കോടതി വളപ്പില്‍ നിന്നും ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ അനുയായികള്‍ ശ്രമം നടത്തി - ജന്മഭൂമി

ഛണ്ഡിഗഡ്: മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയശേഷം ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ രക്ഷിക്കാന്‍ അനുയായികളുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായിരുന്നതായി പോലീസിന്റെ വെളിപ്പെടുത്തല്‍. ഗുര്‍മീതിനെ ...