ഖാദറിനെ കൂടെ നടക്കുന്നവര്‍ തോല്‍പ്പിക്കും --^ലീഗ് വിമതന്‍ - മാധ്യമം

ഖാദറിനെ കൂടെ നടക്കുന്നവര്‍ തോല്‍പ്പിക്കും ---ലീഗ് വിമതന്‍ മലപ്പുറം: വേങ്ങരയില്‍ 75 ശതമാനം മുസ്ലിം ലീഗ് വോട്ടുകളും തനിക്ക് ലഭിക്കുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിനെ കൂടെ നടക്കുന്നവര്‍ തന്നെ തോല്‍പ്പിക്കുമെന്നും വിമതനായി ...