പ്രധാന വാര്‍ത്തകള്‍

സയന്റെ ഭാര്യയുടേയും മകളുടേയും മരണം; അസ്വാഭാവികതയില്ലെന്ന് ആദ്യ സൂചന - ജന്മഭൂമി;

സയന്റെ ഭാര്യയുടേയും മകളുടേയും മരണം; അസ്വാഭാവികതയില്ലെന്ന് ആദ്യ സൂചന - ജന്മഭൂമി

ജന്മഭൂമിസയന്റെ ഭാര്യയുടേയും മകളുടേയും മരണം; അസ്വാഭാവികതയില്ലെന്ന് ആദ്യ സൂചനജന്മഭൂമിപാലക്കാട്: കഴിഞ്ഞ ദിവസം കണ്ണാടിയില്‍ കാര്‍ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് ആദ്യ സൂചന. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച നടത്തിയ കേസിലെ ...പിന്നെ കൂടുതലും »

കോടനാട് കൊലപാതകം: രണ്ടുപേര്‍കൂടി പിടിയില്‍, പ്രതികളുമായി തെളിവെടുത്തു - മാതൃഭൂമി;

കോടനാട് കൊലപാതകം: രണ്ടുപേര്‍കൂടി പിടിയില്‍, പ്രതികളുമായി തെളിവെടുത്തു - മാതൃഭൂമി

മാതൃഭൂമികോടനാട് കൊലപാതകം: രണ്ടുപേര്‍കൂടി പിടിയില്‍, പ്രതികളുമായി തെളിവെടുത്തുമാതൃഭൂമിഊട്ടി/കോയമ്പത്തൂര്‍: ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കാവല്‍ക്കാരന്റെ കൊലപാതകവും കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി നിലമ്പൂരില്‍നിന്ന് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ ആറുപേര്‍ അറസ്റ്റിലായി.പിന്നെ കൂടുതലും »

കോടനാട് കൊലപാതകം: അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ തമിഴ്നാട് പൊലീസ് - മനോരമ ന്യൂസ്‌

കോടനാട് കൊലപാതകം: അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ തമിഴ്നാട് പൊലീസ്മനോരമ ന്യൂസ്‌മാവോയിസ്റ്റ്: സര്‍ജിക്കല്‍ സ്ട്രൈക്ക് നടക്കില്ല, കണ്ടെത്താന്‍ 'നേത്ര'യ്ക്ക് കഴിയും! ശക്തമായ പോരാട്ടം പോലും കാഴ്ചവയ്ക്കാനാവാതെയാണ് ആം ആദ്മിയും കോണ്‍ഗ്രസും · 9 വര്‍ഷങ്ങള്‍, 19 ശസ്ത്രക്രിയകള്‍, ആത്മഹത്യ ശ്രമം... എന്നിട്ടും ഇന്നവള്‍ ...പിന്നെ കൂടുതലും »

കോടനാട് കേസ്;പ്രതി സയന്റെ ഭാര്യയുടെയും മകളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ... - Oneindia Malayalam;

കോടനാട് കേസ്;പ്രതി സയന്റെ ഭാര്യയുടെയും മകളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ... - Oneindia Malayalam

Oneindia Malayalamകോടനാട് കേസ്;പ്രതി സയന്റെ ഭാര്യയുടെയും മകളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ...Oneindia Malayalamശനിയാഴ്ച പുലര്‍ച്ചെയാണ് സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പാലക്കാട് കണ്ണാടിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. Published: April 30 2017, 17:51 [IST]. By: Afeef. Subscribe to Oneindia Malayalam. പാലക്കാട്: കോടനാട് കൊലപാതക കേസിലെ പ്രതി സയന്റെ ...പിന്നെ കൂടുതലും »

കോടനാട്‌ കൊലക്കെസ്‌ പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ അസ്വാഭാവികതയില്ല - Janayugom;

കോടനാട്‌ കൊലക്കെസ്‌ പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ അസ്വാഭാവികതയില്ല - Janayugom

Janayugomകോടനാട്‌ കൊലക്കെസ്‌ പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ അസ്വാഭാവികതയില്ലJanayugomതൃശൂര്‍: ജയലളിതയുടെ കോടനാട്‌ എസ്റ്റേറ്റില്‍ നടന്ന കൊലപാതക – കവര്‍ച്ച കേസിലെ പ്രതി സയന്റെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. ഇവരുടെ കഴുത്തില്‍ കണ്ട മുറിവുകള്‍ അപകടത്തിലും ...പിന്നെ കൂടുതലും »

