തീപ്പിടിത്തമുണ്ടായ ചെന്നൈ സില്‍ക്ക്‌സിന്റെ നാല് നിലകള്‍ ഇടിഞ്ഞുവീണു - മാതൃഭൂമി

ചെന്നൈ സില്‍ക്ക്‌സിലെ തീയണക്കാന്‍ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങള്‍. ഫയല്‍ ചിത്രം. ചെന്നൈ: ചെന്നൈ ടി നഗറില്‍ തീപിടിച്ച ചെന്നൈ സില്‍ക്‌സ് ഷോറൂമിന്റെ രണ്ടു നിലകള്‍ ഇടിഞ്ഞുവീണു. കെട്ടിടം ദുര്‍ബലാവസ്ഥയിലായതിനെ തുടര്‍ന്ന് പരിസരത്തു ...പിന്നെ കൂടുതലും »

ചെന്നൈ ടി നഗറില്‍ തീപിടുത്തമുണ്ടായ കെട്ടിടത്തി​െന്‍റ രണ്ടു നിലകള്‍ ഇടിഞ്ഞു വീണു - മാധ്യമം

ചെന്നൈ: ചെന്നൈ ടി നഗറില്‍ വന്‍ അഗ്നിബാധയുണ്ടായ കെട്ടിടത്തി​​െന്‍റ രണ്ടു നിലകള്‍ തകര്‍ന്നു വീണു. പനഗ‌ല്‍ പാര്‍ക്കിലുള്ള വസ്‌ത്രവ്യാപാരസ്ഥാപനമായ ചെന്നൈ സില്‍ക്‌സി​​​െന്‍റ കെട്ടിടമാണ്​ അഗ്നിബാധയെ തുടര്‍ന്ന്​ ഭാഗികമായി തകര്‍ന്നത്​. ഏഴു നിലകളുള്ള ...പിന്നെ കൂടുതലും »

ടീനഗറിലുണ്ടായ തീപിടുത്തം; വസ്ത്ര വ്യാപാരസ്ഥാപനത്തിന്റെ കെട്ടിടം പൂര്‍ണ്ണമായും ... - വെബ്‌ദുനിയ

ചെന്നൈ ടി നഗറില്‍ അഗ്നിബാധയുണ്ടായ കെട്ടിടം തകര്‍ന്നു വീണു. പനഗ‌ല്‍ പാര്‍ക്കിലുള്ള വസ്‌ത്ര വ്യാപാരസ്ഥാപനമായ ചെന്നൈ സില്‍ക്സിന്റെ കെട്ടിടമാണ്​ അഗ്നിബാധയെ തുടര്‍ന്ന്​ തകര്‍ന്നത്​. മൊത്തം കെട്ടിടത്തില്‍ ഏഴ് നിലകളാണ് ഉള്ളത് അതില്‍ അഞ്ച് ...പിന്നെ കൂടുതലും »

അഗ്നിബാധയുണ്ടായ വസ്ത്രവ്യാപരാകേന്ദ്രം പൂര്‍ണമായും തകര്‍ന്നു - മംഗളം

ചെന്നൈ: ടി നഗറിലെ വസ്ത്രവ്യാപരാകേന്ദ്രമായ ചെന്നൈ സില്‍ക്‌സിലെ കെട്ടിടത്തിന്റെ മൂന്ന്് മുതല്‍ ഏഴ് നില വരെ തകര്‍ന്ന് വീണു. അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന കെട്ടിടത്തിന്റെ തൂണുകള്‍ ബലഹീനമായിരുന്നു. കെട്ടിടം തകരാന്‍ സാധ്യതയുള്ളതിനാല്‍ ...പിന്നെ കൂടുതലും »

തീ വിഴുങ്ങി; നഗരം നടുങ്ങി: 'ദ് ചെന്നൈ സില്‍ക്സി'ല്‍ വന്‍ തീപിടിത്തം - മനോരമ ന്യൂസ്‌

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് · 1000 കോടിയുടെ ബെനാമി ഇടപാട്; ലാലുവിന്റെ വസതിയില്‍ ആദായനികുതി റെയ്ഡ് · 'കുറ്റസമ്മത' വിഡിയോ തിരിച്ചടിച്ചു: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മേല്‍ക്കൈ · വാനാക്രൈ ...പിന്നെ കൂടുതലും »

തീ പിടുത്തമുണ്ടായ ചെന്നൈ സില്‍ക്ക്സിന്‍റെ നാല് നിലകള്‍ തകര്‍ന്ന് വീണു - മെട്രോ വാര്‍ത്ത

ചെന്നൈ:തീപിടുത്തമുണ്ടായ ചെന്നൈ സില്‍ക്ക്സിന്‍റെ നാല് നിലകള്‍ തകര്‍ന്ന് വീണു. ആവശ്യത്തിന് ബലം കെട്ടിടത്തിനില്ലയെങ്കില്‍ പൂര്‍ണ്ണമായും പൊളിച്ച് നീക്കുമെന്ന് കാണിച്ച് കോര്‍പ്പറേഷന്‍ ചെന്നൈ സില്‍ക്ക്സ് ഉടമകള്‍ക്ക് നോട്ടീസ് അയക്കുകയും ...പിന്നെ കൂടുതലും »

ചെന്നൈ ടി നഗറില്‍ വസ്ത്രശാലയില്‍ വന്‍ തീപിടുത്തം - മംഗളം

തീപിടുത്തമുണ്ടായപ്പോള്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ 12 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ സ്‌കൈലിഫ്ട് വഴി സുരക്ഷിതരായി രക്ഷപ്പെട്ടു. ചെന്നൈ: ചെന്നൈയിലെ ടി നഗറില്‍ വസ്ത്രശാലയില്‍ ...പിന്നെ കൂടുതലും »

ചെന്നൈ ടിനഗറില്‍ തീപിടിച്ച കെട്ടിടത്തിന്‍റെ രണ്ടു നിലകള്‍ ഇടിഞ്ഞു വീണു - മനോരമ ന്യൂസ്‌

ചെന്നൈ ടിനഗറില്‍ തീപിടിച്ച വസ്ത്ര വ്യാപാര ശാലാ കെട്ടിടത്തിന്‍റെ രണ്ടു നിലകള്‍ ഇടിഞ്ഞു വീണു. കെട്ടിടം ഏതു നിമിഷവും പൂര്‍ണമായി നിലം പൊത്താവുന്ന അവസ്ഥയിലാണ്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും തീ പൂര്‍ണമായി അണയ്ക്കാന്‍ ആയിട്ടില്ല.പിന്നെ കൂടുതലും »

ചെന്നൈ ടീ നഗറിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം; വന്‍ നാശനഷ്ടം - വെബ്‌ദുനിയ

ചെന്നൈ ടീ നഗറിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നോര്‍ത്ത് ഉസ്മാന്‍ റോഡിലെ ചെന്നൈ സില്‍ക്ക്സിന്റെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്.പിന്നെ കൂടുതലും »

കെട്ടിടനിര്‍മാണത്തിലെ അപാകം പരിശോധിക്കും: മന്ത്രി - മാതൃഭൂമി

ചെന്നൈ: അഗ്നിബാധയുണ്ടായ ചെന്നൈ സില്‍ക്കിന്റെ കെട്ടിടം നിര്‍മിച്ചതിലെ അപാകത പരിശോധിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ധനമന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. സി.എം.ഡി.എ. നല്‍കിയ കെട്ടിടനിര്‍മാണ പ്ലാനില്‍ എത്രത്തോളം ...പിന്നെ കൂടുതലും »