വാ‌ര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കേരള കൌമുദി

1. അപ്രതീക്ഷിത രാജിയിലും മണിക്കൂറുകള്‍ക്ക് ഉള്ളിലെ നിതീഷിന്റെ ചേരിമാറ്റത്തിലും ജെ.ഡി.യുവില്‍ കലഹം രൂക്ഷം. മഹാസഖ്യത്തെ പൊളിച്ച് രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിയ നിതീഷിന്റെ നടപടിയില്‍ ദേശീയ അധ്യക്ഷന്‍ ശരത് യാദവിന് എതിര്‍പ്പെന്ന് ...

ദിലീപ് കൈയേറിയതെന്ന ആരോപണം: ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

കൊച്ചി: (www.kvartha.com 27/07/2017) ദിലീപിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ദിലീപിന്റെ ഡി സിനിമാസിന്റെയും കരുമാലൂരിലെയും ഭൂമി വ്യാഴാഴ്ച വീണ്ടും അളക്കും. രാവിലെ ...

ഭൂമി കയ്യേറ്റം: ദിലീപിന്റെ രണ്ടിടങ്ങളിലെ ഭൂമികള്‍ ഇന്ന് അളക്കും - Azhimukham

ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമിയും കരുമാലൂരിലെ ഭൂമിയും ഇന്നു വീണ്ടും അളക്കും. രണ്ടിടങ്ങളിലും പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയെ തുടര്‍ന്നാണ് ഇത്. സിനിമ തിയറ്ററിന്റെ അതേ സര്‍വേ നമ്പരിലുള്ള ...

ദിലീപ് കയ്യേറിയ ഭൂമിയില്‍ പരിശോധന - ജന്മഭൂമി

പറവൂര്‍: നടന്‍ ദിലീപിന്റെ വടക്കന്‍ പറവൂരിലെ ഭൂമിയില്‍ റവന്യൂ സംഘം പരിശോധന നടത്തുന്നു. ദിലീപ് ഭൂമി കയ്യേറിയെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പറവൂര്‍ തഹാസീല്‍ദാരുടെ നേതൃത്വത്തിലാണ് പരിശോധന. സ്ഥലം ...

കൈയേറ്റമെന്ന് ആരോപണം: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഇന്നളക്കും - മാതൃഭൂമി

നടന് ദിലീപ് കേസില്‍ പ്രതിയായി തടവിലായപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുള്ള പല സ്ഥലങ്ങളിലും കൈയേറ്റമുണ്ടെന്ന ആരോപണങ്ങളുയരുകയാണ്. ആലുവയ്ക്കടുത്ത് പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപം പെരിയാറിന്റെ കരയിലുള്ള ...

ദിലീപിന് കാലിനടിയിലെ മണ്ണും ഒലിച്ചുപോവുന്നു!! ഇന്ന് നിര്‍ണായകം...പലതും സംഭവിക്കും!! - Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് ഭൂമിയിടപാടിലും തിരിച്ചടി. നടിക്കെതിരായ കേസിനു പിറകെ ഭൂമി കൈയേറ്റ ആരോപണവും ദിലീപിനെതിരേ ഉയര്‍ന്നു കഴിഞ്ഞു. ചാലക്കുടിയിലുള്ള ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ...

ദിലീപിനെതിരേ പുറമ്പോക്ക് കയ്യേറിയെന്ന ആരോപണം: ഡി സിനിമാസിന്റെയും ... - മംഗളം

കൊച്ചി: പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ദിലീപിന്റെ ഡി സിനിമാസിന്റെയും കരുമാലൂരിലെയും ഭൂമി ഇന്ന് വീണ്ടും അളക്കും. ഇന്ന് രാവിലെ പതിനൊന്നരയോടെ സര്‍വേ തുടങ്ങും. ദിലീപിന് വേണ്ടി ഡി ...

കൈയേറ്റമെന്ന്​ ആരോപണം: ഡി സിനിമാസി​െന്‍റ ഭൂമി അളന്ന്​ തിട്ടപ്പെടുത്തും - മാധ്യമം

കൊച്ചി: ദിലീപി​​െന്‍റ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്ററി​​െന്‍റ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും. രാവിലെ 11മണിയോടെ തൃശൂര്‍ ജില്ലാ സര്‍വെ സൂപ്രണ്ടി​​െന്‍റ നേതൃത്വത്തിലാണ് ഭൂമി അളക്കുക. രേഖകള്‍ ഹാജരാക്കണമെന്ന്​ ...

ദിലീപിന്‍റെ കരുമാലൂരിലെ ഭൂമിയും ഡി സിനിമാസിന്‍റെ ഭൂമിയും ഇന്ന് അളക്കും - മലയാള മനോരമ

കൊച്ചി∙ ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസിന്റെയും കരുമാലൂരിലെ ഭൂമിയും ഇന്നു വീണ്ടും അളക്കും. പുറമ്പോക്കു ഭൂമി കയ്യേറിയെന്ന പരാതിയെ തുടര്‍ന്നാണിത്. സിനിമാ തിയറ്ററിന്റെ അതേ സര്‍വേ നമ്പറിലുള്ള മറ്റു ...

ഭൂമി കൈയ്യേറ്റം: ദിലീപിന്‍റെ കരുമാലൂരിലെ ഭൂമിയും ഡി സിനിമാസിന്‍റെ ഭൂമിയും ഇന്ന് ... - മനോരമ ന്യൂസ്‌

ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമി ഇന്നു വീണ്ടും അളക്കും. പുറമ്പോക്കു ഭൂമി കയ്യേറിയെന്ന പരാതിയെ തുടര്‍ന്നാണിത്. സിനിമാ തിയറ്ററിന്റെ അതേസര്‍വേ നമ്പറിലുള്ള മറ്റു ഭൂമികളും അളക്കും. ദിലീപിന് ...

