ജിഷ്ണു ഒരിക്കലും ആത്മഹത്യ ചെയ്യില്ല: എല്ലാവരും ഒരുമിച്ച് നിന്ന് നീതി ലഭ്യമാക്കണം ... - Dool News

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വീട് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി സംസാരിച്ച ...

ജിഷ്‌ണുവിന്റെ അമ്മയ്ക്ക് ആശ്വാസ വാക്കുകളുമായി മന്ത്രിയെത്തി - കേരള കൌമുദി

തൃശൂ‌ര്‍: ആത്മഹത്യ ചെയ്ത, പാന്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്‌ണു പ്രണോയിയുടെ വീട് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. രാവിലെ 8.30ഓടെ ഇ.കെ.വിജയന്‍ എം.എല്‍.എയ്ക്കൊപ്പമായിരുന്നു മന്ത്രി വീട്ടിലെത്തിയത്.

വിദ്യാഭ്യാസ മന്ത്രി ജിഷ്ണുവിന്റെ വീട്ടിലെത്തി; നീതി ഉറപ്പാക്കണമെന്ന് ... - Oneindia Malayalam

മിടുക്കനായിരുന്നു എന്റെ മകന്‍. രാജ്യത്തിന് അഭിമാനമായി വളരേണ്ടവനായിരുന്നു. തന്റെ മകന് കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്നും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ജിഷ്ണുവെന്നും അമ്മ മന്ത്രിയോട് പറഞ്ഞു. Published: January 12 2017, 9:15 ...

ജിഷ്ണുവിന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായി വിദ്യാഭ്യാസമന്ത്രിയെത്തി - മാതൃഭൂമി

മകന്റെ മരണത്തിന് ഉത്തരവാദികള്‍ കോളജ് മാനേജ്മെന്റാണ്. എല്ലാവരും ഒരുമിച്ച് നിന്ന് തങ്ങള്‍ക്ക് നീതി ലഭ്യമാക്കണം- ജിഷ്ണുവിന്റെ അമ്മ മന്ത്രിയോട് പറഞ്ഞു. Published: Jan 12, 2017, 08:20 AM IST. T- T T+. raveendranath. X. വടകര: മരണപ്പെട്ട പാമ്പാടി നെഹ്രു ...