കേന്ദ്ര വിജ്ഞാപനത്തെ പിന്തുണച്ച് ഹൈക്കോടതി - ജന്മഭൂമി

കൊച്ചി: കാലിച്ചന്തകളില്‍ കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനത്തില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് കേരള ഹൈക്കോടതി. കന്നുകാലികളെ വില്‍ക്കുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ അവയുടെ മാംസം ...

ഇറച്ചി വില്‍ക്കുന്നതിനോ കശാപ്പിനോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല: കേന്ദ്രം - മംഗളം

കൊച്ചി: ഇറച്ചി വില്‍ക്കുന്നതിനോ കശാപ്പിനോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം കോടതിയില്‍. കന്നുകാലികളെ കശാപ്പിനു വില്‍ക്കുന്ന വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിഞ്ജാപനത്തിലാണ് കേന്ദ്രം കോടതിയില്‍ വിശദീകരണം ...

കശാപ്പിനോ ഇറച്ചി വില്‍പ്പനയ്‌ക്കോ നിരോധനമില്ലെന്ന് കേന്ദ്രം, ഉത്തരവ് സ്റ്റേ ... - ഇ വാർത്ത | evartha

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ...

കശാപ്പ് വില്‍പ്പന നിയന്ത്രണഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ - മെട്രോ വാര്‍ത്ത

കൊച്ചി:കശാപ്പ് വില്‍പ്പന നിയന്ത്രണഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കശാപ്പ് പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ല. കശാപ്പിനായി ചന്തകള്‍ വഴിയുള്ള കന്നുകാലിവില്‍പ്പനയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കശാപ്പിനോ ഇറച്ചി വില്‍പനയ്‌ക്കോ നിരോധനമില്ലെന്ന് കേന്ദ്രം - മാതൃഭൂമി

കൊച്ചി: കശാപ്പിനോ കന്നുകാലി ഇറച്ചി വില്‍പനയ്‌ക്കോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍. കാലിവില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്‌റ്റേ ചെയ്യരുതെന്നും കേന്ദ്രത്തിനായി ഹാജരായ ...

കശാപ്പ് നിരോധനം: ഇത്രയും കാര്യങ്ങളാണ് മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞത് - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

1960-ലെ മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മെയ് 23-ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക എന്നതാണ് പ്രസ് തുത ചട്ടങ്ങളുടെ പ്രധാന ഉദ്ദേശമായി ...

കന്നുകാലി കശാപ്പോ മാംസ വില്‍പനയോ കേന്ദ്രം നിരോധിച്ചിട്ടില്ല: ഹൈക്കോടതി - മലയാള മനോരമ

കൊച്ചി ∙ കന്നുകാലികളെ കശാപ്പു ചെയ്യുന്നതോ മാംസ വില്‍പനയോ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലെന്ന് ഹൈക്കോടതി. കാലിച്ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതാണ് വിലക്കിയത്. അല്ലാതെ കശാപ്പോ വില്‍പനയോ മാംസം ...

കശാപ്പ് നിയന്ത്രണം: ഉത്തരവില്‍ മൗലികാവശകാശലംഘനമില്ലെന്ന് ഹൈക്കോടതി - ജന്മഭൂമി

കൊച്ചി: കാലിചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നതിന് കടുത്ത്നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വായിക്കുകപോലും ...

കന്നുകാലി കശാപ്പ്: വ്യത്യസ്ത നിരീക്ഷണങ്ങളുമായി ഹൈക്കോടതികള്‍ - മാതൃഭൂമി

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീര്‍ത്തും വ്യത്യസ്തമായ നിരീക്ഷണങ്ങളും നിലപാടുകളുമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്തെ ഹൈക്കോടതികളില്‍ നിന്നുണ്ടായത്. Published: May 31, 2017, 02:37 PM IST. T- T T+. cow. X.

കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി ... - ഇ വാർത്ത | evartha

കന്നുകാലി കശാപ്പ് നിരോധിച്ചുള്ള കേന്ദ്ര വിജ്ഞാപനത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്. കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ ...

കന്നുകാലി കശാപ്പ്​: കേന്ദ്ര നിയമത്തെ അനുകൂലിച്ച്​ ഹൈക്കോടതി - മാധ്യമം

കൊച്ചി: കന്നുകാലി കശാപ്പിനെ അനുകൂലിച്ച്​ കേരള ഹൈക്കോടതി. അറുക്കുന്നതിനായി കാലികളെ ചന്തകളില്‍ വില്‍ക്കുന്നതിനാണ്​ നിരോധനം. മറ്റെവിടെയെങ്കലും വച്ച്​ വില്‍ക്കുന്നതിന്​ തടസമില്ലെന്നും അറുക്കുന്നതിനായി കൂട്ടത്തോടെ ചന്തയില്‍ ...

കശാപ്പ് നിയന്ത്രണം: വിജ്ഞാപനത്തില്‍ നിരോധനമില്ലെന്ന് ഹൈക്കോടതി - മംഗളം

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനും മാംസം വില്‍പ്പന നടത്തുന്നതിനും നിരോധനമില്ലെന്നും വിജ്ഞാപനം കൃത്യമായി വായിക്കാത്തത് മൂലമുള്ള അജ്ഞതയാണ് ഹര്‍ജിക്ക് പിന്നിലെന്നും ഹൈക്കോടതി വ്യക്തമാക്കി. beef ban, kerala high court.

കശാപ്പോ മാംസവില്‍പനയോ കേന്ദ്രം നിരോധിച്ചിട്ടില്ലെന്ന് ഹൈക്കോടതി - മനോരമ ന്യൂസ്‌

കശാപ്പോ മാംസവില്‍പനയോ കേന്ദ്രം നിരോധിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ചന്തകള്‍വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതാണ് വിലക്കിയത്. വിജ്ഞാപനം വായിച്ചുനോക്കാതെയാണ് പലരും പ്രതിഷേധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ...

കശാപ്പ് നിരോധനം: കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് ഹെെക്കോടതി - കേരള കൌമുദി

കൊച്ചി: കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് ഉത്തരവിനെ അനുകൂലിച്ച് ഹെെക്കോടതി രംഗത്ത്. കന്നുകാലികളുടെ കശാപ്പോ വില്‍പനയോ നിരോധിച്ചിട്ടില്ലെന്നും ചട്ടങ്ങള്‍ പൂര്‍ണമായി വായിച്ചു മനസിലാക്കാതെയാണ് ചിലര്‍ പ്രതിഷേധവുമായി ...

കശാപ്പ് നിയന്ത്രണം;കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് ഹൈക്കോടതി - മെട്രോ വാര്‍ത്ത

കൊച്ചി: കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട കേന്ദ്രഉത്തരവിനെ അനുകൂലിച്ച് ഹൈക്കോടതി .വില്‍ക്കരുതെന്നും കൊല്ലരുതെന്നും ഉത്തരവില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്ക. കന്നുകാലികളെ അറുക്കാനായി വില്‍ക്കരുത് എന്ന് ...

"കഴിക്കരുതെന്നോ കൊല്ലരുതെന്നോ നിയമത്തില്‍ പറഞ്ഞിട്ടില്ല"; കശാപ്പ് നിരോധന ... - വെബ്‌ദുനിയ

കശാപ്പ് നിയന്ത്രണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ അനുകൂലിച്ച് ഹൈക്കോടതി. കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും ചട്ടങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ വായിച്ചുനോക്കാതെയാണ് പ്രതിഷേധവുമായി ...

കശാപ്പ് നിരോധനം:കേന്ദ്രത്തിന് കേരള ഹൈകോടതിയുടെ പിന്തുണ - Thejas Daily

കൊച്ചി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിരോധനമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കിയ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹൈകോടതി. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനോ കഴിക്കുന്നതിനോ ...

കശാപ്പ് നിയന്ത്രണം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും - കേരള കൌമുദി

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം നടത്തുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഇന്നു ചേര്‍ന്ന ...

കന്നുകാലികളെ വില്‍ക്കരുതെന്നും കൊല്ലരുതെന്നും പറഞ്ഞിട്ടില്ല, കേന്ദ്രത്തെ ... - Oneindia Malayalam

കൊച്ചി: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി. കന്നുകാലികളെ വില്‍ക്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ലെന്നും കോടതി ...

സംസ്ഥാനത്ത് ബീഫ് വില കുതിക്കുന്നു - അന്വേഷണം

തിരുവനന്തപുരം∙ കന്നുകാലി കശാപ്പു നിയന്ത്രണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്. ഇതേക്കുറിച്ചുള്ള നടപടികള്‍ ആലോചിക്കുന്നതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. ഉടന്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും ...