നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു - മെട്രോ വാര്‍ത്ത

കൊച്ചി:നാവിക ഉദ്യോഗസ്ഥന്‍ നാവിക ആസ്ഥാനത്ത് വെടിയേറ്റ് മരിച്ചു. കപ്പലിലെ ജോലിക്കിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഇയാളെ നേവല്‍ ബേസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചിയില്‍ നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു - മംഗളം

കൊച്ചി: കൊച്ചിയില്‍ നാവികസേന ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശി രക്ഷക്പ കുമാര്‍ പര്‍മര്‍ ആണ് മരിച്ചത്. അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക വിവരം. കപ്പലിലെ ജോലിക്കിടെയാണ് ഉദ്യോഗസ്ഥന് ...

കൊച്ചിയില്‍ ഗുജറാത്ത് സ്വദേശിയായ നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു - മലയാള മനോരമ

കൊച്ചി ∙ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് കാവല്‍ ജോലിക്കിടെ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിയായ രക്ഷിത് കുമാര്‍ (23) എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക ...