പ്രധാന വാര്‍ത്തകള്‍

ചിത്രയുടെ സര്‍ക്കാര്‍ ജോലിയും തട്ടിത്തെറിപ്പിച്ചു? - കേരള കൌമുദി

ചിത്രയുടെ സര്‍ക്കാര്‍ ജോലിയും തട്ടിത്തെറിപ്പിച്ചു?കേരള കൌമുദിതിരുവനന്തപുരം : ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട പി.യു. ചിത്രയ്ക്ക് കേരള സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിച്ചിരുന്ന ജോലിയും അവസാന നിമിഷം ...പിന്നെ കൂടുതലും »

ചിത്രയ്ക്കു സ്കോളര്‍ഷിപ്; വിനീതിനു ജോലി - മലയാള മനോരമ;

ചിത്രയ്ക്കു സ്കോളര്‍ഷിപ്; വിനീതിനു ജോലി - മലയാള മനോരമ

മലയാള മനോരമചിത്രയ്ക്കു സ്കോളര്‍ഷിപ്; വിനീതിനു ജോലിമലയാള മനോരമതിരുവനന്തപുരം ∙ ഫുട്ബോള്‍ താരം സി.െക.വിനീതിനു ജോലി നല്‍കാനും അത്‌ലിറ്റ് പി.യു.ചിത്രയ്ക്കു സ്കോളര്‍ഷിപ് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ചിത്രയ്ക്കു മാസം 10,000 രൂപ സ്കോളര്‍ഷിപ്പും പരിശീലനത്തിനും ഭക്ഷണച്ചെലവിനും ...പിന്നെ കൂടുതലും »

ചിത്രക്ക്‌ സാമ്പത്തിക സഹായം, വിനീതിനു ജോലി - മംഗളം;

ചിത്രക്ക്‌ സാമ്പത്തിക സഹായം, വിനീതിനു ജോലി - മംഗളം

മംഗളംചിത്രക്ക്‌ സാമ്പത്തിക സഹായം, വിനീതിനു ജോലിമംഗളംതിരുവനന്തപുരം: കൗമാര കായികതാരം പി.യു. ചിത്രയ്‌ക്ക്‌ സര്‍ക്കാരിന്റെ കൈത്താങ്ങ്‌. ഫുട്‌ബോള്‍ താരമായ സി.കെ. വിനീതിന്‌ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഏഷ്യന്‍ അത്‌ലറ്റിക്‌ മീറ്റില്‍ 1500 ...പിന്നെ കൂടുതലും »

പി.യു. ചിത്രയ്ക്ക് സ്കോളര്‍ഷിപ്പ്; സി.കെ. വിനീതിന് ഉദ്യോഗം – മന്ത്രിസഭായോഗ ... - മലയാള മനോരമ;

പി.യു. ചിത്രയ്ക്ക് സ്കോളര്‍ഷിപ്പ്; സി.കെ. വിനീതിന് ഉദ്യോഗം – മന്ത്രിസഭായോഗ ... - മലയാള മനോരമ

മലയാള മനോരമപി.യു. ചിത്രയ്ക്ക് സ്കോളര്‍ഷിപ്പ്; സി.കെ. വിനീതിന് ഉദ്യോഗം – മന്ത്രിസഭായോഗ ...മലയാള മനോരമതിരുവനന്തപുരം∙ കേരളത്തിന്റെ അഭിമാനമായ അത്‌ലറ്റ് പി.യു. ചിത്രയ്ക്കു പ്രതിമാസം 10,000 രൂപ സ്കോളര്‍ഷിപ്പ് നല്‍കാനും പരിശീലനത്തിനും ഭക്ഷണ ചെലവിനുമായി പ്രതിദിനം 500 രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരള സ്പോര്‍ട്സ് ...പിന്നെ കൂടുതലും »

ചിത്രക്ക് പരിശീലനത്തിന് സഹായവും സികെ വിനീതിന് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ തീരുമാനം - മനോരമ ന്യൂസ്‌

ചിത്രക്ക് പരിശീലനത്തിന് സഹായവും സികെ വിനീതിന് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ തീരുമാനംമനോരമ ന്യൂസ്‌ചിത്രയെ ഒഴിവാക്കിയതില്‍ തനിക്കു പങ്കില്ലെന്ന് ഉഷ പറഞ്ഞു: എ.സി. മൊയ്തീന്‍ · സി.കെ.വിനീതിന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം, ചിത്രയ്ക്കു പ്രത്യേകസഹായം · അത്‍ലറ്റിക് ഫെഡറേഷനെതിരായ ചിത്രയുടെ കോടതിയലക്ഷ്യ പരാതിയില്‍ ...പിന്നെ കൂടുതലും »

ചിത്രയ്ക്ക് ധനസഹായവും സി.കെ വിനീതിന് ജോലിയും - മെട്രോ വാര്‍ത്ത;

ചിത്രയ്ക്ക് ധനസഹായവും സി.കെ വിനീതിന് ജോലിയും - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തചിത്രയ്ക്ക് ധനസഹായവും സി.കെ വിനീതിന് ജോലിയുംമെട്രോ വാര്‍ത്തതിരുവനന്തപുരം: ജോലി ചോദിച്ച ചിത്രയ്ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മാസം 25000 രൂപയാണ് പി.യു ചിത്രയ്ക്ക് സഹായമായി നല്‍കുക. പരിശീലനത്തിനായാണ് സര്‍ക്കാര്‍ ഈ തുക നല്‍കുന്നത്. ഫുട്ബോള്‍ താരം സി.കെ വിനീതന് ജോലി നല്‍കാനും തീരുമാനമായി.പിന്നെ കൂടുതലും »

ചിത്രയ്ക്കും വിനീതിനും സര്‍ക്കാര്‍ സഹായം - ജന്മഭൂമി;

ചിത്രയ്ക്കും വിനീതിനും സര്‍ക്കാര്‍ സഹായം - ജന്മഭൂമി

ജന്മഭൂമിചിത്രയ്ക്കും വിനീതിനും സര്‍ക്കാര്‍ സഹായംജന്മഭൂമിതിരുവനന്തപുരം: അത്‌ലറ്റ് പി.യു ചിത്രയ്ക്ക് പ്രത്യേക സ്കീമില്‍ ഉള്‍പ്പെടുത്തി മാസം തോറും 10,000 രൂപ ധനസഹായം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഭക്ഷണത്തിനുള്ള അലവന്‍സായി ദിവസവും 500 രൂപ വീതം നല്‍കാനും ...പിന്നെ കൂടുതലും »

വിനീതിന് സര്‍ക്കാര്‍ ജോലി; ചിത്രയ്ക്ക് ധനസഹായം - മാതൃഭൂമി;

വിനീതിന് സര്‍ക്കാര്‍ ജോലി; ചിത്രയ്ക്ക് ധനസഹായം - മാതൃഭൂമി

മാതൃഭൂമിവിനീതിന് സര്‍ക്കാര്‍ ജോലി; ചിത്രയ്ക്ക് ധനസഹായംമാതൃഭൂമിഫുട്‌ബോള്‍ താരം സി.കെ.വിനീതിന് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ ...പിന്നെ കൂടുതലും »

എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 1810 തസ്തികകള്‍ സൃഷ്ടിക്കും - മാതൃഭൂമി;

എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 1810 തസ്തികകള്‍ സൃഷ്ടിക്കും - മാതൃഭൂമി

മാതൃഭൂമിഎയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 1810 തസ്തികകള്‍ സൃഷ്ടിക്കുംമാതൃഭൂമിപൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 85 അധിക തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. Published: Aug 2, 2017, 02:32 PM IST. T- T T+. cabinet meeting. X. ഫയല്‍ ചിത്രം. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +.പിന്നെ കൂടുതലും »

സൈനിക ക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും - കേരള കൌമുദി;

സൈനിക ക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും - കേരള കൌമുദി

കേരള കൌമുദിസൈനിക ക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കുംകേരള കൌമുദിതിരുവനന്തപുരം: പൊതുഭരണവകുപ്പിന്റെ കീഴില്‍ സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സൈനികക്ഷേമം എന്ന പുതിയ വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി റൂള്‍സ് ഓഫ് ബിസിനസ് ...പിന്നെ കൂടുതലും »