ദിലീപ് കയ്യേറിയെന്ന് ആരോപണമുള്ള ഭൂമി ഇന്ന് അളന്നു തിട്ടപ്പെടുത്തും - മലയാള മനോരമ

ആലങ്ങാട് (കൊച്ചി) ∙ കരുമാലൂര്‍ പുറപ്പിള്ളിക്കാവില്‍ നടന്‍ ദിലീപ് കയ്യേറിയതായി ആരോപണമുള്ള ഭൂമി കലക്ടറുടെ ഉത്തരവിനെത്തുടര്‍ന്നു പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്ന് അളന്നു തിട്ടപ്പെടുത്തും. കരുമാലൂര്‍ വില്ലേജ് അതിര്‍ത്തിയിലുള്ള കുന്നുകര ...

ദിലീപ് പുഴ കൈയേറി: തഹസില്‍ദാര്‍ ഇന്ന് അളക്കും - കേരള കൌമുദി

കൊച്ചി: നടന്‍ ദിലീപ് പറവൂര്‍ താലൂക്കിലെ കരുമാല്ലൂരില്‍ പെരിയാര്‍ പുറമ്പോക്ക് കൈയേറിയെന്ന് വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കൈയേറ്റം കൃത്യമായി കണ്ടെത്താന്‍ തഹസില്‍ദാര്‍ (ഭൂരേഖ) ഇന്ന് സ്ഥലം അളന്ന് പരിശോധിക്കും. ദിലീപ് ...

ദിലീപിന്റെ ഭൂമി കയ്യേറ്റം: വടക്കന്‍ പരവൂര്‍ കരുമാലൂരിലെ ഭൂമി വ്യാഴാഴ്ച അളക്കും - മലയാള മനോരമ

കൊച്ചി ∙ വടക്കന്‍ പറവൂരില്‍ നടന്‍ ദിലീപ് കയ്യേറിയെന്നു പരാതി ഉയര്‍ന്ന ഭൂമി വ്യാഴാഴ്ച റവന്യൂ ഉദ്യോഗസ്ഥര്‍ അളക്കും. കരുമാലൂര്‍ പഞ്ചായത്തിന്‍റെ പരാതിയെ തുടര്‍ന്നാണ് തഹസില്‍ദാരുടെ തീരുമാനം. ഇവിടെ സ്ഥലം കയ്യേറിയെന്ന പരാതി ...

ദിലീപ് കരുമാലൂരില്‍ ഭൂമി കയ്യേറി; വ്യാഴാഴ്ച ഭൂമി അളക്കും - മംഗളം

കൊച്ചി : നടന്‍ ദിലീപ് വടക്കന്‍ പരവൂരിലെ കരുമാലൂരില്‍ ഭൂമി കയ്യേറിയെന്നു പ്രാഥമിക റിപ്പോര്‍ട്ട്. വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ ...

കൊച്ചിയില്‍ ദിലീപ് ഭൂമി കൈയേറിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട് - മാതൃഭൂമി

നടന്‍ കൈയേറിയ ഭൂമി തിരികെ പിടിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതര്‍ റവന്യു മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. Published: Jul 26, 2017, 05:12 PM IST. T- T T+. dileep. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT.

കൊച്ചിയില്‍ ദിലീപ് ഭൂമി കൈയേറിയതായി റിപ്പോര്‍ട്ട് - കേരള കൌമുദി

കൊച്ചി: കരുമാലൂരില്‍ ദിലീപ് ഭൂമി കൈയേറിയതായി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ദിലീപ് ഭൂമി കൈയേറിയതായി പറയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാളെ പറവൂര്‍ ...

ദിലീപിനെ നാല് വഴിക്കും പൂട്ടുന്നു..! തിരിച്ച് വരവ് അസാധ്യം.. ! പറവൂരില്‍ ഒപ്പിച്ച ... - Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാത്രമല്ല കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ദിലീപ് മറുപടി പറയേണ്ടതായി വരും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഭൂമി കയ്യേറ്റം അടക്കം നിരവധി ആരോപണങ്ങളാണ് ...

ദിലീപിന്‍റെ ഭൂമി കൈയേറ്റം: കരുമാലൂരില്‍ ഭൂമി വ്യാഴാഴ്ച അളക്കും - ദീപിക

കൊച്ചി: വടക്കന്‍ പറവൂരിലെ കരുമാലൂരില്‍ ദിലീപ് ഭൂമി കൈയേറിയെന്നു പ്രാഥമിക റിപ്പോര്‍ട്ട്. വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ...

കുന്നുകരയിലും ദിലീപിന്റെ ഭൂമി കൈയേറ്റം - മാതൃഭൂമി

കരുമാല്ലൂര്‍ (എറണാകുളം): നടന്‍ ദിലീപ് കുന്നുകര പഞ്ചായത്തില്‍ പെരിയാറിനോടുചേര്‍ന്ന് വാങ്ങിയ ഭൂമിയിലും കൈയേറ്റമുള്ളതായി ആരോപണം. കരുമാല്ലൂര്‍ വില്ലേജ് പരിധിയില്‍പ്പെട്ട ഈ സ്ഥലത്ത് 30 സെന്റ് പുഴ പുറമ്പോക്ക് കൈയേറിയത് ...