പ്രധാന വാര്‍ത്തകള്‍

ഓണ്‍ലൈനിലെ മരണക്കളി - മാതൃഭൂമി;

ഓണ്‍ലൈനിലെ മരണക്കളി - മാതൃഭൂമി

മാതൃഭൂമിഓണ്‍ലൈനിലെ മരണക്കളിമാതൃഭൂമികുട്ടികളെ മരണത്തിലേക്ക് തള്ളിവിടുകയെന്നതാണ് ഇത്തരം ഗെയിമുകളുടെ രീതി. ഒരു ഡെഡ്ലി സോഷ്യല്‍മീഡിയാ ഗെയിം എന്നുവേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. # ഡോ.പി.വിനോദ് ഭട്ടതിരി. Published: Aug 4, 2017, 01:32 AM IST. T- T T+. FACEBOOK. TWITTER.പിന്നെ കൂടുതലും »

കൊലയാളി ഗെയിം കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ് - അന്വേഷണം;

കൊലയാളി ഗെയിം കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ് - അന്വേഷണം

അന്വേഷണംകൊലയാളി ഗെയിം കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ്അന്വേഷണംതിരുവനന്തപുരം: കൊലയാളി ഗെയിം എന്നറിയപ്പെടുന്ന മൊബൈല്‍ ഗെയിം കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി കേരളാ പൊലീസ്. കൊലയാളി ഗെയിം സംസ്ഥാനത്തു പ്രചരിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ...പിന്നെ കൂടുതലും »

ബ്ലൂ വെയ്ല്‍ കൊലയാളി ഗെയിമിനെതിരെ രാജ്യസഭയില്‍ നടപടി ആവശ്യം - മംഗളം;

ബ്ലൂ വെയ്ല്‍ കൊലയാളി ഗെയിമിനെതിരെ രാജ്യസഭയില്‍ നടപടി ആവശ്യം - മംഗളം

മംഗളംബ്ലൂ വെയ്ല്‍ കൊലയാളി ഗെയിമിനെതിരെ രാജ്യസഭയില്‍ നടപടി ആവശ്യംമംഗളംന്യൂഡല്‍ഹി: ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന ബ്ലു വെയ്ല്‍ ഗെയിമിനിതെിരെ രാജ്യസഭയില്‍ പരാമര്‍ശം. ഇത്തരം കൊലയാളി ഗെയിമുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി എംപി അമര്‍ ശങ്കര്‍ ആവശ്യപ്പെട്ടു.പിന്നെ കൂടുതലും »

'അവരെ ഞാന്‍ 'കൊന്നു', സമൂഹനന്മയ്ക്കായി ആത്മഹത്യ ചെയ്യിപ്പിക്കേണ്ടി വന്നു, എല്ലാം ... - മലയാള മനോരമ;

'അവരെ ഞാന്‍ 'കൊന്നു', സമൂഹനന്മയ്ക്കായി ആത്മഹത്യ ചെയ്യിപ്പിക്കേണ്ടി വന്നു, എല്ലാം ... - മലയാള മനോരമ

മലയാള മനോരമ'അവരെ ഞാന്‍ 'കൊന്നു', സമൂഹനന്മയ്ക്കായി ആത്മഹത്യ ചെയ്യിപ്പിക്കേണ്ടി വന്നു, എല്ലാം ...മലയാള മനോരമകുട്ടികളെ അമിതമായി കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നത് നല്ലതല്ലെന്നാണ് മിക്കവരും പറയാറുള്ളത്. മിക്ക രക്ഷിതാക്കളും കുട്ടികളെ പിസി, ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പ്രോല്‍സാഹിപ്പിക്കാറുമില്ല. എന്നാല്‍ ഇന്ത്യ ...പിന്നെ കൂടുതലും »

ആളെക്കൊല്ലി ബ്ലൂവെയ്ല്‍ ഗെയിം കേരളത്തിലും - Janayugom;

