കൊലക്കേസ് പ്രതിക്കും നാടിന്റെ ആദരം; നിഷാം ഇല്ലെങ്കില്‍ നാട്ടുകാര്‍ പട്ടിണിയില്‍, ജയില്‍ ... - Oneindia Malayalam

തൃശൂര്‍: കൊലക്കെസ് പ്രതി നിഷാമിന്റെ മോചനത്തിനായി നാട്ടുകാരുടെ പൊതുയോഗം. ന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റിക്കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ് നിഷാം. ജൂണ്‍ 1 വ്യാഴാഴ്ചയാണ് പൊതുയോഗം ...പിന്നെ കൂടുതലും »

ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ മോചനം ആവശ്യപ്പെട്ട് പൊതുയോഗം - മാതൃഭൂമി

തൃശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ പൊതുയോഗം സംഘടിപ്പിക്കുന്നു. നിസാമിന് പരോള്‍ ലഭിക്കുന്നതിന് വേണ്ടി സമ്മര്‍ദ്ദതന്ത്രം എന്ന ...പിന്നെ കൂടുതലും »

'പൊതുകാര്യ ധനസഹായിയും കാരുണ്യ ധര്‍മ്മസ്നേഹിയുമാണ് മുഹമ്മദ് നിഷാം'; ജയില്‍ മോചനം ... - വെബ്‌ദുനിയ

സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന്റെ മോചനത്തിനായി ജന്മനാടായ മുറ്റിച്ചൂരില്‍ പൊതുയോഗം സംഘടിപ്പിക്കുന്നു. ജൂണ്‍ ഒന്ന് ...പിന്നെ കൂടുതലും »

നിഷാം 'കാരുണ്യവാനും ധനസഹായിയും'; ജയില്‍ മോചനത്തിനായി പൊതുയോഗം - മലയാള മനോരമ

തൃശൂര്‍∙ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊന്നതിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന്റെ മോചനത്തിനായി പൊതുയോഗം സംഘടിപ്പിക്കുന്നു. നിഷാമിന്റെ നാട്ടുകാരാണ് ഇന്ന് അന്തിക്കാടിനു സമീപം ...പിന്നെ കൂടുതലും »

മുഹമ്മദ് നിഷാമിന്റെ ജയില്‍ മോചനത്തിനായി പൊതുയോഗം - മനോരമ ന്യൂസ്‌

തൃശൂരിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിച്ച് കൊന്നതിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന്റെ ജയില്‍ മോചനത്തിനായി പൊതുയോഗം സംഘടിപ്പിക്കുന്നു. നിഷാമിന്റെ നാട്ടുകാരാണ് ഇന്ന് അന്തിക്കാടിന് സമീപം മുറ്റിച്ചൂരില്‍ ...പിന്നെ കൂടുതലും »

മുഹമ്മദ് നിഷാമിന്റെ മോചനത്തിനായി തൃശൂരില്‍ ഇന്ന്‍ പൊതുയോഗം; സുരക്ഷാ ജീവനക്കാരനെ ... - അന്വേഷണം

തൃശൂര്‍: കുറ്റവാളിയെ ജയില്‍ വിമോചിതനാക്കാന്‍ പൊതുയോഗം. സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് നിഷാമിന്റെ മോചനത്തിനായാണ് പൊതുയോഗം സംഘടിപ്പിക്കുന്നത്. നിഷാമിന്റെ നാട്ടുകാരാണ് ഇന്ന് അന്തിക്കാടിനു സമീപം ...പിന്നെ കൂടുതലും »

'ദാനശീലനും കാരുണ്യവാനു'മായ നിഷാമിന്റെ ജയില്‍ മോചനത്തിനായി ഇന്ന് പൊതുയോഗം - കേരള കൌമുദി

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന്റെ മോചനത്തിനായി പൊതുയോഗം ...പിന്നെ കൂടുതലും »

ചന്ദ്രബോസ് വധം; നിഷാമിനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ജന്മനാട്ടില്‍ ... - Dool News

തൃശ്ശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ മോചനം ആവശ്യപ്പെട്ട് ജന്മനാട്ടില്‍ പൊതുയോഗം സംഘടിപ്പിക്കുന്നു. ജൂണ്‍ 1 വ്യാഴാഴ്ച ജന്മനാടായ ...പിന്നെ കൂടുതലും »

കാരുണ്യവാനും ധനസഹായിയും; ചന്ദ്രബോസ് വധത്തിലെ പ്രതി നിഷാമിന്റെ മോചനത്തിനായി ... - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

തൃശൂര്‍: (www.kvartha.com 01.06.2017) കൊലക്കേസ് പ്രതിയുടെ മോചനത്തിനായി പൊതുയോഗം. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മര്‍ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തി ജീവപര്യന്തം കഠിനതടവിന് ...പിന്നെ കൂടുതലും »

ചന്ദ്രബോസ് വധം: പ്രതി നിഷാം കാരുണ്യവാന്‍, വിട്ടയക്കണമെന്നാവശ്യപ്പെട്ട് ... - Azhimukham

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജന്മനാടായ തൃശൂര്‍ മുറ്റിച്ചൂരില്‍ പൊതുയോഗം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം ...പിന്നെ കൂടുതലും »