പ്രധാന വാര്‍ത്തകള്‍

ജിന്‍സന്‍ ആലുവ കോടതിയില്‍ മൊഴി നല്‍കി; നിര്‍ണായകം - മാതൃഭൂമി;

ജിന്‍സന്‍ ആലുവ കോടതിയില്‍ മൊഴി നല്‍കി; നിര്‍ണായകം - മാതൃഭൂമി

മാതൃഭൂമിജിന്‍സന്‍ ആലുവ കോടതിയില്‍ മൊഴി നല്‍കി; നിര്‍ണായകംമാതൃഭൂമികൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്കൊപ്പം കാക്കനാട് ജില്ലാജയിലില്‍ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി.പിന്നെ കൂടുതലും »

പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്യും - മാതൃഭൂമി;

പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്യും - മാതൃഭൂമി

മാതൃഭൂമിപള്‍സര്‍ സുനിയെ കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്യുംമാതൃഭൂമികാക്കനാട്: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രധാന പ്രതി പള്‍സര്‍ സുനിക്ക് മൊബൈല്‍ഫോണ്‍ എത്തിച്ചുകൊടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സുനിയുടേയും സഹതടവുകാരന്‍ വിഷ്ണുവിന്റെയും പേരില്‍ കേസെടുത്തു. ഇതോടെ ...പിന്നെ കൂടുതലും »

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - ജന്മഭൂമി;

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - ജന്മഭൂമി

ജന്മഭൂമിജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ്ജന്മഭൂമികൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണിത്. ജയിലില്‍ നിന്ന് നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും പള്‍സര്‍ സുനി ഫോണ്‍ വഴി ...പിന്നെ കൂടുതലും »

പള്‍സര്‍ സുനിയുടെ സഹതടവുകാര​െന്‍റ മൊഴി രേഖപ്പെടുത്തി - മാധ്യമം;

പള്‍സര്‍ സുനിയുടെ സഹതടവുകാര​െന്‍റ മൊഴി രേഖപ്പെടുത്തി - മാധ്യമം

മാധ്യമംപള്‍സര്‍ സുനിയുടെ സഹതടവുകാര​െന്‍റ മൊഴി രേഖപ്പെടുത്തിമാധ്യമംകൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സ​​െന്‍റ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ മജിസ്​ട്രേറ്റിന്​ കോടതിയിലാണ്​​ മൊഴി രേഖപ്പെടുത്തിയത്​. വൈകീട്ട്​ മൂന്ന്​ മണിക്ക്​ ആരംഭിച്ച ...പിന്നെ കൂടുതലും »

ഗൂഢാലോചനയെക്കുറിച്ച് സുനി പറഞ്ഞിരുന്നു; കോടതിയിലും മൊഴി ആവര്‍ത്തിച്ച് ... - മാതൃഭൂമി;

ഗൂഢാലോചനയെക്കുറിച്ച് സുനി പറഞ്ഞിരുന്നു; കോടതിയിലും മൊഴി ആവര്‍ത്തിച്ച് ... - മാതൃഭൂമി

മാതൃഭൂമിഗൂഢാലോചനയെക്കുറിച്ച് സുനി പറഞ്ഞിരുന്നു; കോടതിയിലും മൊഴി ആവര്‍ത്തിച്ച് ...മാതൃഭൂമികൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചയെക്കുറിച്ച് പള്‍സര്‍ സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ മൊഴി. ആലുവ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജിന്‍സണ്‍ മൊഴി നല്‍കിയത്. കേസിലെ ...പിന്നെ കൂടുതലും »

നടിയെ ആക്രമിച്ച സംഭവം: പള്‍സറിന്റെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തി - മംഗളം;

നടിയെ ആക്രമിച്ച സംഭവം: പള്‍സറിന്റെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തി - മംഗളം

മംഗളംനടിയെ ആക്രമിച്ച സംഭവം: പള്‍സറിന്റെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തിമംഗളംകൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. ജയിലില്‍ സുനില്‍ കുമാറിന്റെ സഹതടവുകാരനായിരുന്നു ജിന്‍സണ്‍. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 164 ...പിന്നെ കൂടുതലും »

നടിക്കെതിരായ ആക്രമണം: സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തി - മലയാള മനോരമ;

നടിക്കെതിരായ ആക്രമണം: സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തി - മലയാള മനോരമ

മലയാള മനോരമനടിക്കെതിരായ ആക്രമണം: സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തിമലയാള മനോരമകൊച്ചി ∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പീച്ചി സ്വദേശി ജിന്‍സന്‍റെ മൊഴി രേഖപ്പെടുത്തി. ആലുവ മജിസ്ട്രേറ്റിന് മുമ്പാകെയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. സുനി പറഞ്ഞതെല്ലാം ...പിന്നെ കൂടുതലും »

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്‍റെ മൊഴി രേഖപ്പെടുത്തി - മനോരമ ന്യൂസ്‌;

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്‍റെ മൊഴി രേഖപ്പെടുത്തി - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്‍റെ മൊഴി രേഖപ്പെടുത്തിമനോരമ ന്യൂസ്‌നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പള്‍സര്‍ സുനി തന്നോടു പറഞ്ഞ കാര്യങ്ങള്‍ മൊഴിയിലുണ്ടെന്ന് ജിന്‍സന്‍ പറഞ്ഞു. അതേസമയം കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ ...പിന്നെ കൂടുതലും »

ജയിലില്‍ ഫോണ്‍; പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ് - BLIVE NEWS;

ജയിലില്‍ ഫോണ്‍; പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ് - BLIVE NEWS

BLIVE NEWSജയിലില്‍ ഫോണ്‍; പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ്BLIVE NEWSകൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസെടുത്തു. കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് പുതിയ കേസ്. പള്‍സര്‍ സുനിയ്ക്ക് പുറമെ സുനിയുടെ സഹതടവുകാരായ സനല്‍, വിപിന്‍ ലാല്‍, വിഷ്ണു, ...പിന്നെ കൂടുതലും »

പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ് - മാതൃഭൂമി;

പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ് - മാതൃഭൂമി

മാതൃഭൂമിപള്‍സര്‍ സുനിക്കെതിരെ പുതിയ കേസ്മാതൃഭൂമികൊച്ചി: ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ്. സുനിയുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് കേസ്. സനല്‍, സനില്‍ കുമാര്‍, വിപിന്‍, വിഷ്ണു, ജിന്‍സണ്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസേടുത്തിരിക്കുന്നത്. പള്‍സര്‍ ...പിന്നെ കൂടുതലും »

പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ് - ജന്മഭൂമി;

പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ് - ജന്മഭൂമി

ജന്മഭൂമിപള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്ജന്മഭൂമികൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിക്കെതിരെ വീണ്ടും കേസ്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് പുതിയ കേസ്. ജയിലില്‍ പള്‍സര്‍ സുനി ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു ഇതിനെ തുടര്‍ന്നാണ് ...പിന്നെ കൂടുതലും »

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - മനോരമ ന്യൂസ്‌;

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ്മനോരമ ന്യൂസ്‌കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും അഞ്ച് സഹതടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ദിലീപിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ഈ ഫോണും ഉപയോഗിച്ചെന്നാണ് വിവരം. സഹതടവുകാരന്‍ ആയിരുന്ന പീച്ചി ...പിന്നെ കൂടുതലും »

ജയിലില്‍ ഫോണ്‍ ഉപയോഗം: പള്‍സര്‍ സുനിക്കും സഹതടവുകാര്‍ക്കും എതിരെ കേസ് - മാധ്യമം;

ജയിലില്‍ ഫോണ്‍ ഉപയോഗം: പള്‍സര്‍ സുനിക്കും സഹതടവുകാര്‍ക്കും എതിരെ കേസ് - മാധ്യമം

മാധ്യമംജയിലില്‍ ഫോണ്‍ ഉപയോഗം: പള്‍സര്‍ സുനിക്കും സഹതടവുകാര്‍ക്കും എതിരെ കേസ്മാധ്യമംകൊച്ചി: കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കും സഹതടവുകാര്‍ക്കും എതിരെ കേസെടുത്തു. സഹതടവുകാരായ സനല്‍, വിപിന്‍ലാല്‍, മഹേഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരെ ...പിന്നെ കൂടുതലും »

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്ക് എതിരെ കേസ് എടുത്തു - മെട്രോ വാര്‍ത്ത;

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്ക് എതിരെ കേസ് എടുത്തു - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്ക് എതിരെ കേസ് എടുത്തുമെട്രോ വാര്‍ത്തഎറണാകുളം: ജയിലില്‍വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് എടുത്തു. കാക്കനാട് ജയിലില്‍വച്ചാണ് ദിലീപിനെയും നാദിര്‍ഷയെയും പള്‍സര്‍ സുനി ഫോണിലൂടെ ബന്ധപ്പെട്ടത് എന്ന് പൊലീസിന് വ്യക്തമായിരുന്നു. പള്‍സര്‍ ...പിന്നെ കൂടുതലും »

പള്‍സര്‍ സുനിയ്‌ക്കെതിരെ വീണ്ടും കേസ് - മംഗളം;

പള്‍സര്‍ സുനിയ്‌ക്കെതിരെ വീണ്ടും കേസ് - മംഗളം

മംഗളംപള്‍സര്‍ സുനിയ്‌ക്കെതിരെ വീണ്ടും കേസ്മംഗളംകൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെതിരെ വീണ്ടും കേസ്. ജയിലിലെ മൊബൈല്‍ഫോണ്‍ ഉപയോഗത്തിനാണ് കേസ്. പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.പിന്നെ കൂടുതലും »

ജയിലില്‍ അനുവാദമില്ലാതെ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - വെബ്‌ദുനിയ;

ജയിലില്‍ അനുവാദമില്ലാതെ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - വെബ്‌ദുനിയ

വെബ്‌ദുനിയജയിലില്‍ അനുവാദമില്ലാതെ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ്വെബ്‌ദുനിയകൊച്ചിയില്‍ പ്രമുഖനടിയെ ആക്രമിച്ച സംഭവത്തില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെതിരെ മറ്റൊരു കേസു കൂടി. അനുവാദമില്ലാതെ ജയിലില്‍ വെച്ച് ഫോണ്‍‌വിളിച്ചുവെന്ന കുറ്റത്തിനാണ് പുതിയ കേസ്.പിന്നെ കൂടുതലും »

പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ് - ദീപിക;

പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ് - ദീപിക

ദീപികപള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്ദീപികകൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെതിരെ വീണ്ടും കേസ്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് പോലീസ് വീണ്ടും സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് ...പിന്നെ കൂടുതലും »

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - കേരള കൌമുദി;

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - കേരള കൌമുദി

കേരള കൌമുദിജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ്കേരള കൌമുദിതിരുവനന്തപുരം: ജയിലില്‍ വച്ച് മൊബൈല്‍ ഉപയോഗിച്ചതിന് നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിക്കും ആറ് സഹതടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പള്‍സര്‍ സുനിയുടെ സഹതടവുകാരായ സനല്‍, വിപിന്‍ലാല്‍, വിഷ്‌ണു, മഹേഷ് ...പിന്നെ കൂടുതലും »

സുനി ജയിലില്‍നിന്നു വിളിച്ചിട്ടില്ലെന്ന് വകുപ്പിന്റെ റിപ്പോര്‍ട്ട്‌ - മാതൃഭൂമി;

സുനി ജയിലില്‍നിന്നു വിളിച്ചിട്ടില്ലെന്ന് വകുപ്പിന്റെ റിപ്പോര്‍ട്ട്‌ - മാതൃഭൂമി

മാതൃഭൂമിസുനി ജയിലില്‍നിന്നു വിളിച്ചിട്ടില്ലെന്ന് വകുപ്പിന്റെ റിപ്പോര്‍ട്ട്‌മാതൃഭൂമിസഹതടവുകാരനായിരുന്ന വിഷ്ണു ജാമ്യത്തിലിറങ്ങി പോയശേഷം തിരിച്ച് ജയിലിലെത്തിയപ്പോള്‍ ഷൂസില്‍ ഒളിപ്പിച്ചാണ് ഫോണ്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. Published: Jun 30, 2017, 01:00 AM IST. T- T T+. Pulsar Suni. X. കൊച്ചി: പള്‍സര്‍ ...പിന്നെ കൂടുതലും »