മോദിയെ വിമര്‍ശിച്ച വി.ടി. ബല്‍റാമിനെതിരെ കെ. സുരേന്ദ്രന്‍ - മനോരമ ന്യൂസ്‌

കശാപ്പു നിരോധനത്തിന്റെ മറവില്‍ സംസ്ഥാനത്ത് വലിയ തോതിലുള്ള സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം.