പ്രധാന വാര്‍ത്തകള്‍

കേരളത്തില്‍ 1000 പിന്നാക്ക പീഡനങ്ങള്‍ - ജന്മഭൂമി;

കേരളത്തില്‍ 1000 പിന്നാക്ക പീഡനങ്ങള്‍ - ജന്മഭൂമി

ജന്മഭൂമികേരളത്തില്‍ 1000 പിന്നാക്ക പീഡനങ്ങള്‍ജന്മഭൂമിതൃശ്ശൂരില്‍ പോലീസ് പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ വീട് സന്ദര്‍ശിച്ച ദേശീയ പട്ടികജാതി, വര്‍ഗ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുഗന്‍ ബന്ധുക്കളുമായി സംസാരിക്കുന്നു. കൊച്ചി: ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ...പിന്നെ കൂടുതലും »

വിനായകന്റെ മരണം ; സി.ബി.ഐ അന്വേഷണം - കേരള കൌമുദി

വിനായകന്റെ മരണം ; സി.ബി.ഐ അന്വേഷണംകേരള കൌമുദിതൃശൂര്‍: പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്‍ പറഞ്ഞു. കുടുംബത്തിനുള്ള ...പിന്നെ കൂടുതലും »

പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ദ്ധനവ് - ജന്മഭൂമി

പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ദ്ധനവ്ജന്മഭൂമികൊടുങ്ങല്ലൂര്‍: സംസ്ഥാനത്ത് പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാര്‍ അഡ്വ: എല്‍.മുരുകന്‍ .ഇതു സംബന്ധിച്ച് ദേശീയ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ...പിന്നെ കൂടുതലും »

കേന്ദ്ര പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍പഴ്‌സണ്‍ വിനായകന്റെ വീട് സന്ദര്‍ശിക്കുന്നു - മലയാള മനോരമ

കേന്ദ്ര പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍പഴ്‌സണ്‍ വിനായകന്റെ വീട് സന്ദര്‍ശിക്കുന്നുമലയാള മനോരമകൊച്ചി∙ കേന്ദ്ര പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍പഴ്‌സണ്‍ എല്‍. മുരുകന്‍ തൃശൂരില്‍ ആത്മഹത്യ ചെയ്ത വിനായകന്റെ വീട്ടില്‍ വ്യാഴാഴ്ച സന്ദര്‍ശനം നടത്തും. രാവിലെ പത്തരയ്ക്കാണ് കമ്മിഷന്‍ സന്ദര്‍ശനം നടത്തുക. പട്ടികജാതി ...പിന്നെ കൂടുതലും »