ക്രിക്കറ്റിനിടെ കോലിയുടെ 'ഫുട്‌ബോള്‍' കളി, ബോള്‍ ബോയ് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് - മാതൃഭൂമി

ഗോള്‍: ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പെരുമാറ്റം ചര്‍ച്ചയാകുന്നു. ബൗണ്ടറി ലൈനിനരികില്‍ നില്‍ക്കുന്ന ബോള്‍ ബോയിയോട് കോലി മോശമായി പെരുമാറിയെന്നാണ് ആക്ഷേപം. ലങ്കന്‍ ഇന്നിങ്‌സിനിടെ ബൗണ്ടറി ...

ബൗണ്ടറി പോയപ്പോള്‍ കോഹ്‌ലിയുടെ രോഷം: ബോള്‍ബോയ്ക്ക് തൊഴി ഒഴിവായത് തലനാരിഴയ്ക്ക് - Thejas Daily

ഗോള്‍: സ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ രോഷ പ്രകടനം വിവാദത്തില്‍. പന്ത് ബൗണ്ടറി കടന്നതില്‍ പ്രകോപിതനായ കോഹ്‌ലി പന്ത് തട്ടിത്തെറിപ്പിച്ചു. തലനാരിഴയ്ക്കാണ് പന്ത് ...