പ്രധാന വാര്‍ത്തകള്‍

കൊച്ചിന്‍ മാസ്‌റ്റേഴ്‌സ് പ്രോ-ആം:വിശാല്‍ സിങ് ടീമിന് വിജയം - കേരള കൌമുദി;

കൊച്ചിന്‍ മാസ്‌റ്റേഴ്‌സ് പ്രോ-ആം:വിശാല്‍ സിങ് ടീമിന് വിജയം - കേരള കൌമുദി

കേരള കൌമുദികൊച്ചിന്‍ മാസ്‌റ്റേഴ്‌സ് പ്രോ-ആം:വിശാല്‍ സിങ് ടീമിന് വിജയംകേരള കൌമുദിനെടുമ്പാശേരി: പി.ജി.ടി.ഐ കൊച്ചിന്‍ മാസ്റ്റേഴ്‌സ് ഗോള്‍ഫ് പ്രോ-ആം മത്സരത്തില്‍ പ്രൊഫഷണല്‍ വിശാല്‍ സിംഗ് നയിച്ച ടീമിന് വിജയം. പ്രൊഫഷണല്‍ ടൂര്‍ണമെന്റിന് ശേഷം പ്രൊഫഷണല്‍, അമച്വര്‍ കളിക്കാരെ ഇടകലര്‍ത്തിയുണ്ടാക്കുന്ന ടീമുകള്‍ തമ്മില്‍ നടത്തുന്ന മത്സരമാണ് ...പിന്നെ കൂടുതലും »

കൊച്ചിന്‍ മാസ്റ്റേഴ്സ് ഗോള്‍ഫ്: മുകേഷ് കുമാര്‍ ചാംപ്യന്‍ - മലയാള മനോരമ

കൊച്ചിന്‍ മാസ്റ്റേഴ്സ് ഗോള്‍ഫ്: മുകേഷ് കുമാര്‍ ചാംപ്യന്‍മലയാള മനോരമനെടുമ്പാശേരി ∙ പ്രഫഷനല്‍ ഗോള്‍ഫ് ടൂര്‍ ഓഫ് ഇന്ത്യ (പിജിടിഐ) കൊച്ചിന്‍ മാസ്റ്റേഴ്സ് ഗോള്‍ഫില്‍ മുകേഷ് കുമാര്‍ ചാംപ്യനായി. ഫൈനല്‍ റൗണ്ടില്‍ 5 അണ്ടര്‍ 67 സ്കോറിനാണു മുകേഷ് ജയിച്ചത്. മുകേഷ്കുമാറിന്റെ ടൂര്‍ണമെന്റിലെ ആകെ സ്കോര്‍ 12 അണ്ടര്‍ 276 ആണ്. 2015ലും ...പിന്നെ കൂടുതലും »