കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലംനി വാര്‍ഷികാഘോഷം - മാതൃഭൂമി

അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലംനി അബുദാബി ചാപ്റ്ററിന്റെ 27 -ാമത് വാര്‍ഷികാഘോഷങ്ങള്‍ മുസഫ മാര്‍ത്തോമാ കമ്യൂണിറ്റി സെന്ററില്‍ നടന്നു. നൃത്തങ്ങള്‍, സംഗീതനിശ, മിമിക്രി തുടങ്ങിയ പരിപാടികളും പത്ത്, പ്ലസ് ടു ക്‌ളാസുകളില്‍ ...