ഗൃഹനാഥന്റെ കൊല...പിന്നില്‍ ഭാര്യയും ഭാര്യാമാതാവും!! കാരണം ഭാര്യയുടെ രഹസ്യബന്ധം!! - Oneindia Malayalam

കോഴിക്കോട്: കുറ്റ്യാടിയില്‍ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മൊകേരി വട്ടക്കണ്ടി മീത്തല്‍ ശ്രീധരനാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ജൂലൈ ഒമ്പതിനാണ് ഇയാളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ ...

ഗൃഹനാഥന്റെ കൊല: പിന്നില്‍ ഭാര്യയെന്ന് വിശ്വസിക്കാനാവാതെ നാട്ടുകാര്‍ - മാതൃഭൂമി

കേസില്‍ പിടിയിലായ ബംഗാളിലെ മിഠ്‌നാപ്പൂര്‍ സ്വദേശി പരിമള്‍ അള്‍ദാര്‍ രണ്ട് വര്‍ഷത്തോളമായി മൊകേരിയിലും പരിസരത്തും കരാര്‍ ജോലിയില്‍ ഏര്‍പ്പെട്ട് വരുന്നു. അതുകൊണ്ട് തന്നെ നാട്ടുകാര്‍ക്കെല്ലാം നല്ല പരിചയമുള്ള മുഖവുമായിരുന്നു ...

ഗൃഹനാഥന്റെ കൊലപാതകം; ബംഗാള്‍ സ്വദേശിയായ മുഖ്യപ്രതി പിടിയില്‍ - മാതൃഭൂമി

ശ്രീധരന്റെ കൂടെ വീട്ട് ജോലിക്കെത്തിയ പി.കെയുമായി ഭാര്യ ഗിരിജ പ്രണയത്തിലായതാണ് സംഭവത്തിന് തുടക്കം. ഇയാളുമായി ബംഗാളിലേക്ക് ഒളിച്ചോടാനും ഗിരിജ പദ്ധതിയിട്ടിരുന്നു. ഇതറിഞ്ഞ ശ്രീധരന്‍ ഇവരെ തടഞ്ഞതാണ് കൊലപാതകത്തിന് ...

കേരളത്തില്‍ സിപിഎമ്മിന്‍റെ 'താലിബാനിസം'- മീനാക്ഷി ലേഖി - ജന്മഭൂമി

കുറ്റിയാടി: മൊകേരിയിലെ വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്റെ ദുരൂഹമരണം കൊലപാതകമെന്ന് ആരോപണം. അയല്‍വാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീധരന്റെ ഭാര്യയെയും ഭാര്യ മാതാവിനെയും പൊലിസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ...

മധ്യവയസ്‌ക്കന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍ - Thejas Daily

കുറ്റിയാടി: ഹൃദയസ്തംഭനം മൂലം മരണപ്പെട്ട മധ്യവയസ്‌ക്കന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി പരാതി. മൊകേരി വട്ടപ്പറമ്പില്‍ മീത്തല്‍ ശ്രീധരന്‍ (46) ന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ...