ചരക്കുകപ്പല്‍ ബോട്ടിലിടിച്ച്‌ രണ്ടുപേര്‍ മരിച്ച സംഭവം: ക്യാപ്റ്റനടക്കം മൂന്ന്‌ പേര്‍ ... - Janayugom

കൊച്ചി: ചരക്കുകപ്പല്‍ ബോട്ടിലിടിച്ചു രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പനാമ കപ്പലിന്റെ ക്യാപ്റ്റനടക്കം മൂന്ന്‌ പേര്‍ കസ്റ്റഡിയില്‍. ആംബര്‍ എല്‍ എന്ന പനാമ കപ്പലിന്റെ ക്യാപ്റ്റന്‍ ജോര്‍ജിനാക്കിസ്‌ ലോനീസ്‌, സെക്കന്‍ഡ്‌ ഓഫീസര്‍ ഗലാനോസ്‌ ആക്കനാസിയോസ്‌, ...

മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം: ക്യാപ്‌റ്റന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കസ്‌റ്റഡിയില്‍ - മംഗളം

കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ ചരക്ക്‌ കപ്പലിടിച്ചു രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്‌റ്റന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കസ്‌റ്റഡിയില്‍. അപകടത്തിനു കാരണമായ പനാമ ചരക്ക്‌ കപ്പല്‍ ആംബര്‍ എലിന്റെ ക്യാപ്‌റ്റന്‍ ...

കപ്പല്‍ ദുരന്തം: ക്യാപ്‌ടന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്‌റ്റു ചെയ്യാന്‍ പൊലീസ് കപ്പലില്‍ - കേരള കൌമുദി

കൊച്ചി: ചരക്കു കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്‌ത സംഭവത്തില്‍ ക്യാപ്‌ടന്‍ ഉള്‍പ്പെടെ രണ്ടു പേരെ അറസ്‌റ്റു ചെയ്യാന്‍ അന്വേഷണസംഘം കപ്പലിലെത്തി. ന‌ടപടിക്രമങ്ങള്‍ ഇന്ന് പുലര്‍ച്ചയോടെ ...

മല്‍സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പലിന്റെ ക്യാപ്റ്റനടക്കം മൂന്നു പേര്‍ അറസ്റ്റില്‍ - മലയാള മനോരമ

മട്ടാഞ്ചേരി(കൊച്ചി)∙ പുറംകടലില്‍ കപ്പലിടിച്ചു മല്‍സ്യബന്ധന ബോട്ട് തകരുകയും രണ്ടു പേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനടക്കം മൂന്നു പേരെ കോസ്റ്റല്‍ പൊലീസ്-എംഎംഡി അധികൃതര്‍ അറസ്റ്റ് ചെയ്തു.

കൊച്ചി ബോട്ടപകടം: പനാമ കപ്പലിന്റെ ക്യാപ്റ്റനടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍ - കേരള കൌമുദി

എറണാകുളം: കൊച്ചി പുറംകടലില്‍വച്ച് ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍, കപ്പലിന്റെ ക്യാപ്റ്റനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രീക്ക് പൗരനായ കപ്പലി​ന്റെ ക്യാപ്റ്റന്‍ ജോര്‍ജ്യനാക്കിസ്​ അയോണിസിനെയാണ്​ കൊച്ചി കോസ്റ്റല്‍ പൊലീസ് ...

ബോട്ടിലിടിച്ച കപ്പലിന്റെ ക്യാപ്റ്റനടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍ - മാതൃഭൂമി

28 ജീവനക്കാരുള്ള ചരക്കുകപ്പല്‍ ആംബര്‍ എല്‍ വളവുമായി പോകുന്നതിനിടെയിലാണ് കൊച്ചി പുറംകടലില്‍ വച്ച് ബോട്ടിലിടിച്ചത്. Published: Jun 30, 2017, 10:09 PM IST. T- T T+. boat accident. X. കൊച്ചി: കപ്പലിടിച്ച് ബോട്ട് തകര്‍ന്ന കേസില്‍ കപ്പലിന്റെ ...

കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച സംഭവം: ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കസ്റ്റഡിയില്‍ - മലയാള മനോരമ

കൊച്ചി ∙ കൊച്ചിയില്‍ പാനമ കപ്പല്‍ ബോട്ടില്‍ ഇടിച്ച് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. ക്യാപ്റ്റന്‍ ജോര്‍ജിയനാക്കിസ് അയോണീസ്, സെക്കന്‍ഡ് ഒാഫിസര്‍ അത്തനേഷ്യസ്, സീമാന്‍ ...

കപ്പല്‍ ബോട്ടിലിടിച്ച സംഭവം: ക്യാപ്റ്റന്‍ കസ്റ്റഡിയില്‍ - ദീപിക

കൊച്ചി: കപ്പല്‍ ബോട്ടിലിച്ച് രണ്ടു പേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ അംബര്‍-എല്‍ എന്ന കപ്പലിന്‍റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ അറസ്റ്റ് കോസ്റ്റല്‍ പോലീസ് രേഖപ്പെടുത്തി. കോസ്റ്റല്‍ പോലീസ് സംഘം പുറങ്കടലിലുള്ള ...

കപ്പല്‍ ബോട്ടിലിടച്ച സംഭവം: ക്യാപ്​റ്റന്‍ കസ്​റ്റഡിയില്‍ - മാധ്യമം

കൊച്ചി: കപ്പല്‍ ബോട്ടിലിടിച്ച സംഭവവുമായി ബന്ധപ്പെട്ട്​ കപ്പലി​​​െന്‍റ ക്യാപ്​റ്റര്‍ ജോര്‍ജ്യനാക്കിസ്​ അയോണിസ്​ കസ്​റ്റഡിയില്‍. രണ്ടാം​ ഒാഫീസര്‍ ഗലാനോസ്​ അത്തനേഷ്യസ് ജീവനക്കാരനായ സെവാന എന്നിവരെയും ...

ബോട്ടിലിടിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറെന്ന് കപ്പല്‍ കമ്പനി - മംഗളം

കൊച്ചി: കൊച്ചി പുറംകടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് കപ്പല്‍ കമ്പനി. ബോട്ട് ഉടമകളും മരിച്ച ...

കപ്പല്‍ ബോട്ടിലിടിച്ച സംഭവം: നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് കപ്പല്‍ കന്പനി - ദീപിക

കൊച്ചി: കൊ​ച്ചി പു​റം​ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ബോ​ട്ടി​ല്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് കപ്പല്‍ കന്പനി. ബോട്ട് ...