കശാപ്പുനിരോധനം: കാത്തിരിക്കാന്‍ തമിഴ്നാടും കര്‍ണാടകയും - മലയാള മനോരമ

ബെംഗളൂരു/ ചെന്നൈ ∙ കശാപ്പിനായി ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നതു വിലക്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ഉടന്‍ തീരുമാനം എടുക്കില്ലെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര ഉത്തരവ് വിശദമായി പരിശോധിച്ചശേഷമേ ...