മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടത് അന്വേഷിക്കണം: പി.ടി. തോമസ് - മലയാള മനോരമ

തിരുവനന്തപുരം∙ നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടുണ്ടെന്നു പി.ടി.തോമസ് എംഎല്‍എ. ഇതേക്കുറിച്ചു ചില കാര്യങ്ങള്‍ ഉചിതമായ സമയത്തു വെളിപ്പെടുത്തും. മുഖ്യമന്ത്രിയുടെ ...

ഇന്നസെന്റിന്റെയും മുകേഷിന്റെയും ഗണേശ് കുമാറിന്റെയും കോലം കത്തിച്ചു - കേരള കൌമുദി

കൊല്ലം: അപമാനിതയായ യുവനടിയുടെ മാനം രക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട്‌ ജില്ലാ കോണ്‍ഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് പ്രതിഷേധമാര്‍ച്ച് നടത്തി. താരങ്ങളും ...

'നടിയെ ആക്രമിച്ച സംഭവം മുകേഷിന്റെ പങ്കെന്ത്?' - Oneindia Malayalam

ആക്രമിക്കപ്പെട്ട നടിയെ പിന്തുണക്കാതെ അവരെ അവഹേളിക്കാന്‍ കൂട്ടുനിന്ന ജനപ്രതിനിധികളായ സിനിമാതാരങ്ങള്‍ രാജിവെക്കണമെന്ന് ബിജെപി. ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും പൊതുസമൂഹത്തിന്റെ വോട്ട് നേടി ജനപ്രതിനിധികളായവരാണ്.

നടിയെ ആക്രമിച്ച സംഭവത്തില്‍ മുകേഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി - കേരള കൌമുദി

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ നടനും എം.എല്‍.എയുമായ മുകേഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. നടിയുമായി മുകേഷിന് സാമ്പത്തിക ഇടപാടുകള്‍ ...

ആക്രമിക്കപ്പെട്ട നടിയും മുകേഷും തമ്മിലുള്ള സാന്പത്തിക ഇടപാടുകള്‍ ... - ദീപിക

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയും നടനും എംഎല്‍എയുമായ മുകേഷും തമ്മിലുള്ള സാന്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. സംഭവത്തില്‍ മുകേഷിന്‍റെ പങ്ക് അന്വേഷിക്കണം. ആക്രമിക്കപ്പെട്ട നടിക്ക് ...

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷിന്റെ പങ്കും അന്വേഷിക്കണം: എം.ടി രമേശ് - മംഗളം

തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷ് എം.എല്‍.എയുടെ പങ്കും അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. നടിക്ക് മുകേഷുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും കേസിലെ പള്‍സര്‍ സുനി ...

ആക്രമിക്കപ്പെട്ട നടിയുമായി മുകേഷിന് സാമ്പത്തിക ഇടപാടുകള്‍,പരിശോധിക്കണമെന്ന് ... - Oneindia Malayalam

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും എംഎല്‍എയുമായ മുകേഷിനുള്ള പങ്ക് പരിശോധിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. ആക്രമണത്തിനിരയായ നടിയുമായി നടനും എംഎല്‍എയുമായ മുകേഷിന് സാമ്പത്തിക ...

താരങ്ങളുടെ കോലം കത്തിച്ച് കോണ്‍ഗ്രസ്, മുകേഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി - മാതൃഭൂമി

കൊല്ലം/തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രതിനിധികളായ സിനിമതാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. അമ്മ ജനറല്‍ ബോഡിക്ക് ശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ ആക്രമണത്തിന് ഇരയായ നടിയെ താരങ്ങള്‍ ...

നടിയെ ആക്രമിച്ചതില്‍ ദുരൂഹത; മുഖ്യമന്ത്രി ഇടപെട്ടു: പി.ടി. തോമസ് - മാധ്യമം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഇപ്പോഴും ദുരുഹത തുടരുകയാണെന്ന് എം.എല്‍.എ പി.ടി തോമസ്. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദുരൂഹമായി തുടരുകയാണ്. കേസന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് ...

നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു: പി.ടി.തോമസ് - മലയാള മനോരമ

തിരുവനന്തപുരം ∙ നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്ന് പി.ടി.തോമസ് എംഎല്‍എ. ഇടപെടലിനെക്കുറിച്ചു പുറത്തുപറയാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങള്‍ ഉണ്ട്. വലിയ ബോംബ് ...

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്റെയും ഗണേശിന്റെയും കോലം കത്തിച്ചു - മംഗളം

കൊല്ലം : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 'അമ്മ' യോഗത്തിന് ശേഷമുണ്ടായ താരങ്ങളുടെ പ്രതികരണത്തിന്റെ പേരില്‍ ഇടത് എംഎല്‍എമാരായ കെ.ബി ഗണേശ് കുമാറിനും മുകേഷിനും എതിരെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ...