ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട: പിടിച്ചെടുത്തത് 3500 കോടിയുടെ മയക്കുമരുന്ന്! - Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. 3500 കോടി വില മതിക്കുന്ന 1500 കിലോ ഹെറോയിനുള്‍പ്പെടെയുള്ള കപ്പലാണ് ഗുജറാത്ത് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. ഗുജറാത്തിലെ അലാങ് തീരത്ത് ഞായറാഴ്ചയായിരുന്നു സംഭവം.

ഗുജറാത്ത് പുറങ്കടലില്‍ നിന്നും തീരസംരക്ഷണസേന 1500 കിലോഗ്രാം ലഹരിമരുന്നു പിടിച്ചു - അന്വേഷണം

അഹമ്മദാബാദ് : ഗുജറാത്ത് പുറങ്കടലില്‍ നിന്നും തീരസംരക്ഷണസേന 1500 കിലോഗ്രാം ലഹരിമരുന്നു പിടിച്ചു. രാജ്യാന്തരവിപണിയില്‍ 3500 കോടി രൂപ വിലയുള്ള ഹെറോയിനാണു പിടിച്ചത്. പുറങ്കടലില്‍ നിരീക്ഷണത്തിലായിരുന്ന ചര‍ക്കുകപ്പലില്‍നിന്നാണ് ...

ഗുജറാത്ത് തീരത്ത് 3500 കോടിയുടെ ഹെറോയിന്‍ പിടികൂടി - Thejas Daily

അഹ്മദാബാദ്: ഗുജറാത്ത് തീരക്കടലില്‍ വാണിജ്യക്കപ്പലില്‍ നിന്ന് 1,500 കിലോഗ്രാം തൂക്കം വരുന്ന ഹെറോയിന്‍ തീരസേന പിടികൂടി. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 3,500 കോടി രൂപ വിലമതിക്കുമെന്ന് പ്രതിരോധ വക്താവ് അഭിഷേക് മാറ്റിന്‍ പറഞ്ഞു.

ഗുജറാത്തില്‍ 3500 കോടിയുടെ ഹെറോയിന്‍ പിടിച്ചു - ജന്മഭൂമി

അഹമ്മദാബാദ്: ഗുജറാത്ത് തീരം വഴി കടത്താന്‍ ശ്രമിച്ച 1500 കിലോഗ്രാം ഹെറോയിന്‍ പിടിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീര സംരക്ഷണ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. 3500 കോടി ...

ഗുജറാത്തില്‍ 3500 കോടിയുടെ ഹെറോയിന്‍ പിടികൂടി - മംഗളം

അഹമ്മദാബാദ്‌: ഗുജറാത്ത്‌ തീരത്തുനിന്ന്‌ കപ്പലില്‍ കടത്തുകയായിരുന്ന 3500 കോടി രൂപ വിലമതിക്കുന്ന 1500 കിലോ ഗ്രാം ഹെറോയിന്‍ പിടികൂടി. തീരസംരക്ഷണ സേനയുടെ സമുദ്ര പാവക്‌ എന്ന കപ്പലിലുണ്ടായിരുന്ന സേനാംഗങ്ങളാണു ഹെറോയിന്‍ പിടികൂടിയത്‌ ...

ഗുജറാത്തില്‍ ലഹരിവേട്ട; 3500 കോടിയുടെ ഹെറോയിന്‍ പിടികൂടി - കേരള കൌമുദി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തീ​ര​ത്ത് പ​നാമ ര​ജി​സ്‌ട്രേ​ഷ​നിലു​ള്ള ക​പ്പ​ലില്‍ നി​ന്ന് 3,500 കോ​ടി രൂ​പ​യു​ടെ 1500 കി​ലോ​ഗ്രാം ഹെറോയിന്‍ തീ​ര​സം​ര​ക്ഷണ സേന പി​ടി​കൂ​ടി. ഗു​ജ​റാ​ത്തി​ലെ അ​ലാം​ഗ് തീ​ര​ത്തെ​ത്തിയ ...

ഗുജറാത്ത് തീരത്ത് നിന്ന് 3500 കോടി രൂപയുടെ ഹെറോയ്ന്‍ പിടികൂടി - മംഗളം

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് നിന്ന് 1500 കിലോ ഹെറോയിന്‍ പിടികൂടി. ഇതിന് ഏകദേശം 3500 കോടി രൂപ വിലമതിക്കുന്ന് ഗുജറാത്ത് മര്‍ച്ചന്റ് നേവി അധികൃതര്‍ പറഞ്ഞു. ഗുജറാത്തിലെ അലാങ്ങ് തീരത്തുനിന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിലെ ...

ഗുജറാത്ത്​ തീരത്തെത്തിയ കപ്പലില്‍ നിന്നും 1500 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു - മാധ്യമം

അഹമ്മദാബാദ്: ഗുജറാത്ത്​ തീരത്തെത്തിയ കപ്പലില്‍ നിന്നും വിദേശ വിപണിയില്‍ 3,500 കോടി രൂപ വിലമതിക്കുന്ന 1500 കിലോ ഹെറോയിന്‍ ശേഖരം തീരസംരക്ഷണ സേന പിടിച്ചെടുത്തു. ഇന്ത്യയില്‍ സമീപകാലത്ത്​ നടന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്.

ഗുജറാത്ത് തീരക്കടലില്‍ 3500 കോടിയുടെ ഹെറോയിന്‍ പിടിച്ചു - കേരള കൌമുദി

അഹമ്മദാബാദ്: ഗുജറാത്തില്‍ കപ്പലില്‍ നിന്ന് 1500 കിലോഗ്രാം ഹെറോയിന്‍ തീരസംരക്ഷണ സേന പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 3500 കോടി രൂപ വിലമതിക്കുമെന്ന് കോസ്‌റ്റ്ഗാര്‍ഡ് വ്യക്തമാക്കി. കപ്പലില്‍ ഹെറോയിന്‍ കടത്തുന്നെന്ന രഹസ്യ വിവരത്തെ ...

ഗുജറാത്ത് തീരത്ത് നിന്നും 3500 കോടി രൂപയുടെ ഹെറോയ്ന്‍ പിടികൂടി - മാതൃഭൂമി

എംവി ഹെന്റിയെന്ന പനാമ രജിസ്ട്രേഷനുള്ള കപ്പലാണ് മൂന്ന് ദിവസത്തോളം നീണ്ടുനിന്ന നീക്കത്തിനൊടുവില്‍ പിടിച്ചെടുത്തത്. ഇത് ഇറാനില്‍ നിന്നും എത്തിയതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. Published: Jul 30, 2017, 04:04 PM IST. T- T T+. heroine. X.

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; പിടിച്ചത് 3500 കോടിയുടെ 1500 കിലോ ഹെറോയിന്‍ - മലയാള മനോരമ

Heroin-Gujarat ഗുജറാത്ത് തീരത്ത് കപ്പലില്‍നിന്നും പിടിച്ചെടുത്ത ഹെറോയിന്‍ ശേഖരത്തില്‍നിന്ന്. (എഎന്‍ഐ ട്വീറ്റ് ചെയ്ത ചിത്രം). author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form ...