ചരിത്ര നിമിഷം: ജിഎസ്ടി രാജ്യത്ത് പ്രാബല്യത്തില്‍ - ദീപിക

ന്യൂഡല്‍ഹി: സ്വതന്ത്ര ഭാരതത്തിലെ വിപ്ലവകരമായ നികുതി പരിഷ്കാരം ചരക്ക് സേവന നികുതി (ജിഎസ്ടി) രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ പാര്‍ലമെന്‍റില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് നികുതി പരിഷ്കാരം രാഷ്ട്രപതി ...

ഇന്ത്യ എങ്ങോട്ട് എന്ന് ഈ അര്‍ധരാത്രിയില്‍ നമ്മള്‍ തീരുമാനിക്കും: നരേന്ദ്രമോദി - Oneindia Malayalam

ചരക്ക് സേവന നികുതി രാജ്യത്തിന്‍റെ നിര്‍മാണത്തിലെ വലിയൊരു ചുവട് വെപ്പാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി എസ് ടി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി രാജ്യത്തിന്‍റെ സുപ്രധാന നേട്ടമെന്ന് ജയ്റ്റ്ലി - ദീപിക

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) രാജ്യത്തിന്‍റെ സുപ്രധാന നേട്ടമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിനായുള്ള പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.