ആളെക്കൊല്ലി ബ്ലൂവെയ്ല്‍ ഗെയിം കേരളത്തിലും - Janayugom

Janayugomആളെക്കൊല്ലി ബ്ലൂവെയ്ല്‍ ഗെയിം കേരളത്തിലുംJanayugomതിരുവനന്തപുരം: ബ്ലൂവെയ്ല്‍ ഗെയിം കേരളത്തില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇതുവരെ രണ്ടായിരത്തോളം പേര്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ബ്ലൂവെയ്ല്‍ ഗെയിം കേരളത്തില്‍ പ്രചരിക്കുന്നത് ...പിന്നെ കൂടുതലും »

രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം: 'ആത്മഹത്യാ ഗെയിം' കേരളത്തില്‍ ഡൗണ്‍ലോഡ് ... - ഇ വാർത്ത | evartha;

രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം: 'ആത്മഹത്യാ ഗെയിം' കേരളത്തില്‍ ഡൗണ്‍ലോഡ് ... - ഇ വാർത്ത | evartha

ഇ വാർത്ത | evarthaരക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം: 'ആത്മഹത്യാ ഗെയിം' കേരളത്തില്‍ ഡൗണ്‍ലോഡ് ...ഇ വാർത്ത | evarthaആത്മഹത്യാ ഗെയിം കേരളത്തിലുമെത്തി. ബ്ലൂ വെയില്‍ എന്ന വിവാദ ഗെയിം 2000ലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ഈ ഗെയിം പ്രചരിക്കുന്നതായി കണ്ടെത്തിയത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ...പിന്നെ കൂടുതലും »

ആളെ കൊല്ലുന്ന ബ്ലൂവെയ്ല്‍ ഗെയിം കേരളത്തിലും!ഡൗണ്‍ലോഡ് ചെയ്തത് 2000 പേര്‍!ചാവക്കാട് കടല്‍ ... - Oneindia Malayalam;

ആളെ കൊല്ലുന്ന ബ്ലൂവെയ്ല്‍ ഗെയിം കേരളത്തിലും!ഡൗണ്‍ലോഡ് ചെയ്തത് 2000 പേര്‍!ചാവക്കാട് കടല്‍ ... - Oneindia Malayalam

Oneindia Malayalamആളെ കൊല്ലുന്ന ബ്ലൂവെയ്ല്‍ ഗെയിം കേരളത്തിലും!ഡൗണ്‍ലോഡ് ചെയ്തത് 2000 പേര്‍!ചാവക്കാട് കടല്‍ ...Oneindia Malayalamതിരുവനന്തപുരം: കളിക്കുന്നവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന കൊലയാളി ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയ്ല്‍ ഗെയിം കേരളത്തിലും പ്രചരിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ രണ്ടായിരത്തോളം പേര്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് ...പിന്നെ കൂടുതലും »

കുട്ടികളെ സൂക്ഷിക്കുക ! ഞെട്ടിപ്പിക്കുന്ന 'ബ്ലൂ വെയ്ല്‍ ചലഞ്ച്' കേരളത്തിലെത്തി; 14 ... - വെബ്‌ദുനിയ;

കുട്ടികളെ സൂക്ഷിക്കുക ! ഞെട്ടിപ്പിക്കുന്ന 'ബ്ലൂ വെയ്ല്‍ ചലഞ്ച്' കേരളത്തിലെത്തി; 14 ... - വെബ്‌ദുനിയ

വെബ്‌ദുനിയകുട്ടികളെ സൂക്ഷിക്കുക ! ഞെട്ടിപ്പിക്കുന്ന 'ബ്ലൂ വെയ്ല്‍ ചലഞ്ച്' കേരളത്തിലെത്തി; 14 ...വെബ്‌ദുനിയആത്മഹത്യാ ഗെയിം എന്ന പേരില്‍ അറിയപ്പെടുന്ന 'ബ്ലൂ വെയില്‍' കേരളത്തിലുമെത്തി. വന്‍ വിവാദമായ ഈ ഗെയിം 2000ലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ് അറിയിച്ചു. രക്ഷിതാക്കള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പൊലീസ് ...പിന്നെ കൂടുതലും »

സൂക്ഷിക്കുക, 'കൊലയാളി ഗെയിം' 2000 പേര്‍ കേരളത്തില്‍ ഡൗണ്‍ലോ‌ഡ് ചെയ്‌തു - കേരള കൌമുദി;

സൂക്ഷിക്കുക, 'കൊലയാളി ഗെയിം' 2000 പേര്‍ കേരളത്തില്‍ ഡൗണ്‍ലോ‌ഡ് ചെയ്‌തു - കേരള കൌമുദി

കേരള കൌമുദിസൂക്ഷിക്കുക, 'കൊലയാളി ഗെയിം' 2000 പേര്‍ കേരളത്തില്‍ ഡൗണ്‍ലോ‌ഡ് ചെയ്‌തുകേരള കൌമുദിതിരുവനന്തപുരം: കൊലയാളി ഗെയിം എന്നറിയപ്പെടുന്ന 'ബ്ളൂവെയ്‌ല്‍ ചലഞ്ച്' കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്‌തതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുംബയില്‍ 14കാരന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തതിന് പിന്നില്‍ ...പിന്നെ കൂടുതലും »

'ആത്മഹത്യ ഗെയിം' കേരളത്തില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് 2000 പേര്‍; ജാഗ്രത ... - മംഗളം;

'ആത്മഹത്യ ഗെയിം' കേരളത്തില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് 2000 പേര്‍; ജാഗ്രത ... - മംഗളം

മംഗളം'ആത്മഹത്യ ഗെയിം' കേരളത്തില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് 2000 പേര്‍; ജാഗ്രത ...മംഗളംപാലക്കാട്: ലോകത്തിന് പേടിയായി മാറിയ ആത്മഹത്യ ഗെയിം കേരളത്തിലും എത്തിയിരിക്കുന്നതായി പോലീസ്. കേരളത്തില്‍ 2000ത്തോളം പേര്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായാണ് സൂചന. കഴിഞ്ഞ മാസം പാലക്കാട്ടെ നാലു കുട്ടികള്‍ കെഎസ്ആര്‍ടിസി ...പിന്നെ കൂടുതലും »

കേരളത്തിലും വിവാദഗെയിം; പൊലീസ് പിന്നാലെ - മലയാള മനോരമ;

കേരളത്തിലും വിവാദഗെയിം; പൊലീസ് പിന്നാലെ - മലയാള മനോരമ

മലയാള മനോരമകേരളത്തിലും വിവാദഗെയിം; പൊലീസ് പിന്നാലെമലയാള മനോരമപാലക്കാട് ∙ 'കൊലയാളി ഗെയിം' എന്നറിയപ്പെടുന്ന വിവാദ മൊബൈല്‍ ഗെയിം കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ‍ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ്. കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ ചാവക്കാട് കടല്‍കാണാന്‍ പോയതു ഗെയിമിന്റെ ...പിന്നെ കൂടുതലും »

സമൂഹത്തില്‍ ഗുണമില്ലാത്തവരെ കളികളിലൂടെ കൊല്ലണോ? - മാതൃഭൂമി;

സമൂഹത്തില്‍ ഗുണമില്ലാത്തവരെ കളികളിലൂടെ കൊല്ലണോ? - മാതൃഭൂമി

മാതൃഭൂമിസമൂഹത്തില്‍ ഗുണമില്ലാത്തവരെ കളികളിലൂടെ കൊല്ലണോ?മാതൃഭൂമിവാര്‍ത്തകള്‍ ശരിയോ തെറ്റോ എന്നറിയാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നു. എന്തിന് സ്വയം മുറിവേല്‍പ്പിക്കുന്ന ഇത്തരം കളികള്‍ ? Published: Aug 2, 2017, 09:20 PM IST. T- T T+. iquit. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL.പിന്നെ കൂടുതലും »