പ്രധാന വാര്‍ത്തകള്‍

ഹരിപ്പാടും പക്ഷിപ്പനി; ആശങ്കയോടെ കര്‍ഷകര്‍... - Oneindia Malayalam;

ഹരിപ്പാടും പക്ഷിപ്പനി; ആശങ്കയോടെ കര്‍ഷകര്‍... - Oneindia Malayalam

Oneindia Malayalamഹരിപ്പാടും പക്ഷിപ്പനി; ആശങ്കയോടെ കര്‍ഷകര്‍...Oneindia Malayalamഹരിപ്പാട് പള്ളിപ്പാടാണ് പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവയുടെയെല്ലാം സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അയച്ചിരുന്നു. Published: October 31 2016, 10:29 [IST]. By: അക്ഷയ്‌ ...പിന്നെ കൂടുതലും »

കോട്ടയത്തും പക്ഷിപ്പനി; പ്രതിരോധ നടപടികള്‍ തുടങ്ങി - മാധ്യമം;

കോട്ടയത്തും പക്ഷിപ്പനി; പ്രതിരോധ നടപടികള്‍ തുടങ്ങി - മാധ്യമം

മാധ്യമംകോട്ടയത്തും പക്ഷിപ്പനി; പ്രതിരോധ നടപടികള്‍ തുടങ്ങിമാധ്യമംകോട്ടയം: ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ചത്ത താറാവുകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബില്‍ പരിശോധിച്ചപ്പോഴാണ് താറാവുകള്‍ കൂട്ടമായി ...പിന്നെ കൂടുതലും »

കോട്ടയം ആര്‍പ്പുക്കരയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു - മംഗളം;

കോട്ടയം ആര്‍പ്പുക്കരയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു - മംഗളം

മംഗളംകോട്ടയം ആര്‍പ്പുക്കരയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചുമംഗളംകോട്ടയം: കോട്ടയം ആര്‍പ്പൂക്കരയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയില്‍ ആര്‍പ്പൂക്കര പഞ്ചായത്തിലാണ് ആദ്യം ...പിന്നെ കൂടുതലും »

കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു അടിയന്തര നടപടിക്ക് നീക്കം - മാതൃഭൂമി;

കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു അടിയന്തര നടപടിക്ക് നീക്കം - മാതൃഭൂമി

മാതൃഭൂമികോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു അടിയന്തര നടപടിക്ക് നീക്കംമാതൃഭൂമികോട്ടയം:ആലപ്പുഴയ്ക്ക് പുറമെ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ച 12 സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ജില്ലയിലെ അയ്മനം ...പിന്നെ കൂടുതലും »

പക്ഷിപ്പനി: 1325 താറാവുകളെ സംസ്‌കരിച്ചു - ജന്മഭൂമി

പക്ഷിപ്പനി: 1325 താറാവുകളെ സംസ്‌കരിച്ചുജന്മഭൂമിആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെ ഇന്നലെ 1,325 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ ചത്ത 197 താറാവുകളെയും, നീലം പേരൂരില്‍ 882 താറാവുകളെയും, ചെറുതന ...പിന്നെ കൂടുതലും »

പക്ഷിപ്പനി: കോട്ടയത്ത് 517 താറാവുകള്‍കൂടി ചത്തു - മാധ്യമം;

പക്ഷിപ്പനി: കോട്ടയത്ത് 517 താറാവുകള്‍കൂടി ചത്തു - മാധ്യമം

മാധ്യമംപക്ഷിപ്പനി: കോട്ടയത്ത് 517 താറാവുകള്‍കൂടി ചത്തുമാധ്യമംകോട്ടയം: പക്ഷിപ്പനിയെ തുടര്‍ന്ന് താറാവുകള്‍ കൂട്ടമായി ചാകുന്നത് തുടരുന്നു. കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച 517 താറാവുകള്‍കൂടി ചത്തു. ആര്‍പ്പൂക്കര പുളിക്കശ്ശേരി ചെല്ലപ്പന്‍െറ 327, പുലിക്കുട്ടിശ്ശേരി പുത്തന്‍പറമ്പില്‍ സുനില്‍ ...പിന്നെ കൂടുതലും »