ലണ്ടന്‍ ടിക്കറ്റ് നഷ്ടമായ ചിത്രയ്ക്ക് സര്‍ക്കാരിന്റെ ആശ്വാസം...വിനീതിന് ജോലി - Oneindia Malayalam;

ലണ്ടന്‍ ടിക്കറ്റ് നഷ്ടമായ ചിത്രയ്ക്ക് സര്‍ക്കാരിന്റെ ആശ്വാസം...വിനീതിന് ജോലി - Oneindia Malayalam

Oneindia Malayalamലണ്ടന്‍ ടിക്കറ്റ് നഷ്ടമായ ചിത്രയ്ക്ക് സര്‍ക്കാരിന്റെ ആശ്വാസം...വിനീതിന് ജോലിOneindia Malayalamതിരുവനന്തപുരം: ലണ്ടനില്‍ ഈ മാസം നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനുള്ള അവസരം അധികൃതരുടെ ഒത്തുകളിയെ തുടര്‍ന്ന് നഷ്ടമായ മലയാളി താരം പി യു ചിത്രയ്ക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. ചിത്രയ്ക്ക് പരിശീലനത്തിന് ...പിന്നെ കൂടുതലും »

'വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നു'; സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി; പി.യു ചിത്രയ്ക്ക് ... - Dool News;

'വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നു'; സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി; പി.യു ചിത്രയ്ക്ക് ... - Dool News

Dool News'വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നു'; സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി; പി.യു ചിത്രയ്ക്ക് ...Dool Newsതിരുവനന്തപുരം: ഫുട്ബോള്‍ താരം സി.കെ.വിനീതിന് നല്‍കിയ വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍. വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് ...പിന്നെ കൂടുതലും »

സി.കെ.വിനീതിന് സെക്രട്ടേറിയറ്റ് അസിസ്‌റ്റന്റായി നിയമനം, ചിത്രയ്ക്കും സഹായം - കേരള കൌമുദി;

സി.കെ.വിനീതിന് സെക്രട്ടേറിയറ്റ് അസിസ്‌റ്റന്റായി നിയമനം, ചിത്രയ്ക്കും സഹായം - കേരള കൌമുദി

കേരള കൌമുദിസി.കെ.വിനീതിന് സെക്രട്ടേറിയറ്റ് അസിസ്‌റ്റന്റായി നിയമനം, ചിത്രയ്ക്കും സഹായംകേരള കൌമുദിതിരുവനന്തപുരം: മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താല്‍ ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട രാജ്യാന്തര ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും. സെക്രട്ടേറിയറ്റ് അസിസ്‌റ്റന്റായാണ് വിനീതിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന ...പിന്നെ കൂടുതലും »

ഫുട്‌ബോള്‍ താരം സികെ വിനീതിന് 'നല്ല പണി' കിട്ടി - ഇ വാർത്ത | evartha;

ഫുട്‌ബോള്‍ താരം സികെ വിനീതിന് 'നല്ല പണി' കിട്ടി - ഇ വാർത്ത | evartha

ഇ വാർത്ത | evarthaഫുട്‌ബോള്‍ താരം സികെ വിനീതിന് 'നല്ല പണി' കിട്ടിഇ വാർത്ത | evarthaതിരുവനന്തപുരം: ഫുട്‌ബോള്‍ താരം സികെ വിനീതിനെ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വിനീതിന് പുതിയ ജോലി നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ മതിയായ ഹാജര്‍ ഇല്ലെന്ന ...പിന്നെ കൂടുതലും »

സി കെ വിനീതിന് ജോലി; പി യു ചിത്രയ്ക്ക് സാമ്പത്തിക സഹായം - BLIVE NEWS;