സയ​​ന്‍റെ ഭാര്യക്കും മകള്‍ക്കും ഏറ്റ മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍ - മാധ്യമം;

സയ​​ന്‍റെ ഭാര്യക്കും മകള്‍ക്കും ഏറ്റ മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍ - മാധ്യമം

മാധ്യമംസയ​​ന്‍റെ ഭാര്യക്കും മകള്‍ക്കും ഏറ്റ മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍മാധ്യമംതൃശൂര്‍: കൊടനാട്​ എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട കേസിലെ പ്രതി സയ​​ന്‍റെ ഭാര്യയുടെയും മകളുടെയും കഴുത്തിനേറ്റ മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍. മുറിവുകള്‍ കാര്‍ അപകടത്തില്‍ സംഭവിച്ചതാകാമെന്നാണ് ...പിന്നെ കൂടുതലും »

ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ... - മംഗളം;

ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ... - മംഗളം

മംഗളംജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ...മംഗളംതൃശുര്‍: ജയലളിതയുടെ എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തുകയും മോഷണം നടത്തുകയും ചെയ്ത കേസിലെ പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. ഇരുവരുടെയും ...പിന്നെ കൂടുതലും »

കോടനാട് കേസ്: പ്രതിയുടെ ഭാര്യയുടേയും മകളുടേയും മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ... - മാതൃഭൂമി;

കോടനാട് കേസ്: പ്രതിയുടെ ഭാര്യയുടേയും മകളുടേയും മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ... - മാതൃഭൂമി

മാതൃഭൂമികോടനാട് കേസ്: പ്രതിയുടെ ഭാര്യയുടേയും മകളുടേയും മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ...മാതൃഭൂമികഴിഞ്ഞദിവസമാണ് വിനുപ്രിയയും മകള്‍ നീതുവും പാലക്കാട് കണ്ണാടിയില്‍ വാഹനാപകടത്തില്‍ മരിച്ചത്. Published: Apr 30, 2017, 04:08 PM IST. T- T T+. Kodanadu. X. മലപ്പുറം: കോടനാട് എസ്‌റ്റേറ്റ് കൊലപതകക്കേസിലെ രണ്ടാം പ്രതി സയന്റെ ഭാര്യയുടേയും ...പിന്നെ കൂടുതലും »

കൊടനാട് കൊലക്കേസ്: യുവതിയുടെയും മകളുടെയും മരണത്തില്‍ ദുരൂഹതയില്ല - മലയാള മനോരമ;

കൊടനാട് കൊലക്കേസ്: യുവതിയുടെയും മകളുടെയും മരണത്തില്‍ ദുരൂഹതയില്ല - മലയാള മനോരമ

മലയാള മനോരമകൊടനാട് കൊലക്കേസ്: യുവതിയുടെയും മകളുടെയും മരണത്തില്‍ ദുരൂഹതയില്ലമലയാള മനോരമതൃശൂര്‍ ∙ അപകടത്തില്‍ മരിച്ച കൊടനാട് എസ്റ്റേറ്റ് കൊലപാതകക്കേസ് പ്രതിയുടെ ഭാര്യയുടെയും മകളുടെയും മൃതദേഹത്തില്‍ കണ്ട മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. ഇരുവരുടെയും കഴുത്തില്‍ കണ്ട ആഴമേറിയ ...പിന്നെ കൂടുതലും »

കോടനാട് കേസ്: പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ദുരൂഹതയില്ല - മനോരമ ന്യൂസ്‌;

കോടനാട് കേസ്: പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ദുരൂഹതയില്ല - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌കോടനാട് കേസ്: പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ദുരൂഹതയില്ലമനോരമ ന്യൂസ്‌അപകടത്തില്‍ മരിച്ച കോടനാട് എസ്റ്റേറ്റ് കൊലപാതകക്കേസ് പ്രതിയുടെ ഭാര്യയുടെയും മകളുടെയും മൃതദേഹത്തില്‍ കണ്ട മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. ഇരുവരുടെയും കഴുത്തില്‍ കണ്ട ആഴമേറിയ ...പിന്നെ കൂടുതലും »

കോടനാട് കൊലപാതക കേസ് പ്രതി സയന്റെ ഭാര്യയുടേയും മകളുടേയും മുറിവുകള്‍ സ്വാഭാവികം ... - Azhimukham;

കോടനാട് കൊലപാതക കേസ് പ്രതി സയന്റെ ഭാര്യയുടേയും മകളുടേയും മുറിവുകള്‍ സ്വാഭാവികം ... - Azhimukham

Azhimukhamകോടനാട് കൊലപാതക കേസ് പ്രതി സയന്റെ ഭാര്യയുടേയും മകളുടേയും മുറിവുകള്‍ സ്വാഭാവികം ...Azhimukhamതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കോടനാട് ബംഗ്ലാവിന്റെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് സയന്‍. അഴിമുഖം ഡെസ്ക്. Apr 30 2017 04:24 PM. A A A. Print Friendly. കോടനാട് കൊലപാതക കേസിലെ രണ്ടാംപ്രതി സയന്റെ ...പിന്നെ കൂടുതലും »

കോടനാട് കൊല:അമ്മയുടേയും മകളുടേയും മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍ - കേരള കൌമുദി;

കോടനാട് കൊല:അമ്മയുടേയും മകളുടേയും മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍ - കേരള കൌമുദി

കേരള കൌമുദികോടനാട് കൊല:അമ്മയുടേയും മകളുടേയും മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍കേരള കൌമുദിതൃശൂര്‍: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാല വസതിയായ നീലഗിരി കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കുത്തിക്കൊന്ന കേസിലെ രണ്ടാം പ്രതി സയന്റെ ഭാര്യ വിനുപ്രിയ,​ മകള്‍ നീതു എന്നിവരുടെ കഴുത്തില്‍ കണ്ടെത്തിയ മുറിവുകളില്‍ ...പിന്നെ കൂടുതലും »

കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച: കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന - മനോരമ ന്യൂസ്‌;

കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച: കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച: കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനമനോരമ ന്യൂസ്‌തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്; ഒ.പി.എസ്. ഇ.പി.എസ് വിഭാഗങ്ങള്‍ ഇനി ഒന്നിച്ച് · ലണ്ടനില്‍ പിടിയിലായ വിജയ് മല്യയ്ക്ക് മൂന്നുമണിക്കൂറിനുള്ളില്‍ ജാമ്യം · ശശികല കുടുംബത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഒ. പനീര്‍സെല്‍വം ...പിന്നെ കൂടുതലും »

കോടനാട് പ്രതികളുടെ മരണം; അപകടത്തിന് മുന്‍പേ പ്രതിയുടെ ഭാര്യയും കുഞ്ഞും ... - മംഗളം;

കോടനാട് പ്രതികളുടെ മരണം; അപകടത്തിന് മുന്‍പേ പ്രതിയുടെ ഭാര്യയും കുഞ്ഞും ... - മംഗളം

മംഗളംകോടനാട് പ്രതികളുടെ മരണം; അപകടത്തിന് മുന്‍പേ പ്രതിയുടെ ഭാര്യയും കുഞ്ഞും ...മംഗളംപാലക്കാട്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് കൊലപാതക കേസിലെ പ്രതികളുടെ മരണത്തില്‍ ദുരൂഹതയേറുന്നു. രണ്ടാം പ്രതി സയനും കുടുംബവും അപകടത്തില്‍പ്പെട്ടതും ഭാര്യയും കുഞ്ഞും മരിച്ചതും ...പിന്നെ കൂടുതലും »

കോടനാട് എസ്റ്റേറ്റ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ശശികലയുടെ മാഫിയ; ഞെട്ടിക്കുന്ന ... - Oneindia Malayalam;

കോടനാട് എസ്റ്റേറ്റ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ശശികലയുടെ മാഫിയ; ഞെട്ടിക്കുന്ന ... - Oneindia Malayalam

Oneindia Malayalamകോടനാട് എസ്റ്റേറ്റ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ശശികലയുടെ മാഫിയ; ഞെട്ടിക്കുന്ന ...Oneindia Malayalamസംഭവത്തിലെ ശശികലയുടെ മന്നാര്‍ഗുഡി മാഫിയക്ക് പങ്കുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ഇവരുടെ പങ്ക് അന്വേഷിക്കണമെന്ന് അണ്ണാഡിഎംകെ വിമത നേതാവ് ഒ പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. Published: April 30 2017, 12:42 [IST]. Ashif ...പിന്നെ കൂടുതലും »

കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകം: പ്രതികള്‍ അപകടത്തില്‍പെട്ടത് യാദൃച്ഛികമെന്ന് ... - Thejas Daily;

കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകം: പ്രതികള്‍ അപകടത്തില്‍പെട്ടത് യാദൃച്ഛികമെന്ന് ... - Thejas Daily

Thejas Dailyകോടനാട് എസ്‌റ്റേറ്റിലെ കൊലപാതകം: പ്രതികള്‍ അപകടത്തില്‍പെട്ടത് യാദൃച്ഛികമെന്ന് ...Thejas Dailyചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അപകടത്തില്‍പെട്ടത് യാദൃച്ഛികമെന്ന് പോലീസ്. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ...പിന്നെ കൂടുതലും »

കോടനാട് എസ്‌റ്റേറ്റ് കൊല: പ്രതികള്‍ അപകടത്തില്‍ പെട്ടത് യാദൃച്ഛികമെന്ന് പോലീസ് - മാതൃഭൂമി;

കോടനാട് എസ്‌റ്റേറ്റ് കൊല: പ്രതികള്‍ അപകടത്തില്‍ പെട്ടത് യാദൃച്ഛികമെന്ന് പോലീസ് - മാതൃഭൂമി

മാതൃഭൂമികോടനാട് എസ്‌റ്റേറ്റ് കൊല: പ്രതികള്‍ അപകടത്തില്‍ പെട്ടത് യാദൃച്ഛികമെന്ന് പോലീസ്മാതൃഭൂമിKanakataj_Sayan കൊല്ലപ്പെട്ട ഒന്നാംപ്രതി കനകരാജും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടാംപ്രതി സയനും. ചെന്നൈ: ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ അപകടത്തില്‍ പെട്ടതില്‍ ...പിന്നെ കൂടുതലും »

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ തമിഴ് പടം പോലെ കോടനാട് കൊലപാതകവും പ്രതികളുടെ ... - Azhimukham;

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ തമിഴ് പടം പോലെ കോടനാട് കൊലപാതകവും പ്രതികളുടെ ... - Azhimukham

Azhimukhamഒരു സസ്‌പെന്‍സ് ത്രില്ലര്‍ തമിഴ് പടം പോലെ കോടനാട് കൊലപാതകവും പ്രതികളുടെ ...Azhimukhamഒരു സസ്‌പെന്‍സ് ത്രില്ലര്‍ തമിഴ് സിനിമയിലെ രംഗങ്ങള്‍ പോലെയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. ആറുദിവസങ്ങള്‍ക്കു മുമ്പ്, ഏപ്രില്‍ 24 പുലര്‍ച്ചെയാണു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് ...പിന്നെ കൂടുതലും »

കോടനാട് എസ്‌റ്റേറ്റ് പ്രതികളുടെ മരണം; ദുരൂഹതയില്ലെന്ന് തമിഴ്‌നാട് പോലീസ് - മംഗളം;

കോടനാട് എസ്‌റ്റേറ്റ് പ്രതികളുടെ മരണം; ദുരൂഹതയില്ലെന്ന് തമിഴ്‌നാട് പോലീസ് - മംഗളം

മംഗളംകോടനാട് എസ്‌റ്റേറ്റ് പ്രതികളുടെ മരണം; ദുരൂഹതയില്ലെന്ന് തമിഴ്‌നാട് പോലീസ്മംഗളംകോയമ്പത്തൂര്‍: കോടനാട് കേസിലെ രണ്ടാം പ്രതിയുടെ ഭാര്യയും മകളും മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് തമിഴ്‌നാട് പോലീസ്. വാര്‍ത്താക്കുറിപ്പിലാണ് ഇത് പറയുന്നത്. നീലഗിരി എസ്പി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം ...പിന്നെ കൂടുതലും »

കോടനാട്‌ കൊലപാതകം: ഏഴ്‌ പ്രതികളെ തമിഴ്‌നാടിന്‌ കൈമാറി - Janayugom;

കോടനാട്‌ കൊലപാതകം: ഏഴ്‌ പ്രതികളെ തമിഴ്‌നാടിന്‌ കൈമാറി - Janayugom

Janayugomകോടനാട്‌ കൊലപാതകം: ഏഴ്‌ പ്രതികളെ തമിഴ്‌നാടിന്‌ കൈമാറിJanayugomപാലക്കാട്‌: തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട്‌ എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ നാടകീയ വഴിത്തിരിവ്‌. നേപ്പാള്‍ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന്‌ സംശയിക്കുന്ന ...പിന്നെ കൂടുതലും »