പ്രധാന വാര്‍ത്തകള്‍

ബീഫ് പ്രതിഷേധം; ബിജെപിയെ രക്ഷിക്കാന്‍ അമിത് ഷാ കേരളത്തിലേക്ക് - Oneindia Malayalam;

ബീഫ് പ്രതിഷേധം; ബിജെപിയെ രക്ഷിക്കാന്‍ അമിത് ഷാ കേരളത്തിലേക്ക് - Oneindia Malayalam

Oneindia Malayalamബീഫ് പ്രതിഷേധം; ബിജെപിയെ രക്ഷിക്കാന്‍ അമിത് ഷാ കേരളത്തിലേക്ക്Oneindia Malayalamദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കന്നുകാലി കൈമാറ്റ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പ്രതിഷേധം നടക്കവെ ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ...പിന്നെ കൂടുതലും »

അമിത് ഷാ കേരളത്തിലേക്ക് ; ക്രൈസ്‌തവരെ കൂടെ കൂട്ടും, കമ്മ്യൂണിസ്റ്റ് അടിത്തറ ... - വെബ്‌ദുനിയ;

അമിത് ഷാ കേരളത്തിലേക്ക് ; ക്രൈസ്‌തവരെ കൂടെ കൂട്ടും, കമ്മ്യൂണിസ്റ്റ് അടിത്തറ ... - വെബ്‌ദുനിയ

വെബ്‌ദുനിയഅമിത് ഷാ കേരളത്തിലേക്ക് ; ക്രൈസ്‌തവരെ കൂടെ കൂട്ടും, കമ്മ്യൂണിസ്റ്റ് അടിത്തറ ...വെബ്‌ദുനിയബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളം സന്ദര്‍ശിക്കും. നാളെയാണ് അമിത് ഷാ കേരളത്തിലെത്തുക. മൂന്നു ദിവസത്തെ സന്ദര്‍ശനമാണ് ബിജെപി പ്ലാന്‍ ചെയ്തിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടാനുളള ശ്രമങ്ങളാണ് അമിത് ഷായുടെ സന്ദര്‍ശനത്തിന് ...പിന്നെ കൂടുതലും »

ക്രൈസ്തവരെ കൂടെക്കൂട്ടാന്‍ ബിജെപി! അമിത് ഷാ കേരളത്തെ ഞെട്ടിക്കും! ബീഫ് ... - Oneindia Malayalam;

ക്രൈസ്തവരെ കൂടെക്കൂട്ടാന്‍ ബിജെപി! അമിത് ഷാ കേരളത്തെ ഞെട്ടിക്കും! ബീഫ് ... - Oneindia Malayalam

Oneindia Malayalamക്രൈസ്തവരെ കൂടെക്കൂട്ടാന്‍ ബിജെപി! അമിത് ഷാ കേരളത്തെ ഞെട്ടിക്കും! ബീഫ് ...Oneindia Malayalamകൊച്ചി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജൂണ്‍ 2 ബുധനാഴ്ച കേരളത്തിലെത്തും. കൊച്ചിയിലും തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ...പിന്നെ കൂടുതലും »

അടിത്തറ വിപുലമാക്കാന്‍ അമിത് ഷാ; അടിമുടി ഒരുങ്ങി ബി.ജെ.പി. - മാതൃഭൂമി;

അടിത്തറ വിപുലമാക്കാന്‍ അമിത് ഷാ; അടിമുടി ഒരുങ്ങി ബി.ജെ.പി. - മാതൃഭൂമി

മാതൃഭൂമിഅടിത്തറ വിപുലമാക്കാന്‍ അമിത് ഷാ; അടിമുടി ഒരുങ്ങി ബി.ജെ.പി.മാതൃഭൂമിന്യൂനപക്ഷങ്ങളുടെ വിശ്വാസം ൈകയിലെടുക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളും പാര്‍ട്ടി ഇതിനായി ആസൂത്രണം ചെയ്തിട്ടുണ്ട്. ക്രൈസ്തവ സമുദായത്തെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. # കെ. പത്മജന്‍. Published: Jun 1, 2017, ...പിന്നെ കൂടുതലും »