സി കെ വിനീതിന് ജോലി; പി യു ചിത്രയ്ക്ക് സാമ്പത്തിക സഹായം - BLIVE NEWS

BLIVE NEWSസി കെ വിനീതിന് ജോലി; പി യു ചിത്രയ്ക്ക് സാമ്പത്തിക സഹായംBLIVE NEWSതിരുവനന്തപുരം: രാജ്യാന്തര ഫുട്‌ബോള്‍ താരം സി കെ വിനീതിന് (Vineeth) കേരള സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്‌റ്റന്റായി നിയമിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഏഷ്യന്‍ അത്‌ലറ്റിക് ...പിന്നെ കൂടുതലും »

പി യു ചിത്രയ്ക്ക് പ്രതിമാസം 25000 രൂപ സഹായം, സി കെ വിനീതിന് ജോലി - Azhimukham;

പി യു ചിത്രയ്ക്ക് പ്രതിമാസം 25000 രൂപ സഹായം, സി കെ വിനീതിന് ജോലി - Azhimukham

Azhimukhamപി യു ചിത്രയ്ക്ക് പ്രതിമാസം 25000 രൂപ സഹായം, സി കെ വിനീതിന് ജോലിAzhimukhamഅത്‌ലറ്റ് പി യു ചിത്രയ്ക്ക് പരിശീലനത്തിനായി സര്‍ക്കാരിന്റെ സാമ്പത്തിക സഹായം അനുവദിക്കാനും ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിന് സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് തസ്തികയില്‍ ജോലി നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭയോഗത്തില്‍ ...പിന്നെ കൂടുതലും »

ചിത്രയ്ക്ക് പരിശീലനത്തിന് ധനസഹായം; സി.കെ വിനീതിന് സെക്രട്ടേറിയറ്റില്‍ നിയമനം - മംഗളം;

ചിത്രയ്ക്ക് പരിശീലനത്തിന് ധനസഹായം; സി.കെ വിനീതിന് സെക്രട്ടേറിയറ്റില്‍ നിയമനം - മംഗളം

മംഗളംചിത്രയ്ക്ക് പരിശീലനത്തിന് ധനസഹായം; സി.കെ വിനീതിന് സെക്രട്ടേറിയറ്റില്‍ നിയമനംമംഗളംകൊച്ചി മെട്രോയുടെ സുരക്ഷയ്ക്കായി കളമശേരിയില്‍ മെട്രോ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ തീരുമാനമായി. Cabinet decision. തിരുവനന്തപുരം: കേരളത്തിന്റെ ദീര്‍ഘദൂര അത്‌ലറ്റ് പി.യു ചിത്രയ്ക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. ചിത്രയ്ക്ക് ...പിന്നെ കൂടുതലും »

സി.കെ. വിനീതിനു

സി.കെ. വിനീതിനു "പണി കിട്ടി' - ദീപിക

ദീപികസി.കെ. വിനീതിനു "പണി കിട്ടി'ദീപികതിരുവനന്തപുരം: ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി.​​കെ. വി​​നീ​​തി​​നു സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കി. വിനീതിനെ സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റായി നിയമിക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മേയില്‍ അ​​ക്കൗ​​ണ്ട​​ന്‍റ് ...പിന്നെ കൂടുതലും »

ചിത്രയ്ക്ക് ഗസറ്റഡ് റാങ്കില്‍ കേരള സര്‍ക്കാര്‍ ജോലി നല്‍കും - കേരള കൌമുദി;

ചിത്രയ്ക്ക് ഗസറ്റഡ് റാങ്കില്‍ കേരള സര്‍ക്കാര്‍ ജോലി നല്‍കും - കേരള കൌമുദി

കേരള കൌമുദിചിത്രയ്ക്ക് ഗസറ്റഡ് റാങ്കില്‍ കേരള സര്‍ക്കാര്‍ ജോലി നല്‍കുംകേരള കൌമുദിതിരുവനന്തപുരം : ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ലണ്ടനിലെ ലോക ചാമ്പ്യന്‍ഷിപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മലയാളി അത്‌ലറ്റ് പി. യു. ചിത്രയ്ക്ക് കേരള സര്‍ക്കാര്‍ ജോലി നല്‍കും. ബിരുദം പൂര്‍ത്തിയാക്കിയ ചിത്രയ്ക്ക് ഗസറ്റഡ് ...പിന്നെ കൂടുതലും »