ജാതി മാറി വിവാഹം: യുവാവിനെ ഭാര്യാപിതാവ് കൊലപ്പെടുത്തിയത് ഭാര്യയുടെ കണ്‍മുന്നില്‍ - മാതൃഭൂമി

നരേഷിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതു മുതല്‍ റെഡ്ഡിയെ സംശയിച്ചിരുന്നതായും, ഇയാള്‍ കുറ്റം സമ്മതിച്ചതായും രചകോണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് ഭാഗവത് മാധ്യമങ്ങളോട് പറഞ്ഞു. Published: May 28, 2017, 09:39 AM IST. T- T T+. naresh. X.