​നാ​യി (അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍) നി​യ​മി​ച്ചു. രാഷ്‌ട്രപ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത് ...പിന്നെ കൂടുതലും »

മലയാളിക്ക് അഭിമാന നിമിഷം - കേരള കൌമുദി

മലയാളിക്ക് അഭിമാന നിമിഷംകേരള കൌമുദിന്യൂഡല്‍ഹി: അറ്റോ‍ര്‍ണി ജനറലാകുന്ന ആദ്യ മലയാളി എന്ന നേട്ടവുമായാണ് കെ.കെ.വേണുഗോപാല്‍ നിയമിതനാകുന്നത്. മുംബയ്, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ സുപ്രീംകോടതിയുടെ ബെഞ്ചുകള്‍ക്ക് പകരം ഹൈക്കോടതിക്ക് മുകളില്‍ അപ്പീല്‍ കോടതികള്‍ ...പിന്നെ കൂടുതലും »

മോദി സര്‍ക്കാരിന് നിയമോപദേശകനായി മലയാളി വരുന്നു - കേരള കൌമുദി;

മോദി സര്‍ക്കാരിന് നിയമോപദേശകനായി മലയാളി വരുന്നു - കേരള കൌമുദി

കേരള കൌമുദിമോദി സര്‍ക്കാരിന് നിയമോപദേശകനായി മലയാളി വരുന്നുകേരള കൌമുദിന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ.വേണുഗോപാലിനെ അറ്റോര്‍ണി ജനറല്‍ (എ.ജി) ആയി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. കെ.കെ.വേണുഗോപാലിന്റെ നിയമന ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പു വച്ചു. എ.ജി പദവിയില്‍ ഒരു ടേംകൂടി ...പിന്നെ കൂടുതലും »

കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറലാകും - അന്വേഷണം;

കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറലാകും - അന്വേഷണം

അന്വേഷണംകെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറലാകുംഅന്വേഷണംന്യൂഡല്‍ഹി : പ്രമുഖ അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ ആയി സ്ഥാനമേല്‍ക്കും. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നേരത്തേ നിയമ മന്ത്രാലയം വേണുഗോപാലിന്‍റെ പേര് നിര്‍ദേശിച്ചിരുന്നു. ഒരു ടേംകൂടി തുടരാന്‍ ...പിന്നെ കൂടുതലും »

കെ.കെ.വേണുഗോപാല്‍ പുതിയ അറ്റോര്‍ണി ജനറല്‍ - മാതൃഭൂമി;

കെ.കെ.വേണുഗോപാല്‍ പുതിയ അറ്റോര്‍ണി ജനറല്‍ - മാതൃഭൂമി

മാതൃഭൂമികെ.കെ.വേണുഗോപാല്‍ പുതിയ അറ്റോര്‍ണി ജനറല്‍മാതൃഭൂമിഅറ്റോര്‍ണി ജനറലായി സ്ഥാനമേല്‍ക്കുന്ന വേണുഗോപാലിന് കന്നുകാലി വില്‍പന നിയന്ത്രണം, മുത്തലാഖ്, ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കല്‍ തുടങ്ങിയ നിര്‍ണായകമായ കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി വാദിക്കേണ്ടി വരും. Published: Jun 30, 2017, 07:59 PM ...പിന്നെ കൂടുതലും »

മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ - മലയാള മനോരമ;

മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ - മലയാള മനോരമ

മലയാള മനോരമമലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍മലയാള മനോരമന്യൂഡല്‍ഹി ∙ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ. കെ. വേണുഗോപാലിനെ അറ്റോര്‍ണി ജനറല്‍ (എജി) ആകും. അദ്ദേഹത്തിന്റെ നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി. എജി പദവിയില്‍നിന്നു പിന്മാറാന്‍ മുകുള്‍ റോഹത്ഗി താല്‍പര്യം ...പിന്നെ കൂടുതലും »

കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ ആയേക്കും - ദീപിക

കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ ആയേക്കുംദീപികന്യൂ​​ഡ​​ല്‍​​ഹി: പ്ര​​മു​​ഖ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ കെ.​​കെ. വേ​​ണു​​ഗോ​​പാ​​ല്‍(86) അ​​ടു​​ത്ത അ​​റ്റോ​​ര്‍​​ണി ജ​​ന​​റ​​ല്‍ ആ​​യി നി​​യ​​മി​​ത​​നാ​​യേ​​ക്കും. നി​​യ​​മ മ​​ന്ത്രാ​​ല​​യം വേ​​ണു​​ഗോ​​പാ​​ലി​​ന്‍റെ പേ​​ര് ...പിന്നെ കൂടുതലും »