ചാലക്കുടി കൊലപാതകം: അഭിഭാഷകനെതിരെ രാജീവിന്റെ മകന്റെ മൊഴി; ചക്കര ജോണി രാജ്യം ... - മംഗളം

തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് സൂചന. ഇയാളുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പോലീസ് കണ്ടെടുത്തു. കൊരട്ടിയിലെ വീട്ടില്‍ നടത്തിയ ...

ചാലക്കുടി രാജീവ് വധം:മുഖ്യപ്രതി രാജ്യം വിട്ടിട്ടില്ല, അഡ്വ.ഉദയഭാനുവിനെതിരെ മൊഴി - കേരള കൌമുദി

തിരുവനന്തപുരം: റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് അങ്കമാലി നായത്തോട്ടത്തില്‍ വീരന്‍പറമ്പില്‍ അപ്പുവിന്റെ മകന്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രരധാരന്‍ ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് അന്വേഷണ സംഘം. ഇയാളുടെ പേരിലുള്ള പാസ്‌പോര്‍ട്ട രേഖകള്‍ ...

ചക്കര ജോണി രാജ്യം വിട്ടതായി സംശയം - അശ്വമേധം

തൃശ്ശൂര്‍: ഭൂമി ഇടപാടുകാരന്‍ രാജീവ്‌ കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടതായി സംശയം. ആസ്‌ട്രേലിയ, യു എ ഇ, തായ്‌ലന്റ്‌ രാജ്യങ്ങളിലെ വിസ ജോണിക്ക്‌ ഉണ്ടെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ്‌ ഇയാള്‍ രാജ്യം ...

ചക്കര ജോണി ചുമട്ടുതൊഴിലാളിയില്‍ നിന്ന് ശതകോടീശ്വരനായി വളര്‍ന്ന കൊട്ടേഷന്‍ നേതാവ് ... - മംഗളം

തൃശൂര്‍: ചാലക്കുടി കൊലപാതകത്തിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ചക്കര ജോണി വിദേശത്തേക്ക് കടന്നുവെന്ന് സൂചന. ഇയാളെ കണ്ടെത്തുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് പോലീസ്. ഇയാളെ ...

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; മുഖ്യ സൂ​ത്ര​ധാ​ര​ന്‍ രാ​ജ്യം ... - ജന്മഭൂമി

ചാലക്കുടി: തൃശൂരില്‍ ഭൂമിടിയപാടുകാരനായ രാജീവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി രാജ്യം വിട്ടെന്നു സംശയം. അങ്കമാലി സ്വദേശിയായ ചക്കര ജോണിയെയാണ് കാണാതായത്. സംഭവത്തിലെ മുഖ്യ സൂത്രധാരനും ജോണിയാണെന്നാണ് പോലീസിനു ...

അഡ്വ ഉദയഭാനുവിനും, ജോണിക്കുമെതിരെ കൊല്ലപ്പെട്ട രാജീവിന്റെ മകന്റെ ... - മംഗളം

തൃശ്ശൂര്‍: ചാലക്കുടിയില്‍ കൊല്ലപ്പെട്ട വസ്തു ബ്രോക്കര്‍ രാജീവിന്റെ മകന്‍ അഡ്വ.ഉദയഭാനുവിനും ജോണിക്കുമെതിരെ രംഗത്ത്. തനിക്കും, പിതാവിനും ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണി ഉണ്ടായിരുന്നതായും, ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന പ്രതി ചക്കര ...

ചാലക്കുടി കൊലപാതകം: ചക്കര ജോണി രാജ്യം വിട്ടിരിക്കാമെന്ന് പോലീസ് - മാതൃഭൂമി

ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ ചക്കരക്കല്‍ ജോണിയെന്ന ചക്കര ജോണി രാജ്യം വിട്ടതായി പോലീസ് സംശയിക്കുന്നു. ജോണിക്ക് കോടികളുടെ സമ്പാദ്യമാണ് ഉള്ളതെന്നും മൂന്നുരാജ്യങ്ങളിലെ ...

ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ജോണി രാജ്യംവിട്ടു? - ഇ വാർത്ത | evartha

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതി ജോണി വിദേശത്തേക്ക് കടന്നതായി സംശയം. മൂന്നു രാജ്യങ്ങളിലെ വിസ ജോണിക്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.ഓ​സ്ട്രേ​ലി​യ, ...

ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ജോണി രാജ്യംവിട്ടു? വിമാനത്താവളങ്ങളില്‍ ... - മംഗളം

ചാലക്കുടി: ചാലക്കുടിയില്‍ എസ്‌റ്റേറ്റ് ഏജന്റ് രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടെന്ന് സൂചന. ക്വട്ടേഷന്‍ ഇടനിലക്കാരന്‍ അങ്കമാലി നായത്തോട് സ്വദേശിയായ ചക്കര ജോണിയെ കേന്ദ്രീകരിച്ച് ...

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം, മുഖ്യപ്രതി രാജ്യം വിട്ടു? - കേരള കൌമുദി

ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് അങ്കമാലി നായത്തോട്ടത്തില്‍ വീരന്‍പറന്പില്‍ അപ്പുവിന്റെ മകന്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രരധാരന്‍ ചക്കര ജോണി രാജ്യം വിട്ടതായി സംശയം. ആസ്‌ട്രേലിയ, യു.എ.ഇ, തായ്‌ലന്റ് രാജ്യങ്ങളിലെ വിസ ജോണിക്ക് ...

ചാലക്കുടി കൊലപാതകം ഡി.വൈ.എസ്.പി അറിഞ്ഞത് ഉദയഭാനുവിന്റെ ഫോണില്‍ നിന്നും ... - മംഗളം

കൊച്ചി: കൊല്ലപ്പെട്ട രാജീവ് അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന വിവരം ചാലക്കുടി ഡിവൈ.എസ്.പി: ഷാഹുല്‍ ഹമീദിനെ ഫോണില്‍ ആദ്യം അറിയിച്ചത് അഡ്വ. സി.പി. ഉദയഭാനു. കാണാതായ രാജീവ് അബോധാവസ്ഥയില്‍ ആണെന്നും എത്രയും പെട്ടെന്ന് ...

ചാലക്കുടി കൊലപാതകം: മുഖ്യസൂത്രധാരന്‍ രാജ്യം വിട്ടതായി സൂചന - മനോരമ ന്യൂസ്‌

ചാലക്കുടി കൊലപാതകക്കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യംവിട്ടെന്ന് സംശയം. ജോണിക്ക് ഓസ്ട്രേലിയ, യുഎഇ, തായ്‍ലന്റ് വീസയുണ്ട്. വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു.

രാജീവിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല: മകന്‍ - മലയാള മനോരമ

കൊച്ചി ∙ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുപോലും ഇതുമായി ബന്ധപ്പെട്ട് നെടുമ്പാശേരി പൊലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് ചാലക്കുടി പരിയാരത്ത് കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖില്‍ മനോരമ ...

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: നാലുപേ‌ര്‍ അറസ്റ്റില്‍ - കേരള കൌമുദി

ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ഏജന്റ് അങ്കമാലി നായത്തോട്ടില്‍ വീരന്‍പറമ്പില്‍ അപ്പുവിന്റെ മകന്‍ രാജീവ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ നാലു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചാലക്കുടി സ്വദേശി സുനില്‍, ആറ്റപ്പാടം സ്വദേശികളായ സത്യന്‍, ...

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് കൊലയില്‍ ഗൂഢാലോചന തെളിയുന്നു - മനോരമ ന്യൂസ്‌

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയത് രണ്ടു പേരെന്ന് പൊലീസ്. രാജീവിനെ ബന്ദിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ചക്കരക്കല്‍ ജോണിയെ പൊലീസ് തിരയുന്നു. കൊല്ലപ്പെട്ട രാജീവിന്റെ പഴയ ...

ബ്രോക്കറുടെ കൊലപാതകം: അഡ്വ.സി.പി ഉദയഭാനുവിനെതിരെ അന്വേഷണം - മനോരമ ന്യൂസ്‌

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരെ പൊലീസ് അന്വേഷണം. ഉദയഭാനു വധഭീഷണി മുഴക്കിയെന്ന് കാട്ടി കൊല്ലപ്പെട്ട രാജീവ് നേരത്തെ ...