പ്രധാന വാര്‍ത്തകള്‍

ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക് - Thejas Daily;

ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക് - Thejas Daily

Thejas Dailyബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്Thejas Dailyകൊല്ലം : കൊല്ലം തട്ടാമല ജുമാ മസ്ജിദിനു സമീപം കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റു ബസും കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്. ഇതില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തുള്ള സ്വകാര്യ ...പിന്നെ കൂടുതലും »

കെ എസ് ആര്‍ ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക് - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്);

കെ എസ് ആര്‍ ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക് - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)കെ എസ് ആര്‍ ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)കൊല്ലം (www.kvartha.com 28.05.2017) കെ എസ് ആര്‍ ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറിന്‍റെ നിലഗുരുതരമാണ്. കൊല്ലം ...പിന്നെ കൂടുതലും »

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു,നിരവധി പേര്‍ക്ക് ... - Oneindia Malayalam

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു,നിരവധി പേര്‍ക്ക് ...Oneindia Malayalamകൊല്ലം: ദേശീയപാതയില്‍ തട്ടാമലയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. മെയ് 28 ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിലെ ...പിന്നെ കൂടുതലും »

കൊല്ലത്ത് ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക് - മലയാള മനോരമ

കൊല്ലത്ത് ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്മലയാള മനോരമbus-accident-Kollam1 കൊല്ലത്ത് ദേശീയപാതയിലുണ്ടായ അപകടത്തില്‍ തകര്‍ന്ന ടൂറിസ്റ്റ് ബസ്. ചിത്രം: രാഹുല്‍ ആര്‍.പട്ടം. author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be submitted ...പിന്നെ കൂടുതലും »

കൊല്ലത്ത് ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് ... - മനോരമ ന്യൂസ്‌;

കൊല്ലത്ത് ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് ... - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌കൊല്ലത്ത് ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് ...മനോരമ ന്യൂസ്‌കൊല്ലത്ത് ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരുക്ക്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്. കെഎസ്ആര്‍ടിസി ഡ്രൈവറുടെ ...പിന്നെ കൂടുതലും »

കൊല്ലം ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം - മാധ്യമം;

കൊല്ലം ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം - മാധ്യമം

മാധ്യമംകൊല്ലം ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടംമാധ്യമംകൊല്ലം: ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറിന്‍റെ നിലഗുരുതരം. രാവിലെ ആറു മണിയോടെ കൊല്ലം തട്ടാമലയിലായിരുന്നു അപകടം. പരിക്കേറ്റവരില്‍ കൂടുതലും കെ.പിന്നെ കൂടുതലും »

ബസുകള്‍ കൂട്ടിയിടിച്ച അപകടം; നിരവധി ആളുകള്‍ക്ക് പരിക്ക് - മംഗളം;

ബസുകള്‍ കൂട്ടിയിടിച്ച അപകടം; നിരവധി ആളുകള്‍ക്ക് പരിക്ക് - മംഗളം

മംഗളംബസുകള്‍ കൂട്ടിയിടിച്ച അപകടം; നിരവധി ആളുകള്‍ക്ക് പരിക്ക്മംഗളംകൊല്ലത്ത് തട്ടാമലയില്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച അപകടം. നിരവധി പരിക്ക്. uploads/news/2017/05/112714/accident.jpg. കൊല്ലം: കൊല്ലത്ത് തട്ടാമലയില്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും ...പിന്നെ കൂടുതലും »