This RSS feed URL is deprecated

കാറ്റലോണിയ വിധിയെഴുതി സ്‌പെയിന്‍ വിട്ടുപോകാന്‍ - മാതൃഭൂമി

കാറ്റലോണിയയുടെ വിധിയെഴുത്ത് സ്‌പെയിന്റെ രാഷ്ട്രീയ- സാമ്പത്തിക മേഖലകളില്‍ ചലനം സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. പ്രത്യേകിച്ച് കാറ്റലോണിയ സ്‌പെയിനിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്ന സാഹചര്യത്തില്‍. Published: Oct 2, 2017, 03:35 PM IST. T- T T+. catalonia. X. Photo:AP. FACEBOOK. TWITTER ...പിന്നെ കൂടുതലും »

രക്തരൂക്ഷിതം ഹിതപരിശോധന; വിജയം പ്രഖ്യാപിച്ച് കറ്റാലന്മാര്‍, സ്വയം ... - Azhimukham

മാഡ്രിഡ് പൊലീസിന്റെ വെല്ലുവിളികളെ പ്രതിരോധിച്ചുകൊണ്ട്് കാറ്റലോണിയയുടെ സ്വതന്ത്രരാഷ്ട്ര പദവിക്കായി ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ അനുകൂല വിധി ലഭിച്ചതായി കറ്റാലന്മാര്‍. സ്വാതന്ത്ര്യത്തിലേക്കുള്ള വാതില്‍ തുറന്നിരിക്കുകയാണെന്നാണ് കാറ്റലോണിയ പ്രാദേശിക ഭരണകൂടത്തിന്റെ പ്രസിഡന്റ് കാര്‍ലസ് ...പിന്നെ കൂടുതലും »

സ്വാതന്ത്ര്യം കാത്ത് കാറ്റലോണിയ - ജന്മഭൂമി

കാറ്റലോണിയ: സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനുള്ള കാറ്റലോണിയന്‍ അഭിപ്രായ വോട്ടെടുപ്പ് ഇന്ന്. വോട്ടെടുപ്പിനെതിരെ കടുത്ത നടപടികളുമായി രംഗത്തെത്തിയ സ്പെയിന്‍ ഭരണകൂടം, കാറ്റലോണിയയിലെ വാര്‍ത്താവിതരണ വിഭാഗത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. പോളിംഗ് ബൂത്തുകളായി ...പിന്നെ കൂടുതലും »

കാറ്റലോണിയ വിധിയെഴുതി; സ്വതന്ത്ര രാഷ്ട്രത്തിനായി - മാതൃഭൂമി

സ്വതന്ത്ര രാജ്യമാകാനുള്ള അവകാശം കാറ്റലോണിയ നേടിയെന്ന് കറ്റാലന്‍ പ്രസിഡന്റ് കാള്‍സ് പ്യൂയിഗ്‌ഡെമണ്ട് വോട്ടെടുപ്പിനു ശേഷം പ്രതികരിച്ചു. Published: Oct 2, 2017, 09:10 AM IST. T- T T+. catalonia. X. Photo:ap. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. ബാഴ്‌സലോണ ...പിന്നെ കൂടുതലും »

വോട്ടര്‍മാരെ അടിച്ചൊതുക്കി പൊലീസ്; ചോരയില്‍ കുളിച്ച് കാറ്റലോണിയന്‍ ഹിതപരിശോധന - മനോരമ ന്യൂസ്‌

സ്പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ കാറ്റലോണിയയില്‍ മേഖലാ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹിതപരിശോധനയ്ക്കിടെ പൊലീസ് അക്രമം; 38 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. സ്‌പെയിന്‍ ഭരണകൂടത്തിന്റെ വിലക്ക് അവഗണിച്ചാണ് കാറ്റലോണിയയില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടത്തിയത്. പോളിങ് ...പിന്നെ കൂടുതലും »

കാറ്റലോണിയ രാഷ്ട്രപദവിക്ക് അവകാശം നേടിയെന്ന് വിമതര്‍; എതിര്‍ത്ത് സര്‍ക്കാര്‍ - മലയാള മനോരമ

ലണ്ടന്‍ ∙ സ്പെയിനിലെ പരമോന്നത കോടതിയുടെ വിധി ലംഘിച്ചും പുതിയ രാജ്യം വേണമെന്ന ആവശ്യവുമായി ബലമായി റഫറണ്ടം നടത്താനിറങ്ങിയ കാറ്റലോണിയക്കാരെ പൊലീസ് തടഞ്ഞു. സംഘര്‍ഷത്തില്‍ ആയിരത്തിലേറ പേര്‍ക്കു പരിക്കേറ്റു. സ്പെയിനില്‍നിന്നും വേര്‍പെട്ട് കാറ്റലോണിയക്കാര്‍ പുതിയ രാജ്യമാകാന്‍ ...പിന്നെ കൂടുതലും »

കാറ്റലോണിയ വര്‍ഷങ്ങളിലൂടെ - മാതൃഭൂമി

2010-ഭരണഘടനാ കോടതി ഈ പ്രമേയം തള്ളി. ഇതില്‍ വ്യാപക പ്രതിഷേധമുണ്ടായി. 'ഞങ്ങള്‍ ഒരു രാജ്യ'മെന്ന് പ്രഖ്യാപിച്ച് ജനങ്ങള്‍ ബാഴ്‌സലോണയില്‍ കൂടി. 2012- കാറ്റലോണിയ പ്രസിഡന്റ് അര്‍തര്‍ മാസ് കേന്ദ്ര സര്‍ക്കാരുമായി തെറ്റി പ്രവിശ്യയില്‍ ഹിതപരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചു. 2014- കാറ്റലോണിയയില്‍ ...പിന്നെ കൂടുതലും »

കാറ്റലോണിയ സ്വതന്ത്രമാക്കണമെന്ന് 90% പേര്‍; സ്പെയിന്‍ മുള്‍മുനയില്‍ - മലയാള മനോരമ

ബാര്‍സിലോന∙ കാറ്റലോണിയ പ്രവിശ്യയില്‍ നടന്ന ഹിതപരിശോധനയില്‍ വോട്ടു ചെയ്തവരി‍ല്‍ 90 ശതമാനവും സ്വാതന്ത്ര്യം ആവശ്യപ്പെട്ടതോടെ സ്പെയിനില്‍ രാഷ്ട്രീയ പ്രതിസന്ധി. സ്വതന്ത്രരാജ്യമാകാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നു തെളിഞ്ഞതായി കാറ്റലോണിയ പ്രക്ഷോഭനേതാവ് കാള്‍സ് പ്യൂഡെമോണ്ട് പ്രഖ്യാപിച്ചു ...പിന്നെ കൂടുതലും »