പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടി; ശരീരത്ത് അഞ്ചിലേറെ ... - വെബ്‌ദുനിയ

കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ യുവാവ് വെട്ടി പരുക്കേല്‍പ്പിച്ചു. എറണാകുളം ഉദയംപേരൂര്‍ പത്താം മൈല്‍ ഇടമനയില്‍ അമ്പിളി (20)യെയാണ് വെട്ടേറ്റത്. അഞ്ചിലേറെ വെട്ടുകള്‍ ഏറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ ...

എറണാകുളം ഉദയംപേരൂരില്‍ കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ യുവാവ് ... - മനോരമ ന്യൂസ്‌

എറണാകുളം ഉദയംപേരൂരില്‍ കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് വെട്ടി. വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഉദയംപേരൂര്‍ പത്താം മൈല്‍ ഇടമനയില്‍ അമ്പിളി (20) വെട്ടേറ്റു ഗുരുതര പരുക്കുകളോടെ ...

കൊച്ചിയില്‍ യുവാവ് യുവതിയെ വെട്ടി - മെട്രോ വാര്‍ത്ത

കൊച്ചി: കൊച്ചി ഉദയം പേരൂരില്‍ യുവാവ് യുവതിയെ വെട്ടി പരുക്കേല്‍പ്പിച്ചു. കോളെജ് വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിക്കാണ് വെട്ടേറ്റത്. എറണാകുളം ഉദയം പേരൂരിലാണ് ആക്രമണം നടന്നത്. പെണ്‍കുട്ടിയെ പരുക്കുകളോടെ ...