വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണം ... - വെബ്‌ദുനിയ

കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി എസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സുപ്രീംകോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതുള്‍പ്പെടെ വിവാദ ഉത്തരവുകള്‍ ...

ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനക്ക് വിധേയനാക്കണം: കോടതി - മാതൃഭൂമി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് എതിരെ സ്വമേധയാ ഉത്തരവ് പുറപ്പെടുവിച്ച കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി എസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സുപ്രീംകോടതി. ചീഫ് ...

ജസ്റ്റിസ് കര്‍ണനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീംകോടതി - Thejas Daily

ന്യൂഡല്‍ഹി : കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കര്‍ണന് വൈദ്യ പരിശോധന നടത്തണമെന്ന്് സുപ്രീംകോടതി. ഇതിനായി കൊല്‍ക്കത്തയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ ...

ജസ്റ്റിസ് സി.എസ്. കര്‍ണന് വൈദ്യപരിശോധന നടത്തണം: സുപ്രീം കോടതി - മലയാള മനോരമ

ന്യൂഡല്‍ഹി ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതുള്‍പ്പെടെ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബംഗാള്‍ ഹൈക്കോടതി ജഡ്ജി പി.എസ്.കര്‍ണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതി.