മാണി വന്നു; ഐസക് വിട്ടു നിന്നു - കേരള കൌമുദി

ന്യൂഡല്‍ഹി: ജി.എസ്.ടി പ്രഖ്യാപനം നടത്തിയ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. എം.മാണി പങ്കെടുത്തു. എന്നാല്‍, ജി.എസ്.ടി കൗണ്‍സില്‍ അംഗവും ധനമന്ത്രിയുമായ തോമസ് ഐസക് ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും പങ്കെടുത്തില്ല.

ജി.എസ്.ടി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം,ഔദ്യോഗിക പ്രഖ്യാപനം ... - കേരള കൌമുദി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കരണമായ ചരക്ക് സേവന നികുതിയുടെ (ജി.എസ്.ടി) ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായുള്ള പ്രത്യേക സമ്മേളനത്തിന് പ്രൗഡഗംഭീര തുടക്കം. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ...

ജി എസ് ടി യാഥാര്‍ഥ്യമാകുന്നു.... പ്രത്യേക പാര്‍ലമെന്റ് സമ്മേളനം തുടങ്ങി!! - Oneindia Malayalam

ദില്ലി: ചരക്ക് സേവന നികുതി അഥവാ ജി എസ് ടി യാഥാര്‍ഥ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ജി എസ് ടി യാഥാര്‍ഥ്യമാകുന്നതിന് മുന്നോടിയായുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചു. രാത്രി 11 മണിക്ക് തുടങ്ങിയ സമ്മേളനം ഒരു മണിക്കൂര്‍ ...

നികുതി നടപ്പാക്കുന്നത് ആഘോഷിക്കേണ്ട കാര്യമില്ല -ആനന്ദ് ശര്‍മ - മാധ്യമം

ന്യൂഡല്‍ഹി: ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്ന ദിവസം പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. രാജ്യത്ത് നടപ്പാക്കുന്നത് പുതിയ നികുതിഘടനയാണെന്നും ഇത് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ ...

ചരിത്ര പ്രഖ്യാപനത്തിന് പാര്‍ലമെന്റ്; കോണ്‍ഗ്രസ് പങ്കെടുക്കില്ല - കേരള കൌമുദി

ന്യൂഡല്‍ഹി: ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ച അര്‍ദ്ധരാത്രിയെ അനുസ്‌മരിപ്പിക്കുന്ന ചരിത്രസമ്മേളനത്തിന് പാര്‍ലമെന്റ് ഒരുങ്ങി. ദീര്‍ഘവൃത്താകൃതിയിലുള്ള പാര്‍ലമെന്റിന്റെ നടുവിലെ സെന്‍ട്രല്‍ഹാളില്‍ ...