ജിഎസ്ടി 18–28 ശതമാനം; സിനിമാ ടിക്കറ്റിനു വിലയേറും - മലയാള മനോരമ

തിരുവനന്തപുരം∙ ജിഎസ്ടി നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ തിയറ്ററുകളിലും 100 രൂപയ്ക്കു മുകളില്‍ ടിക്കറ്റ് നിരക്കുള്ള ഓരോ ടിക്കറ്റിനും 28% നികുതിയും 100 രൂപയ്ക്കും അതിനു താഴെയും നിരക്കുള്ള ടിക്കറ്റിനു 18% നികുതിയും ...

നൂറു രൂപയ്ക്ക് മുകളിലുള്ള സിനിമ ടിക്കറ്റിന് 28 ശതമാനം ജി.എസ്.ടി - കേരള കൌമുദി

തിരുവനന്തപുരം : ജി.എസ്.ടി നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ സിനിമാ തിയേറ്ററുകളിലും 100 രൂപയ്ക്കു മുകളില്‍ നിരക്കുളള ഓരോ ടിക്കറ്റിനും 28 ശതമാനം നികുതിയും 100 രൂപയും അതിനുതാഴെയും നിരക്കുളള ടിക്കറ്റിന് 18 ശതമാനം നികുതിയും ...

കളി കാണാന്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും; 'ജിഎസ്ടി' ഐപിഎല്ലിനുള്‍പ്പെടെ തിരിച്ചടി - ഇ വാർത്ത | evartha

ന്യൂഡല്‍ഹി: കായിക പ്രേമികള്‍ക്ക് ഇരുട്ടടി. രാജ്യത്ത് ചരക്കുസേവന നികുതി നിലവില്‍ വരുന്നതോടെ കായിക മത്സരങ്ങള്‍ കാണുന്നതിന് കൂടുതല്‍ തുക നല്‍കേണ്ടി വരും. ടിക്കറ്റിന് 28 ശതമാനം നികുതി നല്‍കേണ്ടി വരുന്നതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണം.