പ്രധാന വാര്‍ത്തകള്‍

ക്യാബിനില്‍ പുക: യാത്രക്കാരെ ഇറക്കി - കേരള കൌമുദി

ക്യാബിനില്‍ പുക: യാത്രക്കാരെ ഇറക്കികേരള കൌമുദിപാട്‌ന: ക്യാബിനില്‍ പുക കണ്ടതിനെത്തുടര്‍ന്ന് പാട്‌നയില്‍ നിന്ന് ഡല്‍ഹിക്ക് പറന്നുയരാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് യാത്രക്കാരെ അടിയന്തരമായി ഇറക്കി. പാട്‌ന വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ താത്കാലികമായി നിറുത്തിവച്ചിരുന്നു.ബി.ജെ.പിന്നെ കൂടുതലും »

കാബിനില്‍ പുക: വിമാനത്തില്‍നിന്ന് യാത്രക്കാരെ ഇറക്കി - ദീപിക;

കാബിനില്‍ പുക: വിമാനത്തില്‍നിന്ന് യാത്രക്കാരെ ഇറക്കി - ദീപിക

ദീപികകാബിനില്‍ പുക: വിമാനത്തില്‍നിന്ന് യാത്രക്കാരെ ഇറക്കിദീപികപാറ്റ്ന: പാറ്റ്നയില്‍നിന്ന് ഡല്‍ഹിക്ക് പുറപ്പെടാനൊരുങ്ങിയ ഇന്‍ഡിഗോ വിമാനത്തിന്‍റെ കാബിനില്‍നിന്നു പുകയുയരുന്നതു ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി ഇറക്കി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ ...പിന്നെ കൂടുതലും »

ക്യാബിനില്‍ പുക: ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് യാത്രക്കാരെ ഇറക്കി - മാതൃഭൂമി;

ക്യാബിനില്‍ പുക: ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് യാത്രക്കാരെ ഇറക്കി - മാതൃഭൂമി

മാതൃഭൂമിക്യാബിനില്‍ പുക: ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് യാത്രക്കാരെ ഇറക്കിമാതൃഭൂമിമുതിര്‍ന്ന ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി, കേന്ദ്രമന്ത്രി രാം കൃപാല്‍ യാദവ് എന്നിവര്‍ അടക്കമുള്ളവര്‍ ഇതേത്തുടര്‍ന്ന് പട്‌ന വിമാനത്താവളത്തില്‍ കുടുങ്ങി. Published: Jun 30, 2017, 07:53 PM IST. T- T T+. IndiGo. X. പട്‌ന: ക്യാബിനില്‍ പുക ...പിന്നെ കൂടുതലും »